Tuesday, October 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

യാത്രാദുരിതത്തിന് പരിഹാരം; ക്രിസ്മസ് കാലത്ത് കേരളത്തിലേക്ക് 10 സ്പെഷ്യല്‍ ട്രെയിനുകള്‍; ശബരിമല തീര്‍ഥാടകര്‍ക്കായി 416 സ്പെഷ്യല്‍ ട്രിപ്പുകള്‍

by Brave India Desk
Dec 21, 2024, 08:15 pm IST
in Kerala, News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡല്‍ഹി:ക്രിസ്മസ് കാലത്ത് നേരിടുന്ന യാത്രാ ക്ലേശം പരിഹരിക്കാന്‍ കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചു. ഇതിനായി പത്ത് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ചെന്നൈയില്‍ നിന്ന് കൊച്ചുവേളിയിലേക്ക് 23നും 30നും പ്രത്യേകം സര്‍വീസ് നടത്തും.

Stories you may like

‘കയ്യിൽ തോക്കുകളുമായി വുമൺ സ്ട്രൈക്ക് ഫോഴ്സ്, പാകിസ്താനിൽ ഹൈവേകൾ ഉപരോധിച്ച് വനിതാ പോരാളികൾ’; ബലൂചിസ്ഥാനിൽ പുതിയ തരംഗമായി കരീമ ആംഡ് അസ്സോൾട്ട് ഡിവിഷൻ!

‘റേഞ്ച് റോവറിൽ മന്ത്രി, പ്രൈവറ്റ് ജെറ്റിൽ മുഖ്യമന്ത്രി, കേരളത്തിൽ എന്താണ് നടക്കുന്നത്?’;  സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ!

ബംഗളൂരുവില്‍ നിന്നുള്ള സ്പെഷ്യല്‍ ട്രെയിന്‍ എസ്എംബിടി ടെര്‍മിനില്‍- തിരുവനന്തപുരം 23ന് രാത്രി 11ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 24ന് വൈകീട്ട്തിരുവന്തപുരത്ത് എത്തും. 24ന് വൈകീട്ട് 5.55ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും. പിറ്റേദിവസം രാവിലെ 11.15ന് എസ്എംബിടി ടെര്‍മിനലില്‍ എത്തും.

അതേസമയം, ഉത്സവ സീസണ്‍ പ്രമാണിച്ച് പല സോണുകളില്‍ നിന്നായി 149 ട്രിപ്പുകളും അനുവദിച്ചിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടനത്തിനായി 416 സ്പെഷ്യല്‍ ട്രിപ്പുകളും അനുവദിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ ഇക്കാര്യം അറിയിച്ചു. ഈ സീസണിലെ യാത്രാ ദുരിതം പരിഹരിക്കാനായി കേന്ദ്രത്തിന് മുന്നില്‍ നിരവധി നിവേദനങ്ങളെത്തിയിരുന്നു.

ട്രെയിനുകളുടെ റൂട്ടുകള്‍ സംബന്ധിച്ച് റയില്‍വേ വൈകാതെ പ്രഖ്യാപിക്കും. സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ 117, സെന്‍ട്രല്‍ റെയില്‍വേ 48 , നോര്‍ത്തേണ്‍ റെയില്‍വേ 22, വെസ്റ്റേണ്‍ റെയില്‍വേ 56 എന്നിങ്ങനെയാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചിരിക്കുന്നത്.

Tags: ChristmasrailwayTrain
Share
Tweet
Send
Share

Latest stories from this section

‘ജനശതാബ്ദിക്ക് ബക്കറ്റ് സീറ്റുകൾ, വേണാടിന് കൂടുതൽ ഇരിപ്പിടങ്ങൾ’; പരാതിക്ക് ഫലം, യാത്രക്കാർക്ക് വൻ ആശ്വാസവുമായി റെയിൽവേ!

‘ഇന്ത്യ മാപ്പ് പറയണം, ഇല്ലെങ്കിൽ കളിക്കില്ല’; ആവശ്യം തള്ളി സംഘാടകർ, വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ നിന്ന് പാകിസ്താൻ പിന്മാറി!

‘വീണത് കുളത്തിലേക്കല്ല, ഇസ്ലാം വിരുദ്ധ ലിബറൽ സംസ്‌കാരത്തിലേക്ക്’; കുളം ഉദ്ഘാടന വിവാദത്തിൽ മുസ്ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി വഹാബ് സഖാഫി മമ്പാട്

‘മാസ്റ്റർമൈൻഡിന് ഒത്തൊരു എതിരാളി; ദൃശ്യം 3-ൽ വിജയ് സൽഗോങ്കറെ തളയ്ക്കാൻ രൺവീർ തോമർ അവതരിക്കുന്നു!’

Latest News

‘കയ്യിൽ തോക്കുകളുമായി വുമൺ സ്ട്രൈക്ക് ഫോഴ്സ്, പാകിസ്താനിൽ ഹൈവേകൾ ഉപരോധിച്ച് വനിതാ പോരാളികൾ’; ബലൂചിസ്ഥാനിൽ പുതിയ തരംഗമായി കരീമ ആംഡ് അസ്സോൾട്ട് ഡിവിഷൻ!

‘കയ്യിൽ തോക്കുകളുമായി വുമൺ സ്ട്രൈക്ക് ഫോഴ്സ്, പാകിസ്താനിൽ ഹൈവേകൾ ഉപരോധിച്ച് വനിതാ പോരാളികൾ’; ബലൂചിസ്ഥാനിൽ പുതിയ തരംഗമായി കരീമ ആംഡ് അസ്സോൾട്ട് ഡിവിഷൻ!

സിഎംആർഎൽ കേസിൽ സർക്കാരും പ്രതിപക്ഷവും ഒത്തുകളിക്കുന്നു, അന്വേഷണം നടത്തിയാൽ കോൺഗ്രസ് – ലീഗ് നേതാക്കളുടെയും പേര് വരും: രാജീവ് ചന്ദ്രശേഖർ

‘റേഞ്ച് റോവറിൽ മന്ത്രി, പ്രൈവറ്റ് ജെറ്റിൽ മുഖ്യമന്ത്രി, കേരളത്തിൽ എന്താണ് നടക്കുന്നത്?’;  സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ!

‘ജനശതാബ്ദിക്ക് ബക്കറ്റ് സീറ്റുകൾ, വേണാടിന് കൂടുതൽ ഇരിപ്പിടങ്ങൾ’; പരാതിക്ക് ഫലം, യാത്രക്കാർക്ക് വൻ ആശ്വാസവുമായി റെയിൽവേ!

‘ജനശതാബ്ദിക്ക് ബക്കറ്റ് സീറ്റുകൾ, വേണാടിന് കൂടുതൽ ഇരിപ്പിടങ്ങൾ’; പരാതിക്ക് ഫലം, യാത്രക്കാർക്ക് വൻ ആശ്വാസവുമായി റെയിൽവേ!

‘ഇന്ത്യ മാപ്പ് പറയണം, ഇല്ലെങ്കിൽ കളിക്കില്ല’; ആവശ്യം തള്ളി സംഘാടകർ, വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ നിന്ന് പാകിസ്താൻ പിന്മാറി!

‘ഇന്ത്യ മാപ്പ് പറയണം, ഇല്ലെങ്കിൽ കളിക്കില്ല’; ആവശ്യം തള്ളി സംഘാടകർ, വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ നിന്ന് പാകിസ്താൻ പിന്മാറി!

‘വീണത് കുളത്തിലേക്കല്ല, ഇസ്ലാം വിരുദ്ധ ലിബറൽ സംസ്‌കാരത്തിലേക്ക്’; കുളം ഉദ്ഘാടന വിവാദത്തിൽ മുസ്ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി വഹാബ് സഖാഫി മമ്പാട്

‘വീണത് കുളത്തിലേക്കല്ല, ഇസ്ലാം വിരുദ്ധ ലിബറൽ സംസ്‌കാരത്തിലേക്ക്’; കുളം ഉദ്ഘാടന വിവാദത്തിൽ മുസ്ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി വഹാബ് സഖാഫി മമ്പാട്

‘മാസ്റ്റർമൈൻഡിന് ഒത്തൊരു എതിരാളി; ദൃശ്യം 3-ൽ വിജയ് സൽഗോങ്കറെ തളയ്ക്കാൻ രൺവീർ തോമർ അവതരിക്കുന്നു!’

‘മാസ്റ്റർമൈൻഡിന് ഒത്തൊരു എതിരാളി; ദൃശ്യം 3-ൽ വിജയ് സൽഗോങ്കറെ തളയ്ക്കാൻ രൺവീർ തോമർ അവതരിക്കുന്നു!’

‘ഐസ്‌ക്രീമിലും ഭക്ഷണത്തിലും ലഹരി, രണ്ടുദിവസം പൂട്ടിയിട്ട് പീഡനം’; കൊച്ചിയിൽ യുവതിക്ക് നേരെ നടന്ന അതിക്രമത്തിൽ ഭർത്താവിന്റെ വെളിപ്പെടുത്തൽ!

സാഹചര്യം അങ്ങനെ ആയിരുന്നു; കുറച്ചു കിറ്റുകൾ കൂടുതൽ വിലയ്ക്ക് വാങ്ങേണ്ടി വന്നു; ക്യാപ്‌സ്യൂൾ ആവർത്തിച്ച് ശൈലജ

‘പാർട്ടി കോടതിയല്ല, തെറ്റ് ചെയ്താൽ കൃത്യമായി നടപടിയുണ്ടാകും’: അച്ചടക്ക നടപടികളിൽ പ്രതികരിച്ച് കെ.കെ. ശൈലജ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology