Saturday, September 19, 2020

Tag: railway

തീവണ്ടികൾ നിർത്തലാക്കില്ല : സമയപ്പട്ടിക പരിഷ്കരിക്കുമെന്ന് റെയിൽവേ

തിരുവനന്തപുരം : തീവണ്ടികൾ നിർത്തലാക്കുമെന്ന പ്രചരണം നിഷേധിച്ച് ഇന്ത്യൻ റെയിൽവേ. ലാഭകരമല്ലാത്ത സ്റ്റോപ്പുകളും ട്രെയിനുകളും നിർത്തലാക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും റെയിൽവേ ബോർഡ് ചെയർമാൻ ...

ജെഇഇ – നീറ്റ് പരീക്ഷ; പ്രത്യേക ട്രെയിൻ സര്‍വ്വീസുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

ഡൽഹി: ജെഇഇ - നീറ്റ് പരീക്ഷാ നടത്തിപ്പിനായി പ്രത്യേക ട്രെയിൻ സര്‍വ്വീസുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ. ബീഹാറില്‍ ജെഇഇ- നീറ്റ് പരീക്ഷയെഴുത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് നാല്‍പ്പത് ട്രെയിനുകള്‍ റെയില്‍വേ പ്രഖ്യാപിച്ചത്. ...

ഇന്ത്യയിൽ സൗരോർജ്ജവൽക്കരിക്കപ്പെട്ടത് 960 റെയിൽവേ സ്റ്റേഷനുകൾ : കാർബൺ രഹിത ഭാരതമെന്ന സ്വപ്നത്തിലേക്ക് അടുക്കുന്നുവെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ

ന്യൂഡൽഹി : രാജ്യത്ത് ഇതുവരെ സൗരോർജ്ജവൽക്കരിക്കപ്പെട്ടത് 960 റെയിൽവേ സ്റ്റേഷനുകളാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ.2030-ഓടെ റെയിൽവേയിൽ നിന്നുള്ള കാർബൺ ബഹിർഗമനം പൂജ്യത്തിലാക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നും ...

ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരത്തില്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ പാലത്തിന്റെ നിര്‍മാണത്തിനൊരുങ്ങി ഇന്ത്യ ; നിര്‍മാണം ഉടനടി പൂര്‍ത്തിയാക്കും

ഡൽഹി: ലോകത്തിലെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ പാലത്തിന്റെ നിര്‍മാണവുമായി ഇന്ത്യ. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ പാലമായ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരത്തില്‍ ജമ്മു കശ്മീരിലെ ...

മധ്യപ്രദേശിൽ ഒരുങ്ങുന്നത് 1.7 മെഗാവാട്ട് സോളാർ പവർ പ്ലാന്റ് : റെയിൽവേയുടെ ലക്ഷ്യം സോളാർ ട്രെയിനുകൾ

ബിനാ : മധ്യപ്രദേശിലെ ബിനയിൽ 1.7 മെഗാവാട്ടിന്റെ സോളാർ പവർപ്ലാന്റ് സ്ഥാപിച്ച് ഇന്ത്യൻ റെയിൽവേ.ഈ പവർപ്ലാന്റിൽ നിന്നും ലഭിക്കുന്ന വൈദ്യുതി ഉപയോഗിച്ച് ട്രെയിനുകൾ പ്രവർത്തിപ്പിക്കുകയാണ് ഇന്ത്യൻ റെയിൽവേയുടെ ...

നയതന്ത്രത്തിലൂന്നി ഇന്ത്യയുടെ തിരിച്ചടികൾ : ചൈനയുമായുള്ള 471 കോടിയുടെ കരാർ റദ്ദ് ചെയ്ത് റെയിൽവേ മന്ത്രാലയം

ന്യൂഡൽഹി : ചൈനയുമായുള്ള 471 കോടി രൂപയുടെ കരാർ റദ്ദ് ചെയ്ത് ഇന്ത്യൻ റെയിൽവേ.പൊതുമേഖലാ സ്ഥാപനമായ ഡെഡിക്കേറ്റഡ് ഫ്രീറ്റ് കോറിഡോർ കോർപ്പറേഷനാണ് ചൈനീസ് കമ്പനിയായ ബെയ്ജിംഗ് നാഷണൽ ...

രോഗങ്ങളുള്ളവരും ഗർഭിണികളും ട്രെയിൻ യാത്ര ഒഴിവാക്കണം : നിർദേശവുമായി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി : ഗുരുതര രോഗങ്ങളുള്ളവരും ഗർഭിണികളും ട്രെയിൻ യാത്ര ഒഴിവാക്കണമെന്ന നിർദേശവുമായി ഇന്ത്യൻ റെയിൽവേ.ഒമ്പത് അന്തർ സംസ്ഥാന തൊഴിലാളികൾ നാട്ടിലേയ്ക്കുള്ള യാത്രാമദ്ധ്യേ ശ്രമിക് ട്രെയിനുകളിൽ വെച്ച് മരിച്ചിരുന്നു.ഇതിനു ...

’12 ശതമാനം അധികം സംഭരണശേഷിയും മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയും’; പാല്‍ കൊണ്ട് പോകുന്നതിന് പുതിയ ടാങ്ക് വികസിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ

ഡല്‍ഹി: പാല്‍ കൊണ്ടുപോകാന്‍ പുതിയ ടാങ്ക് വികസിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ. നിലവിലുള്ള ടാങ്കുകളേക്കാള്‍ 12 ശതമാനം അധികം സംഭരണശേഷിയും മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയിലും പോകാവുന്ന തരം ...

റെയിൽവേ സ്റ്റേഷനുകളിലെ ബുക്കിംഗ് കൗണ്ടറുകൾ ഉടൻ തുറക്കും : ടിക്കറ്റ് ബുക്ക് ചെയ്യാനൊരുക്കിയിരിക്കുന്നത് 1.7 ലക്ഷം സർവീസ് സെന്ററുകൾ

ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ ബുക്കിംഗ് കൗണ്ടറുകൾ രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ തുറക്കുമെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ.ടിക്കറ്റ് ബുക്ക്ചെയ്യുന്നതിനായി 1.7 ലക്ഷം സർവീസ് സെന്ററുകളാണ് ഒരുക്കിയിട്ടുള്ളത്.ഇതു വഴി ...

ഗുൽമോഹറിൽ മുങ്ങി മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ : ചിത്രം ഷെയർ ചെയ്ത് റെയിൽവേ മന്ത്രിയും മന്ത്രാലയവും

ഡൽഹി : ലോക്ക്ഡൗൺ കാലത്ത് വാകപ്പൂക്കളാൽ നിറഞ്ഞ മേലാറ്റൂർ റെയിൽവേ സ്റ്റേഷന്റെ ചിത്രം പങ്കുവെച്ച് റെയിൽവേ മന്ത്രാലയം.ഗുൽമോഹർ പൂക്കൾ പെയ്ത് അതി മനോഹരമായിരിക്കുന്ന മലപ്പുറത്തുള്ള മേലാറ്റൂർ റെയിൽവേ ...

യാത്രക്കാർക്ക് ആരോഗ്യ സേതു ആപ്പ് നിർബന്ധം : നിലപാട് വ്യക്തമാക്കി ഇന്ത്യൻ റെയിൽവേ

തീവണ്ടി അത്തരക്കാർ നിർബന്ധമായും ആരോഗ്യ സേതു ആ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കണമെന്ന് ഇന്ത്യൻ റെയിൽവേ.ഇന്നലെ രാത്രിയാണ് റെയിൽവേ ഇക്കാര്യം വ്യക്തമാക്കിയത്. യാത്രികരിൽ ആശയക്കുഴപ്പം നിലനിന്നിരുന്നതിനാൽ, യാത്ര ആരംഭിക്കുന്നതിന് ...

ട്രെയിന്‍ സര്‍വീസുകള്‍ നിയന്ത്രിതമായി ഇന്നുമുതല്‍; ഒന്നര മണിക്കൂര്‍ മുമ്പ് എത്തണം, ഭക്ഷണം കരുതണം, മാസ്‌ക് നിര്‍ബന്ധം; യാത്രക്കാര്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി റെയിൽവേ

ഡല്‍ഹി: കൊറോണയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ നിയന്ത്രിതമായി ഇന്നുമുതല്‍ പുനരാരംഭിക്കുകയാണ്. ഇതിന് മുന്നോടിയായി റെയില്‍വേ യാത്രക്കാര്‍ക്ക് പാലിക്കേണ്ട കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതനുസരിച്ച്‌ ഐആര്‍സിടിസി വെബ്‌സൈറ്റ് ...

തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് സംസ്ഥാനങ്ങൾ തയ്യാറാകണം : ദിവസേന 300 ട്രെയിനുകൾ വരെ ഓടിക്കാൻ സജ്ജമെന്ന് ഇന്ത്യൻ റെയിൽവേ

ഒരു ദിവസം 300 ശ്രമിക് ട്രെയിനുകൾ വരെ ഓടിക്കാൻ റെയിൽവേ തയ്യാറാണെന്ന് റെയിൽവേ മന്ത്രി പിയുഷ് ഗോയൽ.വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള ...

‘യാത്രാക്കൂലിയുടെ 85 ശതമാനവും സബ്‌സിഡി, ഈടാക്കുന്നത് 15 ശതമാനം മാത്രം, ട്രെയിനില്‍ ഭക്ഷണം സൗജന്യം’; അന്യ സംസ്ഥാന തൊഴിലാളികളുടെ യാത്രയില്‍ വിശദീകരണവുമായി റെയില്‍വേ

ഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികളെ നാട്ടില്‍ എത്തിക്കുന്നതിന് ചെലവിന്റെ 85 ശതമാനം സബ്‌സിഡി നല്‍കുന്നതായി റെയില്‍വേ. യാത്രാ കൂലിയുടെ 15 ശതമാനം മാത്രമാണ് സംസ്ഥാനങ്ങളില്‍ നിന്നും ...

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേയ്ക്ക് മടങ്ങുന്നതിന് പ്രത്യേക ട്രെയിനുകൾ അനുവദിക്കാനൊരുങ്ങി റെയിൽവേ: ട്രെയിനുകൾ ഓടിക്കുക കർശന നിയന്ത്രണങ്ങളോടെ

ഡല്‍ഹി: അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേയ്ക്ക് മടങ്ങുന്നതിന് പ്രത്യേക ട്രെയിനുകൾ അനുവദിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവെ. പ്രതിദിനം 400 ട്രെയിനുകൾ ഓടിക്കാനാണ് റെയില്‍വേ ഒരുങ്ങുന്നത്. ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ ...

ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കാന്‍ റെയില്‍വേ; അടിയന്തിര യാത്രകള്‍ക്കായി പ്രത്യേക സര്‍വീസെന്ന നിര്‍ദേശം പരി​ഗണനയിൽ

ഡല്‍ഹി: രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കാന്‍ റെയില്‍വേ ആലോചിക്കുന്നുതായി റിപ്പോർട്ട്. അടിയന്തര സ്വഭാവമുള്ള യാത്രകള്‍ക്കായി മാത്രം സര്‍വീസ് പുനരാരംഭിക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ത്തന്നെ ...

ലോക്ഡൗൺ കാലഘട്ടത്തിൽ റെയിൽവേയുടെ രണ്ട് സ്പെഷൽ ട്രെയിനുകൾ : സേവനം സൈന്യത്തിന് മാത്രം

ഇന്ത്യ ഒന്നാകെ നിശ്ചലമായിരിക്കുന്ന ലോക്ഡൗൺ കാലഘട്ടത്തിൽ രണ്ട് സ്പെഷ്യൽ ട്രെയിനുകളുമായി ഇന്ത്യൻ റെയിൽവേ. ഇന്ത്യൻ സൈന്യത്തിനു വേണ്ടിയായിരിക്കും ഈ രണ്ട് ട്രെയിനുകളും സർവീസ് നടത്തുക. ഈ മാസം ...

ലോക്ക്ഡൗണ്‍ നീട്ടി: മെയ് മൂന്നുവരെ ട്രെയിന്‍ സര്‍വീസുകള്‍ ഇല്ലെന്ന് റെയില്‍വേ

ഡല്‍ഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ 19 ദിവസം കൂടി നീട്ടിയ സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് റെയില്‍വേ. മെയ് മൂന്നുവരെ യാത്രാ ട്രെയിനുകൾ ഉണ്ടാകില്ലെന്ന് റെയില്‍വേ ...

കോവിഡ്-19 മുൻകരുതൽ : ട്രെയിനുകളിലെ പരിശോധനയ്ക്ക് പ്രത്യേക മെഡിക്കൽ സംഘം

ട്രെയിനുകളിലെ പരിശോധനക്ക് ആരോഗ്യപ്രവർത്തകരടങ്ങിയ പ്രത്യേക ദൗത്യസംഘത്തെ രൂപീകരിച്ചു. അതിർത്തി വരെ സർവീസ് നടത്തുന്നതോ, അതിർത്തി കടന്നെത്തുന്നതോ ആയ എല്ലാ ട്രെയിനുകളിലെയും മുഴുവൻ യാത്രക്കാരെയും പരിശോധിക്കും. സംസ്ഥാന അതിർത്തിയിൽ ...

‘2024-ഓടെ റെയില്‍വേയില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കും’: 2030-ൽ നെറ്റ് സീറോ എമിഷന്‍ നെറ്റ്‌വര്‍ക്ക് ആയി മാറ്റുമെന്നും പീയുഷ് ഗോയല്‍

ഡല്‍ഹി: 2024-ഓടു കൂടി റെയില്‍വേയില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തത്തില്‍ വളരെയധികം ശ്രദ്ധാലുവാണ് തങ്ങളെന്നും അതുകൊണ്ടുതന്നെ 2030 ആകുന്നതോടെ നെറ്റ് സീറോ ...

Page 1 of 3 1 2 3

Latest News