Thursday, January 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ചത്രപതി ശിവജി മഹാരാജ് ജപ്പാനിലേക്ക് ; ആദ്യമായി ഒരു വിദേശ രാജ്യത്ത് ഛത്രപതി ശിവജിയുടെ പ്രതിമ സ്ഥാപിക്കും

by Brave India Desk
Jan 31, 2025, 10:06 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

മുംബൈ : ഹിന്ദു സ്വരാജ് സ്വപ്നം കണ്ട് മുഗൾ സാമ്രാജ്യത്തെ പരാജയപ്പെടുത്തിയ മഹാനായ യോദ്ധാവ് ഛത്രപതി ശിവജി മഹാരാജിൻ്റെ വീര ചരിത്രം കടൽ കടക്കുന്നു. ആദ്യമായി ഒരു വിദേശരാജ്യത്ത് ചത്രപതി ശിവജിയുടെ പ്രതിമ സ്ഥാപിക്കാനായി ഒരുങ്ങുകയാണ്. ജപ്പാനിൽ ആണ് ശിവജിയുടെ പ്രതിമ സ്ഥാപിക്കുക. ഇതിനായി ഗ്വാളിയാറിൽ നിർമ്മിച്ച പ്രതിമ ജപ്പാനിലേക്കുള്ള യാത്ര ആരംഭിച്ചു.

എട്ടടി ഉയരത്തിൽ നിർമ്മിച്ചിട്ടുള്ള ശിവജിയുടെ അഷ്ടധാതു പ്രതിമ ആണ് ജപ്പാനിൽ സ്ഥാപിക്കുന്നത്. ശിവജി മഹാരാജ് കുതിരപ്പുറത്ത് ഇരിക്കുന്ന രീതിയിലുള്ള പ്രതിമയാണ് തയ്യാറാക്കിയിട്ടുള്ളത്. ജപ്പാനിലെ ടോക്കിയോയിൽ ആണ് പ്രതിമ സ്ഥാപിക്കുക. ആംഹി പുനേക്കർ ഓർഗനൈസേഷൻ, ഓൾ ജപ്പാൻ ഇന്ത്യൻ ഫെഡറേഷൻ, ടോക്കിയോയിലെ എഡോഗാവ ഇന്ത്യ കൾച്ചർ സെൻ്റർ എന്നിവയുടെ സഹകരണത്തോടെയാണ് ടോക്കിയോയിൽ ശിവജിയുടെ പ്രതിമ സ്ഥാപിക്കുന്നത്.

Stories you may like

ഓസ്ട്രേലിയയിൽ വെടിവെപ്പ് ; മൂന്ന് പേർ കൊല്ലപ്പെട്ടു ; ഒരാൾ ഗുരുതരാവസ്ഥയിൽ

ഗുണനിലവാരമില്ലാത്ത 167 മരുന്നുകൾക്ക് നിരോധനം; വിട്ടുവീഴ്ചയില്ലാതെ മോദി സർക്കാർ, ഡ്രഗ് അലർട്ട് പുറത്തുവിട്ടു

2025 മാർച്ച് ആദ്യവാരം ആണ് ടോക്കിയോയിൽ പ്രതിമ സ്ഥാപിക്കുന്ന ചടങ്ങ് നടത്തുന്നത്. പ്രതിമയുടെ സ്ഥാപന ചടങ്ങിനായി മഹാരാഷ്ട്രയിലെ പതിനൊന്ന് ചരിത്ര കോട്ടകളിൽ നിന്നുള്ള മണ്ണും വെള്ളവും കൂടി ജപ്പാനിലേക്ക് കൊണ്ടു കൊണ്ടുപോകുന്നുണ്ട്. മഹാരാഷ്ട്രയുടെ പൈതൃകത്തെ കുറിച്ചുള്ള അവബോധം അന്താരാഷ്ട്ര തലത്തിൽ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഒരു സുപ്രധാന സാംസ്കാരിക ശ്രമമായാണ് ടോക്കിയോയിൽ ചത്രപതി ശിവജിയുടെ പ്രതിമ സ്ഥാപിക്കുന്നത്.

