Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

പഠിക്കേണ്ട പ്രായത്തിൽ ഐപിഎൽ കളിക്കുന്നത് ബാലവേല; രാജസ്ഥാൻ റോയൽസിനെതിരെ പരാതിയുമായി ആക്ടിവിസ്റ്റ്; വൈഭവ് സൂര്യവംശി വിവാദത്തിൽ

by Brave India Desk
May 3, 2026, 02:23 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഐപിഎൽ 2026-ൽ ബാറ്റിംഗ് വെടിക്കെട്ടുമായി തരംഗമായി മാറിയ 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയുടെ പങ്കാളിത്തം പുതിയ വിവാദത്തിലേക്ക്. പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രൊഫഷണൽ ലീഗിൽ കളിപ്പിക്കുന്നത് ബാലവേലയാണെന്ന് ആരോപിച്ച് കർണാടകയിൽ നിന്നുള്ള ഒരു സാമൂഹിക പ്രവർത്തകൻ രാജസ്ഥാൻ റോയൽസ് മാനേജ്‌മെന്റിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ്.

റോയൽസിനെതിരെ കടുത്ത വിമർശനമുന്നയിച്ചത്. 15 വയസ്സ് മാത്രം പ്രായമുള്ള വൈഭവ് ഈ പ്രായത്തിൽ സ്കൂളിൽ പോകാനും പഠനത്തിൽ ശ്രദ്ധിക്കാനുമാണ് ശ്രമിക്കേണ്ടതെന്ന് അദ്ദേഹം വാദിച്ചു. “ഇത് ബാലവേലയല്ലാതെ മറ്റൊന്നുമല്ല. ഇത്രയും ചെറിയ കുട്ടിയെ എങ്ങനെയാണ് ഇത്ര വലിയൊരു പ്രൊഫഷണൽ ലീഗിൽ കളിപ്പിക്കുന്നത്? ഇത് മറ്റ് കുട്ടികൾക്കും തെറ്റായ മാതൃകയാണ് നൽകുന്നത്. ബാലാവകാശ ലംഘനം ചൂണ്ടിക്കാട്ടി രാജസ്ഥാൻ റോയൽസ് മാനേജ്‌മെന്റിനെതിരെ ഞാൻ പോലീസിൽ പരാതി നൽകും,” അദ്ദേഹം വ്യക്തമാക്കി.

Stories you may like

കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

ഈ സീസണിൽ രാജസ്ഥാൻ റോയൽസിനായി കളത്തിലിറങ്ങിയ വൈഭവ് ഇതിനോടകം തന്നെ അത്ഭുതങ്ങൾ പ്രവർത്തിച്ചു കഴിഞ്ഞു. 10 മത്സരങ്ങളിൽ നിന്ന് 404 റൺസാണ് താരം എടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷം തന്റെ കന്നി സെഞ്ച്വറി നേടിയ വൈഭവ്, ഈ സീസണിൽ രാജസ്ഥാൻ ബാറ്റിംഗ് നിരയുടെ കരുത്തായി മാറി. താരത്തിന്റെ അസാമാന്യ പ്രകടനം കണ്ട് ജൂണിൽ നടക്കുന്ന അയർലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് വൈഭവിനെ പരിഗണിക്കണമെന്ന ആവശ്യവും ശക്തമാണ്.

വൈഭവിനെ ദേശീയ ടീമിലേക്ക് അതിവേഗം കൊണ്ടുവരണമെന്ന വാദം ശക്തമാണെങ്കിലും ബിസിസിഐയ്ക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക എളുപ്പമാകില്ല. യശസ്വി ജയ്‌സ്വാൾ, പ്രിയാൻഷ് ആര്യ തുടങ്ങിയ മികച്ച ഫോമിലുള്ള താരങ്ങൾ ഓപ്പണിംഗ് സ്ഥാനത്തിനായി കാത്തിരിക്കെ, 15 വയസ്സുകാരനായ വൈഭവിനെ ഉൾപ്പെടുത്തുന്നത് വലിയ ചർച്ചകൾക്ക് വഴിവെക്കും.

ക്രിക്കറ്റ് ലോകം വൈഭവിന്റെ പ്രതിഭയെ വാഴ്ത്തുമ്പോഴും, നിയമപരമായ ഈ വെല്ലുവിളി രാജസ്ഥാൻ റോയൽസിനും താരത്തിന്റെ കരിയറിനും എങ്ങനെ ബാധിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Tags: rajastan royalsipl 2026
Share
Tweet
SendShare

Latest stories from this section

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies