Tuesday, March 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഒറ്റയടിക്ക് ധനികനായി, ഇനി എന്തുചെയ്യണമെന്നറിയില്ല; വേദനിക്കുന്ന ഒരു കോടീശ്വരന്‍

by Brave India Desk
Jan 6, 2025, 03:24 pm IST
in News, Business
Share on FacebookTweetWhatsAppTelegram

കഴിഞ്ഞ ദിവസം തന്റെ സ്റ്റാര്‍ട്ടപ്പ് സ്ഥാപനം 975 മില്യണ്‍ ഡോളറിന് (ഏകദേശം 8,366 കോടി) വിറ്റ ഒരു ഇന്ത്യന്‍ വംശജന്റെ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇനി എന്താണ് ചെയ്യേണ്ടതെന്ന് ഒരു ഐഡിയയും തനിക്കില്ലെന്നാണ് ലൂമിന്റെ സഹസ്ഥാപകനായ വിനയ് ഹിരേമത്ത് പറയുന്നത്. പെട്ടെന്ന് സമ്പന്നനായതിന് ശേഷം തനിക്ക് അരക്ഷിതാവസ്ഥയെക്കുറിച്ച് വിനയ് വിശദമായ വ്‌ളോഗ് തന്നെ എഴുതി. ഇന്ത്യന്‍ വംശജനായ ഈ സംരംഭകന്‍ തന്റെ സ്റ്റാര്‍ട്ടപ്പായ ലൂം 975 മില്യണ്‍ ഡോളറിന് അറ്റ്‌ലാസിയന് വിറ്റത് 2023 – ലാണ്.

Stories you may like

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ജുഡീഷ്യൽ ഓഫീസർമാരെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടരുത്!; ബംഗാൾ സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയുടെ താക്കീത്! 

പുതിയ എന്തെങ്കിലും ചെയ്യാനായി യാത്രകള്‍ നടത്തി. ഒറ്റയ്ക്കും കാമുകിക്കും ഒപ്പം. പക്ഷേ, രണ്ട് വര്‍ഷത്തെ പ്രണയം അവസാനിപ്പിച്ച് അവള്‍ പോയി.ലൂം ഏറ്റെടുത്ത കമ്പനിയുടെ സിടിഒയായി പ്രവര്‍ത്തിക്കാന്‍ 60 മില്യണ്‍ ഡോളറായിരുന്നു വിനയ്ക്ക് മുന്നിലുണ്ടായിരുന്ന ഓഫര്‍ പക്ഷേ, വിനയ് അത് നിരസിച്ചു.

താന്‍ എലോണ്‍ മസ്‌കിനെ പോലെയാകാന്‍ ആഗ്രഹിക്കുന്നവെന്ന് അതിനിടെ താന്‍ തിരിച്ചറിഞ്ഞെന്നും വിനയ് എഴുതി. സ്റ്റാര്‍ട്ടപ്പ് വിറ്റ ശേഷം രണ്ട് ആഴ്ചയോളം റോബോട്ടിക്സ് വിദഗ്ധരുമായി കൂടിക്കാഴ്ചയിലായിരുന്നു. പക്ഷേ, അത് തന്നിലൊരു എലോണ്‍ മസ്‌ക് ഉണ്ടെന്ന തരിച്ചറിവിലെത്തിച്ചു. ് പിന്നാലെ ആ പദ്ധതിയും ഉപേക്ഷിച്ചു.

ഇന്ന് ഹവായിലാണ്. ഫിസിക് പഠിക്കുന്നു. എന്തിന് ? അത് ഞാന്‍ സ്വയം ചോദിച്ച ചോദ്യമാണ്. എന്റെ ആദ്യത്തെ തത്ത്വങ്ങളുടെ അടിത്തറ കെട്ടിപ്പടുക്കുന്നതിന് വേണ്ടിയാണ് ആ പഠനം. അങ്ങനെയെങ്കില്‍ എനിക്ക് യഥാര്‍ത്ഥ ലോകത്തിലെ കാര്യങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു കമ്പനി ആരംഭിക്കാന്‍ കഴിയുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് കൊണ്ട് വിനയ് തന്റെ വ്‌ളാഗ് അവസാനിപ്പിക്കുന്നു. വിനയ് ഹിരേമത്തിന്റെ വ്‌ളാഗ് ഒറ്റ ദിവസം കൊണ്ട് 20,000 ത്തിലേറെ പേരാണ് വായിച്ചത്.

Tags: vinay hiremath
Share1TweetSendShare

Latest stories from this section

ബംഗ്ലാദേശ് സൈനിക രഹസ്യാന്വേഷണ തലവൻ അതീവ രഹസ്യമായി ഡൽഹിയിൽ?;ഹസീനയ്ക്ക് ശേഷമുള്ള പുതിയ സമവാക്യം! റോ തലവനുമായി നിർണ്ണായക കൂടിക്കാഴ്ച

അടുക്കളകൾ പുകയുമെന്ന് മോദി ഗ്യാരന്റി; യുദ്ധം പശ്ചിമേഷ്യയിൽ, കരുതൽ ഭാരതത്തിൽ; ഹർദീപ് സിംഗ് പുരിയുമായും ജയശങ്കറുമായും അടിയന്തര കൂടിക്കാഴ്ച

ഏകീകൃത സിവിൽ കോഡ് ആണ് എല്ലാത്തിനും പരിഹാരം ; മുസ്ലീം സ്ത്രീകൾക്കെതിരായ വിവേചനവുമായി ബന്ധപ്പെട്ട ഹർജിയിൽ നിർണായക പരാമർശവുമായി സുപ്രീം കോടതി

നേതാക്കളിൽ പലരും ലഹരിക്ക് അടിമകൾ, ധൈര്യമുണ്ടെങ്കിൽ പരിശോധനയ്ക്ക് വരൂ’; വിദ്യാർത്ഥി സംഘടനകളെ വെല്ലുവിളിച്ച് വിസി മോഹനൻ കുന്നുമ്മൽ

Discussion about this post

Latest News

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ജുഡീഷ്യൽ ഓഫീസർമാരെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടരുത്!; ബംഗാൾ സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയുടെ താക്കീത്! 

ജുഡീഷ്യൽ ഓഫീസർമാരെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടരുത്!; ബംഗാൾ സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയുടെ താക്കീത്! 

ബംഗ്ലാദേശ് സൈനിക രഹസ്യാന്വേഷണ തലവൻ അതീവ രഹസ്യമായി ഡൽഹിയിൽ?;ഹസീനയ്ക്ക് ശേഷമുള്ള പുതിയ സമവാക്യം! റോ തലവനുമായി നിർണ്ണായക കൂടിക്കാഴ്ച

ബംഗ്ലാദേശ് സൈനിക രഹസ്യാന്വേഷണ തലവൻ അതീവ രഹസ്യമായി ഡൽഹിയിൽ?;ഹസീനയ്ക്ക് ശേഷമുള്ള പുതിയ സമവാക്യം! റോ തലവനുമായി നിർണ്ണായക കൂടിക്കാഴ്ച

അടുക്കളകൾ പുകയുമെന്ന് മോദി ഗ്യാരന്റി; യുദ്ധം പശ്ചിമേഷ്യയിൽ, കരുതൽ ഭാരതത്തിൽ; ഹർദീപ് സിംഗ് പുരിയുമായും ജയശങ്കറുമായും അടിയന്തര കൂടിക്കാഴ്ച

അടുക്കളകൾ പുകയുമെന്ന് മോദി ഗ്യാരന്റി; യുദ്ധം പശ്ചിമേഷ്യയിൽ, കരുതൽ ഭാരതത്തിൽ; ഹർദീപ് സിംഗ് പുരിയുമായും ജയശങ്കറുമായും അടിയന്തര കൂടിക്കാഴ്ച

യുദ്ധവാർത്തകൾ കുട്ടികളെ ഭയപ്പെടുത്തുന്നുണ്ടോ? രക്ഷിതാക്കൾ ശ്രദ്ധിക്കാൻ; കുട്ടികളോട് എങ്ങനെ സംസാരിക്കണം? 

യുദ്ധവാർത്തകൾ കുട്ടികളെ ഭയപ്പെടുത്തുന്നുണ്ടോ? രക്ഷിതാക്കൾ ശ്രദ്ധിക്കാൻ; കുട്ടികളോട് എങ്ങനെ സംസാരിക്കണം? 

ഏകീകൃത സിവിൽ കോഡ് ആണ് എല്ലാത്തിനും പരിഹാരം ; മുസ്ലീം സ്ത്രീകൾക്കെതിരായ വിവേചനവുമായി ബന്ധപ്പെട്ട ഹർജിയിൽ നിർണായക പരാമർശവുമായി സുപ്രീം കോടതി

ഏകീകൃത സിവിൽ കോഡ് ആണ് എല്ലാത്തിനും പരിഹാരം ; മുസ്ലീം സ്ത്രീകൾക്കെതിരായ വിവേചനവുമായി ബന്ധപ്പെട്ട ഹർജിയിൽ നിർണായക പരാമർശവുമായി സുപ്രീം കോടതി

നേതാക്കളിൽ പലരും ലഹരിക്ക് അടിമകൾ, ധൈര്യമുണ്ടെങ്കിൽ പരിശോധനയ്ക്ക് വരൂ’; വിദ്യാർത്ഥി സംഘടനകളെ വെല്ലുവിളിച്ച് വിസി മോഹനൻ കുന്നുമ്മൽ

നേതാക്കളിൽ പലരും ലഹരിക്ക് അടിമകൾ, ധൈര്യമുണ്ടെങ്കിൽ പരിശോധനയ്ക്ക് വരൂ’; വിദ്യാർത്ഥി സംഘടനകളെ വെല്ലുവിളിച്ച് വിസി മോഹനൻ കുന്നുമ്മൽ

ജോബ് ഹോപ്പിംഗ് ഔട്ട്, ‘ജോബ് ഹഗ്ഗിംഗ്’ ഇൻ; കരിയർ മാറ്റാൻ പേടിച്ച് പണിയെടുക്കുന്നവർ; ഐടി ലോകത്തും കോർപ്പറേറ്റ് തലത്തിലും പുതിയ ട്രെൻഡ്! 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology