Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ജനാധിപത്യമൂല്യം ഉയർത്തിപ്പിടിച്ച് രാജ്യത്തെ നയിച്ച പ്രധാനമന്ത്രി; മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

by Brave India Desk
Dec 27, 2024, 07:25 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രി ആയിരുന്നു മൻമോഹൻ സിംഗ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹം അനുശോചനം അറിയിച്ചത്.

ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു മൻമോഹൻ സിംഗ്. തന്റെ രാഷ്ട്രീയജീവിതത്തിൽ ഭരണഘടനയോടുള്ള കൂറ് അദ്ദേഹം എക്കാലവും കാത്തുസൂക്ഷിച്ചു. സാമ്പത്തികശാസ്ത്രജ്ഞൻ എന്ന നിലയിൽ പരക്കെ ആദരിക്കപ്പെട്ട മൻമോഹൻ സിംഗ് കേന്ദ്ര ധനമന്ത്രിയാകുന്നതിനു മുൻപ് റിസർവ് ബാങ്ക് ഗവർണറുടെ ഉത്തരവാദിത്തവും നിർവഹിക്കുകയുണ്ടായി. നരസിംഹറാവു ഗവണ്മന്റിൽ ധനമന്ത്രിയായിരുന്ന മന്മോഹൻ സിംഗിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ നവഉദാരവൽക്കരണ നയങ്ങൾ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ അടിമുടി ഉടച്ചു വാർത്തു.

Stories you may like

‘വിശ്വാസ്യതയുള്ള സിബിഐ ഉദ്യോഗസ്ഥൻ അന്വേഷിക്കണം’ ; ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

മാസപ്പടി കേസ് നിയമവഴിയിൽ; സർക്കാരും സിപിഎമ്മും രാഷ്ട്രീയ പ്രതിസന്ധിയിൽ!’

ആ പരിഷ്‌കാരങ്ങളുടെ ദോഷഫലങ്ങൾ മുൻകൂട്ടിക്കണ്ട ഇടതുപക്ഷം ഉയർത്തിയ എതിർപ്പുകളോട് ജനാധിപത്യമര്യാദ കൈവിടാതെ പ്രതികരിക്കാനുള്ള രാഷ്ട്രീയ ഔന്നത്യം മന്മോഹൻ സിംഗിനുണ്ടായിരുന്നു. അൽപ്പകാലം വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്ത അദ്ദേഹം രാജ്യത്തിന്റെ അന്തർദ്ദേശീയ ബന്ധങ്ങൾ ദൃഢമാക്കാൻ പ്രയത്‌നിച്ചു. ഡോ. മൻമോഹൻ സിംഗിന്റെ അഭാവം ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്. മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ ദു:ഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ.- മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Tags: Pinarayi Vijayanmanmohan singh
Share1
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

മുഖ്യമന്ത്രിക്ക് കടിഞ്ഞാണിടാൻ എഐസിസി’; അടൂർ പ്രകാശിന്റെ പരാതിയിൽ കടുപ്പിച്ച് ഹൈക്കമാൻഡ്, 12 അംഗ ഏകോപന സമിതി വരുന്നു!

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസ്  സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി: പി ജയരാജൻ

സി. കേശവനിൽ നിന്ന് വെള്ളാപ്പള്ളിയിലേക്കുള്ള ദൂരം എത്രയാണ്?’; കടുപ്പിച്ച് പി. ജയരാജൻ

തീരാവേദനയായി സയാൻസിദ്’; മലപ്പുറത്ത് കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി, പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

തീരാവേദനയായി സയാൻസിദ്’; മലപ്പുറത്ത് കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി, പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

‘മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്!

‘മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്!

