Thursday, April 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

രാഷ്ട്രീയക്കാരെക്കാളും മനോഹരമായി ഈ മൂന്ന് പെൺകുട്ടികൾ സംസാരിക്കുന്നു; യുവനടികളെ കുറിച്ച് സുരേഷ് ഗോപി

by Brave India Desk
Jan 29, 2025, 04:45 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: യുവനടികളായ അൻസിബയെയും സരയുവിനെയും അനന്യയെയും അഭിനന്ദനങ്ങൾ കൊണ്ട് മൂടി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. താര സംഘടനയായ അമ്മ തുടക്കം കുറിച്ച സഞ്ജീവിനി ജീവൻ രക്ഷാ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അൻസിബയും അനന്യയും സരയുവും വളരെ മനോഹരമായിട്ടാണ് സംസാരിക്കുന്നതെന്നും രാഷ്ട്രീയക്കാരെക്കാളും മികച്ച രീതിയിൽ സ്ട്രക്‌ച്ചേർഡ് ആയിട്ടാണ് മൂന്ന് പേരും സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ അമ്മയുടെ അഡ്‌ഹോക്ക് കമ്മിറ്റിയിലെ അംഗളാണ് മൂന്ന് പേരും.

അമ്മ എന്ന സംഘടന മുന്നോട്ട് കൊണ്ടുപോകണം. മമ്മൂക്ക അടക്കമുള്ള ആൾക്കാരെ കൂടെ പുതുതായി ചേർക്കണമെങ്കിൽ അത്, ചെയ്യണം. ഒരുത്തനും ചോദ്യം ചെയ്യാത്തതരത്തിലുള്ള ശക്തമായ ഭരണനിര അത്യാവശ്യമാണ്. വീഴ്ചകൾ സംഭവിച്ചിട്ടില്ലാത്ത ഒരാളുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Stories you may like

ഭരണത്തുടർച്ച ഉറപ്പ്, കണക്കുകളിൽ ആശങ്കയില്ല; സർവേകളിൽ തെളിയുന്നത് എൽഡിഎഫ് വിജയമെന്ന് എം.വി. ഗോവിന്ദൻ

റിയാസ് ജയിച്ചാൽ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും; ബേപ്പൂരിൽ വമ്പൻ വെല്ലുവിളിയുമായി പി.വി. അൻവർ; കേരളത്തിൽ യുഡിഎഫ് തരംഗമെന്നും പ്രവചനം

അമ്മയ്ക്ക് പ്രത്യേകമായി ഒരു കൊടി വേണമെന്ന് താരം ആവശ്യപ്പെട്ടു. സ്വർണക്കൊടിയാണ് വേണ്ടത്. അതിൽ എണ്ണിത്തീരാൻ പറ്റാത്തത്ര വെള്ളി നക്ഷത്രങ്ങളും വേണം. അത്തരത്തിലായിരിക്കണം അതിന്റെ ഡിസൈൻ. ഈ ആഗ്രഹം താൻ മോഹൻലാലിനോടോ മമ്മൂട്ടിയോടോ പോലും പറഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി വെളിപ്പെടുത്തി.

Tags: suresh gopiactress
ShareTweetSendShare

Latest stories from this section

മുസ്ലിം ലീഗിന്റെ പിന്തുണ വി.ഡി. സതീശന് ; നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ

മുസ്ലിം ലീഗിന്റെ പിന്തുണ വി.ഡി. സതീശന് ; നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ

കേരളത്തിൽ യുഡിഎഫിന് സാധ്യത പ്രഖ്യാപിച്ച് എക്സിറ്റ്പോൾ ഫലങ്ങൾ ; എൻഡിഎ 3 മുതൽ 7 സീറ്റുകൾ വരെ നേടാൻ സാധ്യതയെന്നും പ്രവചനം

കേരളത്തിൽ യുഡിഎഫിന് സാധ്യത പ്രഖ്യാപിച്ച് എക്സിറ്റ്പോൾ ഫലങ്ങൾ ; എൻഡിഎ 3 മുതൽ 7 സീറ്റുകൾ വരെ നേടാൻ സാധ്യതയെന്നും പ്രവചനം

കേരളത്തിൽ പാലിനും വില കൂടും ; ലിറ്ററിന് 4 രൂപ കൂട്ടാൻ മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ

കേരളത്തിൽ പാലിനും വില കൂടും ; ലിറ്ററിന് 4 രൂപ കൂട്ടാൻ മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ

വീടിനുള്ളിൽ മിടിക്കുന്ന ‘മൊബൈൽ ബോംബുകൾ’; സിലിണ്ടറിന് പകരം ബലൂണിൽ ഗ്യാസ്, പാകിസ്താനിൽ ഞെട്ടിക്കുന്ന കാഴ്ച!

വീടിനുള്ളിൽ മിടിക്കുന്ന ‘മൊബൈൽ ബോംബുകൾ’; സിലിണ്ടറിന് പകരം ബലൂണിൽ ഗ്യാസ്, പാകിസ്താനിൽ ഞെട്ടിക്കുന്ന കാഴ്ച!

Discussion about this post

Latest News

അന്ന് മിസ്സ് ഇന്റർനാഷണൽ, ഇന്ന് ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റ് ; ഹാർവാർഡിലെ പഠനം പോലും ഉപേക്ഷിച്ച് രാജ്യസേവനം തിരഞ്ഞെടുത്ത ധീര വനിത

അന്ന് മിസ്സ് ഇന്റർനാഷണൽ, ഇന്ന് ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റ് ; ഹാർവാർഡിലെ പഠനം പോലും ഉപേക്ഷിച്ച് രാജ്യസേവനം തിരഞ്ഞെടുത്ത ധീര വനിത

പശ്ചിമ ബംഗാൾ എക്സിറ്റ് പോൾ ഫലങ്ങൾ പ്രഖ്യാപിക്കില്ല; പിന്മാറി ആക്സിസ് മൈ ഇന്ത്യ

പശ്ചിമ ബംഗാൾ എക്സിറ്റ് പോൾ ഫലങ്ങൾ പ്രഖ്യാപിക്കില്ല; പിന്മാറി ആക്സിസ് മൈ ഇന്ത്യ

അഗ്നി-6 വികസിപ്പിക്കാൻ പൂർണ്ണ സജ്ജമെന്ന് ഡിആർഡിഒ ; ഇന്ത്യയുടെ ഏറ്റവും മാരകമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ

അഗ്നി-6 വികസിപ്പിക്കാൻ പൂർണ്ണ സജ്ജമെന്ന് ഡിആർഡിഒ ; ഇന്ത്യയുടെ ഏറ്റവും മാരകമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ

ബുംറയെ നേരിടുക അസാധ്യം; പാക് ഓപ്പണറുടെ വീരവാദത്തിന് പിന്നാലെ സത്യം തുറന്നുപറഞ്ഞ് ഉസ്മാൻ ഖാൻ, വാക്കുകൾക്ക് കൈയടി നൽകി ആരാധകർ

ബുംറയെ നേരിടുക അസാധ്യം; പാക് ഓപ്പണറുടെ വീരവാദത്തിന് പിന്നാലെ സത്യം തുറന്നുപറഞ്ഞ് ഉസ്മാൻ ഖാൻ, വാക്കുകൾക്ക് കൈയടി നൽകി ആരാധകർ

ഭബാനിപൂരിൽ റെക്കോർഡ് പോളിംഗ് ;മമതയും സുവേന്ദുവും നേർക്കുനേർ; മമതയുടെ സിംഹാസനം ഇളകുമോ ?

ഭബാനിപൂരിൽ റെക്കോർഡ് പോളിംഗ് ;മമതയും സുവേന്ദുവും നേർക്കുനേർ; മമതയുടെ സിംഹാസനം ഇളകുമോ ?

കോഹിനൂർ വജ്രം ഇന്ത്യയുടേത് , തിരികെ നൽകണം: കിംഗ് ചാൾസിനോട് ആവശ്യപ്പെടുമെന്ന് ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനി

കോഹിനൂർ വജ്രം ഇന്ത്യയുടേത് , തിരികെ നൽകണം: കിംഗ് ചാൾസിനോട് ആവശ്യപ്പെടുമെന്ന് ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനി

അമേരിക്കയ്ക്ക് പാര പണിഞ്ഞ് പാകിസ്താൻ ; ഇറാനിൽ നിന്നുള്ള ചരക്കുനീക്കത്തിനായി 6 പുതിയ കരമാർഗ്ഗങ്ങൾ തുറന്നുകൊടുക്കാൻ പദ്ധതി

അമേരിക്കയ്ക്ക് പാര പണിഞ്ഞ് പാകിസ്താൻ ; ഇറാനിൽ നിന്നുള്ള ചരക്കുനീക്കത്തിനായി 6 പുതിയ കരമാർഗ്ഗങ്ങൾ തുറന്നുകൊടുക്കാൻ പദ്ധതി

സഞ്ജു സാംസൺ ഇൻ, ഋഷഭ് പന്ത് ഔട്ട്? ഇന്ത്യൻ ഏകദിന ടീമിൽ വൻ അഴിച്ചുപണി, ലക്ഷ്യം 2027 ലോകകപ്പ്

സഞ്ജു സാംസൺ ഇൻ, ഋഷഭ് പന്ത് ഔട്ട്? ഇന്ത്യൻ ഏകദിന ടീമിൽ വൻ അഴിച്ചുപണി, ലക്ഷ്യം 2027 ലോകകപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies