ഒന്നിച്ചു നിൽക്കേണ്ട സമയം, പ്രതിരോധരംഗത്തും സഹകരണം ശക്തമാക്കണം ; മോദിയുമായി ഫോണിൽ സംസാരിച്ച് ജപ്പാന്റെ പുതിയ പ്രധാനമന്ത്രി
ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഒരു സുപ്രധാന ഫോൺ സംഭാഷണം നടത്തി ജപ്പാന്റെ പുതിയ പ്രധാനമന്ത്രി സനേ തകായിച്ചി. ജപ്പാനിലെ പ്രധാനമന്ത്രി സ്ഥാനത്ത് അധികാരമേറ്റ് ഒരു ...



