Latest News

ഡൽഹി മെട്രോയുടെ 57 സ്റ്റേഷനുകൾ അടച്ചിടാൻ തീരുമാനിച്ച് ഡിഎംആർസി ; നടപടി സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ

ഡൽഹി മെട്രോയുടെ 57 സ്റ്റേഷനുകൾ അടച്ചിടാൻ തീരുമാനിച്ച് ഡിഎംആർസി ; നടപടി സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ

2027 ഏകദിന ലോകകപ്പിലെ വിഐപി ‘ഫോർ; പാകിസ്ഥാനെയും കിവീസിനെയും വെട്ടി ആരോൺ ഫിഞ്ചിന്റെ പ്രവചനം

2027 ഏകദിന ലോകകപ്പിലെ വിഐപി ‘ഫോർ; പാകിസ്ഥാനെയും കിവീസിനെയും വെട്ടി ആരോൺ ഫിഞ്ചിന്റെ പ്രവചനം

സഞ്ജുവിനെയും ഇന്ത്യൻ താരങ്ങളെയും വട്ടംകറക്കി; റാഞ്ചി നെറ്റ്‌സിൽ തിളങ്ങി ബസ് ഡ്രൈവറുടെ മകൻ, മലയാളി താരത്തിന്റെ അഭിനന്ദനം ഏറ്റുവാങ്ങി രാജൻദീപ് സിംഗ്

സഞ്ജുവിനെയും ഇന്ത്യൻ താരങ്ങളെയും വട്ടംകറക്കി; റാഞ്ചി നെറ്റ്‌സിൽ തിളങ്ങി ബസ് ഡ്രൈവറുടെ മകൻ, മലയാളി താരത്തിന്റെ അഭിനന്ദനം ഏറ്റുവാങ്ങി രാജൻദീപ് സിംഗ്

കോഹ്‌ലിക്ക് മുമ്പ് ഞങ്ങൾക്കൊരു ശ്രീ ഉണ്ടായിരുന്നു, നെല്ലിന്റെ സ്ലെഡ്ജിംഗിന് കൂറ്റൻ സിക്സറും തകർപ്പൻ ഡാൻസും കൊണ്ട് മറുപടി നൽകിയ ശ്രീശാന്ത്

കോഹ്‌ലിക്ക് മുമ്പ് ഞങ്ങൾക്കൊരു ശ്രീ ഉണ്ടായിരുന്നു, നെല്ലിന്റെ സ്ലെഡ്ജിംഗിന് കൂറ്റൻ സിക്സറും തകർപ്പൻ ഡാൻസും കൊണ്ട് മറുപടി നൽകിയ ശ്രീശാന്ത്

ആരാധകൻ ഒന്ന് ചൊറിഞ്ഞു, ധോണി കയറി മാന്തി; സോഷ്യൽ മീഡിയ ചർച്ചയാക്കിയ തലയുടെ ആ തഗ്

ആരാധകൻ ഒന്ന് ചൊറിഞ്ഞു, ധോണി കയറി മാന്തി; സോഷ്യൽ മീഡിയ ചർച്ചയാക്കിയ തലയുടെ ആ തഗ്

ഷോറൂമുകൾ വേറെ ,ലാഭം വേറെ,  പക്ഷേ പേര് ഒന്ന് ; തമ്മിലടിക്കാതെ സാമ്രാജ്യം വീതിച്ച ഭീമ സഹോദരന്മാർ

ഷോറൂമുകൾ വേറെ ,ലാഭം വേറെ, പക്ഷേ പേര് ഒന്ന് ; തമ്മിലടിക്കാതെ സാമ്രാജ്യം വീതിച്ച ഭീമ സഹോദരന്മാർ

അച്ഛൻ പോയി..അമ്മ സ്വത്ത് പങ്കുവച്ചു: മൂത്തവൻ ശതകോടീശ്വരൻ അനിയൻ കടക്കെണിയിൽ! AMBANI’S SONS

അച്ഛൻ പോയി..അമ്മ സ്വത്ത് പങ്കുവച്ചു: മൂത്തവൻ ശതകോടീശ്വരൻ അനിയൻ കടക്കെണിയിൽ! AMBANI’S SONS

‘വിശ്വാസ്യതയുള്ള സിബിഐ ഉദ്യോഗസ്ഥൻ അന്വേഷിക്കണം’ ; ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

‘വിശ്വാസ്യതയുള്ള സിബിഐ ഉദ്യോഗസ്ഥൻ അന്വേഷിക്കണം’ ; ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies