Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

തമിഴ്‌നാട്ടില്‍ ജയലളിതയ്ക്ക് ക്ഷേത്രമൊരുങ്ങുന്നു

by Brave India Desk
Feb 29, 2016, 07:30 pm IST
in India
Share on FacebookTweetWhatsAppTelegram

jayalalitha1വെല്ലൂര്‍: തമിഴ്‌നാട്ടില്‍ അമ്മ ആലയം എന്ന പേരില്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ക്ഷേത്രമൊരുങ്ങുന്നു. വെല്ലൂരില്‍ നിന്ന് 60 കിലോമീറ്റര്‍ ദൂരമുള്ള ഇയപ്പേട് ഗ്രാമത്തിലാണ് ക്ഷേത്രമൊരുങ്ങുന്നത്. എം.ജി.ആര്‍ യൂത്ത് വിംഗ് സെക്രട്ടറിയായ എ.പി.ശ്രീനിവാസനാണ് ജയലളിതയ്ക്ക് അമ്പലമൊരുക്കുന്നത്.  ഈ വര്‍ഷം അവസാനത്തോടെ ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തീകരിയ്ക്കാനാണ് നീക്കം.

ഞങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അമ്മ ദൈവം തന്നെയാണെന്നും അവരോടുള്ള ഭക്തി പ്രകടിപ്പിയ്ക്കുന്നതിന്റെ ഭാഗമാണ് ക്ഷേത്രമെന്നും ശ്രീനിവാസന്‍ പറഞ്ഞു. 2008ല്‍ സ്വന്തമായി വാങ്ങിയ ഭൂമിയിലാണ് അഭിഭാഷകനായ ശ്രീനിവാസന്‍ അമ്പലം പണിയാനൊരുങ്ങുന്നത്. 50 ലക്ഷം രൂപ ചിലവില്‍ 1200 ചതുരശ്ര അടി സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിയ്ക്കുന്നത്.

Stories you may like

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പണം പിരിച്ചാണ് ക്ഷേത്രം നിര്‍മ്മിയ്ക്കുന്നതെന്ന്  ശ്രീനിവാസന്‍ പറഞ്ഞു. താല്‍പര്യമുള്ളവര്‍ക്ക് കൂടുതല്‍ സംഭാവന നല്‍കാമെന്നും ശ്രീനിവാസന്‍ പറയുന്നു.  37കാരനായ ശ്രീനിവാസന്‍ 2004ലാണ് എ.ഐ.എ.ഡി.എം.കെയില്‍ ചേര്‍ന്നത്.

Tags: J Jayalalitha
ShareTweetSendShare

Latest stories from this section

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മൊബൈലിൽ പാട്ട് വയ്ക്കുന്നതിനെ ചൊല്ലി തർക്കം ; ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ച് ഭർത്താവ്

കുടുംബമൂല്യങ്ങൾ അവഗണിച്ചു; മകൻ തേജ് പ്രതാപിനെ പാർട്ടിയിൽ നിന്നും വീട്ടിൽനിന്നും പുറത്താക്കി ലാലുപ്രസാദ് യാദവ്

Discussion about this post

Latest News

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies