ന്യൂഡൽഹി : ഉപഭോക്താക്കൾക്ക് ന്യൂയർ സമ്മാനം. പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ സിലിണ്ടറുകളുകൾക്കാണ് വില കുറച്ചത്. സിലിണ്ടറിന് 14. 50 രൂപയാണ് കുറച്ചത്. ഇതോടെ 1804 രൂപയാണ് കേരളത്തിൽ 19 കിലോ സിലിണ്ടറിന്റെ വില .
ഗാർഷികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല. പുതുവർഷത്തിൽ വാണിജ്യസിലിണ്ടറുകളുകളുടെ വില കുറച്ചത് വ്യാപാരികൾക്ക് സന്തോഷം നൽകുന്ന കാര്യമാണ്.









Discussion about this post