Tags: japanTOKYOchatrapati shivaji maharajshivaji statue
Share1TweetSendShare

Latest stories from this section

കൊല്ലത്ത് സിപിഎമ്മിന് കനത്ത പ്രഹരം; ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിം ലീഗിൽ ചേർന്നു

കൊല്ലത്ത് സിപിഎമ്മിന് കനത്ത പ്രഹരം; ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിം ലീഗിൽ ചേർന്നു

ഭോജ്ശാലയിൽ വസന്ത് പഞ്ചമി ദിനത്തിൽ പൂജയും നമാസും; സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ

ഭോജ്ശാലയിൽ വസന്ത് പഞ്ചമി ദിനത്തിൽ പൂജയും നമാസും; സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ

ക്രിക്കറ്റിൽ വീണ്ടും പാക് പ്രകോപനം; ഇന്ത്യയെ പരിഹസിച്ച് പിസിബിയുടെ വിവാദ വീഡിയോ

ക്രിക്കറ്റിൽ വീണ്ടും പാക് പ്രകോപനം; ഇന്ത്യയെ പരിഹസിച്ച് പിസിബിയുടെ വിവാദ വീഡിയോ

ഗാസ പീസ് വേണോ ഹമാസ് വേണോ?ത്രിശങ്കുവിലായി പാകിസ്താൻ;അംഗത്വ ഫീസ് കടം പറയേണ്ടി വരും

ഗാസ പീസ് വേണോ ഹമാസ് വേണോ?ത്രിശങ്കുവിലായി പാകിസ്താൻ;അംഗത്വ ഫീസ് കടം പറയേണ്ടി വരും

Discussion about this post

Latest News

ഓസ്ട്രേലിയയിൽ വെടിവെപ്പ് ; മൂന്ന് പേർ കൊല്ലപ്പെട്ടു ; ഒരാൾ ഗുരുതരാവസ്ഥയിൽ

ഓസ്ട്രേലിയയിൽ വെടിവെപ്പ് ; മൂന്ന് പേർ കൊല്ലപ്പെട്ടു ; ഒരാൾ ഗുരുതരാവസ്ഥയിൽ

വയറിളക്കം വന്നാൽ പോലും രക്ഷയില്ല,ഇന്ത്യഇടഞ്ഞു; വെള്ളം മാത്രമല്ല പാകിസ്താനിൽ മരുന്നും മുടങ്ങും; വിദേശസഹായത്തിനായി കൈനീട്ടി പച്ചകൾ

ഗുണനിലവാരമില്ലാത്ത 167 മരുന്നുകൾക്ക് നിരോധനം; വിട്ടുവീഴ്ചയില്ലാതെ മോദി സർക്കാർ, ഡ്രഗ് അലർട്ട് പുറത്തുവിട്ടു

ബംഗ്ലാദേശിനൊപ്പം പാകിസ്ഥാനും പിന്മാറുമോ? ലോകകപ്പ് വേദികളിലെ അനിശ്ചിതത്വത്തിൽ പിസിബിയുടെ തന്ത്രപരമായ നീക്കം, പറയുന്നത് ഇങ്ങനെ

ബംഗ്ലാദേശിനൊപ്പം പാകിസ്ഥാനും പിന്മാറുമോ? ലോകകപ്പ് വേദികളിലെ അനിശ്ചിതത്വത്തിൽ പിസിബിയുടെ തന്ത്രപരമായ നീക്കം, പറയുന്നത് ഇങ്ങനെ

കൊല്ലത്ത് സിപിഎമ്മിന് കനത്ത പ്രഹരം; ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിം ലീഗിൽ ചേർന്നു

കൊല്ലത്ത് സിപിഎമ്മിന് കനത്ത പ്രഹരം; ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിം ലീഗിൽ ചേർന്നു

ജയിച്ചു, പക്ഷേ സഞ്ജുവും ഇഷാനും ആശങ്കയാകുന്നു; തുറന്നുപറഞ്ഞ് ആകാശ് ചോപ്ര

ജയിച്ചു, പക്ഷേ സഞ്ജുവും ഇഷാനും ആശങ്കയാകുന്നു; തുറന്നുപറഞ്ഞ് ആകാശ് ചോപ്ര

ഭോജ്ശാലയിൽ വസന്ത് പഞ്ചമി ദിനത്തിൽ പൂജയും നമാസും; സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ

ഭോജ്ശാലയിൽ വസന്ത് പഞ്ചമി ദിനത്തിൽ പൂജയും നമാസും; സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ

ക്രിക്കറ്റിൽ വീണ്ടും പാക് പ്രകോപനം; ഇന്ത്യയെ പരിഹസിച്ച് പിസിബിയുടെ വിവാദ വീഡിയോ

ക്രിക്കറ്റിൽ വീണ്ടും പാക് പ്രകോപനം; ഇന്ത്യയെ പരിഹസിച്ച് പിസിബിയുടെ വിവാദ വീഡിയോ

ഗാസ പീസ് വേണോ ഹമാസ് വേണോ?ത്രിശങ്കുവിലായി പാകിസ്താൻ;അംഗത്വ ഫീസ് കടം പറയേണ്ടി വരും

ഗാസ പീസ് വേണോ ഹമാസ് വേണോ?ത്രിശങ്കുവിലായി പാകിസ്താൻ;അംഗത്വ ഫീസ് കടം പറയേണ്ടി വരും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies