Sunday, May 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഇന്ന് ഉയ‌‍ർന്ന താപനില മുന്നറിയിപ്പ്, 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും; പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കുക

by Brave India Desk
Jan 2, 2025, 06:36 am IST
in Kerala, News
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത് . ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും ശാരീരിക അസ്വസ്ഥത വർദ്ധിപ്പിക്കും.

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിരവധി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയർന്ന താപനിലയിൽ അധികം സമയം നിൽക്കുന്നത് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ ഈ നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

Stories you may like

79.70 ശതമാനം പോളിംഗ്; കേരളം ആര് ഭരിക്കുമെന്ന് വോട്ടെണ്ണൽ അറിയാൻ മണിക്കൂറുകൾ മാത്രം! പെരുമാറ്റചട്ടം ലംഘിച്ചാൽ കർശന നടപടി

സിപിഎം ക്വട്ടേഷൻ തലവൻ അർജുൻ ആയങ്കി പിടിയിൽ; കല്യാണ റിസോർട്ടിൽ വെച്ച് പൊക്കി പോലീസ്, ഒപ്പം ഗുണ്ടാനേതാവ് മരട് അനീഷിന്റെ കൂട്ടാളികളും!

* പകൽ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.

* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

Tags: heat wave in keralaalert suggestions
Share12TweetSendShare

Latest stories from this section

എന്നെ കാണാൻ ബുദ്ധിമുട്ടാണെന്ന് ഇനി ആരും കരുതരുത്, മാസത്തിലൊരിക്കൽ ഞാൻ മണ്ഡലത്തിലുണ്ടാകും; ഉദയനിധിയുടെ പരിഹാസങ്ങൾക്കെതിരെ വിജയ്

ഫലമെത്തും മുൻപേ ‘റിസോർട്ട് രാഷ്ട്രീയം’; ജയിക്കുന്നവർ മറുകണ്ടം ചാടാതിരിക്കാൻ എംഎൽഎമാരെ പൂട്ടിയിടാൻ വിജയ്! തമിഴ്നാട്ടിൽ വൻ ട്വിസ്റ്റ്

അടങ്ങാതെ പോര്; സർക്കാരിനെതിരെ സംസാരിച്ചതിന് എൻ. പ്രശാന്തിനെതിരെ വീണ്ടും നടപടി; ചീഫ് സെക്രട്ടറി നോട്ടീസ് നൽകി

അടങ്ങാതെ പോര്; സർക്കാരിനെതിരെ സംസാരിച്ചതിന് എൻ. പ്രശാന്തിനെതിരെ വീണ്ടും നടപടി; ചീഫ് സെക്രട്ടറി നോട്ടീസ് നൽകി

മുഖ്യമന്ത്രി സൂര്യനെപ്പോലെ ഉയരത്തിൽ; അടുത്തു ചെന്നാൽ കരിഞ്ഞു പോകും; കറപുരളാത്ത കൈകളുടെ ഉടമയാണ് പിണറായി വിജയനെന്ന് എം.വി ഗോവിന്ദൻ

69 സീറ്റുവരെ കിട്ടുമെന്ന് എക്‌സിറ്റ് പോൾ ഫലം പറയുന്നു’രണ്ട് സീറ്റല്ലേ കുറവുള്ളൂ, അത് ഒപ്പിക്കാം’; എംവി ഗോവിന്ദൻ! പരാജയഭീതിയിൽ സിപിഎം?

പുൽവാമയിൽ വൻ ഭീകരവേട്ട; സുരക്ഷാസേനയുടെ മിന്നൽ നീക്കത്തിൽ ഭീകരൻ വലയിൽ, ആയുധശേഖരം പിടിച്ചെടുത്തു!

പുൽവാമയിൽ വൻ ഭീകരവേട്ട; സുരക്ഷാസേനയുടെ മിന്നൽ നീക്കത്തിൽ ഭീകരൻ വലയിൽ, ആയുധശേഖരം പിടിച്ചെടുത്തു!

Discussion about this post

Latest News

79.70 ശതമാനം പോളിംഗ്; കേരളം ആര് ഭരിക്കുമെന്ന് വോട്ടെണ്ണൽ അറിയാൻ മണിക്കൂറുകൾ മാത്രം! പെരുമാറ്റചട്ടം ലംഘിച്ചാൽ കർശന നടപടി

79.70 ശതമാനം പോളിംഗ്; കേരളം ആര് ഭരിക്കുമെന്ന് വോട്ടെണ്ണൽ അറിയാൻ മണിക്കൂറുകൾ മാത്രം! പെരുമാറ്റചട്ടം ലംഘിച്ചാൽ കർശന നടപടി

പഠിക്കേണ്ട പ്രായത്തിൽ ഐപിഎൽ കളിക്കുന്നത് ബാലവേല; രാജസ്ഥാൻ റോയൽസിനെതിരെ പരാതിയുമായി ആക്ടിവിസ്റ്റ്; വൈഭവ് സൂര്യവംശി വിവാദത്തിൽ

പഠിക്കേണ്ട പ്രായത്തിൽ ഐപിഎൽ കളിക്കുന്നത് ബാലവേല; രാജസ്ഥാൻ റോയൽസിനെതിരെ പരാതിയുമായി ആക്ടിവിസ്റ്റ്; വൈഭവ് സൂര്യവംശി വിവാദത്തിൽ

ധോണിയെപ്പോലെ മറ്റാരുമില്ല; എം.എസ്.ഡിയുടെ കീപ്പിങ് മികവിനെ വാനോളം പുകഴ്ത്തി ആർ. അശ്വിൻ; ഒപ്പം കരിയറിലെ ആ ‘ചെറിയ സങ്കടവും’

ധോണിയെപ്പോലെ മറ്റാരുമില്ല; എം.എസ്.ഡിയുടെ കീപ്പിങ് മികവിനെ വാനോളം പുകഴ്ത്തി ആർ. അശ്വിൻ; ഒപ്പം കരിയറിലെ ആ ‘ചെറിയ സങ്കടവും’

സിപിഎം ക്വട്ടേഷൻ തലവൻ അർജുൻ ആയങ്കി പിടിയിൽ; കല്യാണ റിസോർട്ടിൽ വെച്ച് പൊക്കി പോലീസ്, ഒപ്പം ഗുണ്ടാനേതാവ് മരട് അനീഷിന്റെ കൂട്ടാളികളും!

സിപിഎം ക്വട്ടേഷൻ തലവൻ അർജുൻ ആയങ്കി പിടിയിൽ; കല്യാണ റിസോർട്ടിൽ വെച്ച് പൊക്കി പോലീസ്, ഒപ്പം ഗുണ്ടാനേതാവ് മരട് അനീഷിന്റെ കൂട്ടാളികളും!

19-12 ൽ നിന്ന് 21-20 ലേക്ക്; മുംബൈയുടെ അപ്രമാദിത്യം തകർത്ത് മഞ്ഞപ്പടയുടെ മാസ്സ് തിരിച്ചുവരവ്; ചരിത്രം കുറിച്ച് സിഎസ്‌കെ

19-12 ൽ നിന്ന് 21-20 ലേക്ക്; മുംബൈയുടെ അപ്രമാദിത്യം തകർത്ത് മഞ്ഞപ്പടയുടെ മാസ്സ് തിരിച്ചുവരവ്; ചരിത്രം കുറിച്ച് സിഎസ്‌കെ

എന്നെ കാണാൻ ബുദ്ധിമുട്ടാണെന്ന് ഇനി ആരും കരുതരുത്, മാസത്തിലൊരിക്കൽ ഞാൻ മണ്ഡലത്തിലുണ്ടാകും; ഉദയനിധിയുടെ പരിഹാസങ്ങൾക്കെതിരെ വിജയ്

ഫലമെത്തും മുൻപേ ‘റിസോർട്ട് രാഷ്ട്രീയം’; ജയിക്കുന്നവർ മറുകണ്ടം ചാടാതിരിക്കാൻ എംഎൽഎമാരെ പൂട്ടിയിടാൻ വിജയ്! തമിഴ്നാട്ടിൽ വൻ ട്വിസ്റ്റ്

ക്ലാസ്സ് എന്നും സ്ഥിരമാണ്, ഫോം തിരിച്ചുപിടിക്കും; സൂപ്പർ താരങ്ങളുടെ വീഴ്ചയിൽ മറുപടിയുമായി മഹേല ജയവർധന, മുംബൈയിൽ പ്രതിസന്ധി

ക്ലാസ്സ് എന്നും സ്ഥിരമാണ്, ഫോം തിരിച്ചുപിടിക്കും; സൂപ്പർ താരങ്ങളുടെ വീഴ്ചയിൽ മറുപടിയുമായി മഹേല ജയവർധന, മുംബൈയിൽ പ്രതിസന്ധി

അടങ്ങാതെ പോര്; സർക്കാരിനെതിരെ സംസാരിച്ചതിന് എൻ. പ്രശാന്തിനെതിരെ വീണ്ടും നടപടി; ചീഫ് സെക്രട്ടറി നോട്ടീസ് നൽകി

അടങ്ങാതെ പോര്; സർക്കാരിനെതിരെ സംസാരിച്ചതിന് എൻ. പ്രശാന്തിനെതിരെ വീണ്ടും നടപടി; ചീഫ് സെക്രട്ടറി നോട്ടീസ് നൽകി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies