Wednesday, June 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സൗദിയ്ക്കും യുഎഇയ്ക്കും തിരിച്ചടി?; നിര്‍ണായക നീക്കവുമായി ഇന്ത്യ, അമേരിക്കയുമായി കൈകോര്‍ക്കും

by Brave India Desk
Feb 11, 2025, 01:46 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ലോകത്ത് തന്നെ മൂന്നാം സ്ഥാനമാണ് ഇന്ത്യയക്കുള്ളത്.് കൂടാതെ ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് വാങ്ങുന്ന അഞ്ചാമത്തെ രാജ്യമാണ് അമേരിക്കയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒന്നാം സ്ഥാനത്ത് റഷ്യയാണ്. എന്നാല്‍ ക്രൂഡ് ഓയിലിന് വേണ്ടി ഇനി മുതല്‍ ഇന്ത്യ അമേരിക്കയെ കൂടുതല്‍ ആശ്രയിക്കാന്‍ സാധ്യതയുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം.

Stories you may like

എൽ നിനോ ചതിച്ചു, സംസ്ഥാനത്ത് വീണ്ടും കടുത്ത വൈദ്യുതി പ്രതിസന്ധി; ജൂൺ 30 വരെ രാത്രികളിൽ നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി

‘പ്രതികളിൽ ഭൂരിഭാഗവും പാകിസ്താൻ വംശജർ, പെൺകുട്ടികളെ ചൂഷണം ചെയ്യുന്നത് മതപരമായ മുൻവിധികളോടെ’; റിപ്പോർട്ട് പുറത്തുവിട്ട് യുകെ എംപി 

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അമേരിക്കയിലെത്തും. രണ്ടു ദിവസത്തെ സന്ദര്‍ശന വേളയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മോദി ഈ വിഷയം ചര്‍ച്ച നടത്തും. അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കാനും ട്രംപിന് താല്‍പ്പര്യമുണ്ട്.

ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന പ്രധാന വിപണിയായ ഇന്ത്യയ്ക്ക് . ഇളവുകള്‍ ലഭിച്ചാല്‍ അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് തടസമുണ്ടാകില്ല. സാമ്പത്തികമായി നഷ്ടമുണ്ടാകരുത് എന്ന് മാത്രമാണ് മുന്നിലെ ലക്ഷ്യം. . ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്. പശ്ചിമേഷ്യന്‍ രാജ്യമായ ഇറാഖ് ആണ് രണ്ടാം സ്ഥാനത്ത്. ഗള്‍ഫ് രാജ്യങ്ങളായ സൗദി അറേബ്യയും യുഎഇയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. അഞ്ചാം സ്ഥാനത്തുള്ള അമേരിക്കയില്‍ നിന്ന് കൂടുതല്‍ ക്രൂഡ് വാങ്ങാന്‍ ഇന്ത്യ ധാരണയിലെത്തിയാല്‍ ഇത് മറ്റു രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകും.

എന്നാല്‍ കമക്കുകള്‍ പരിശോധിച്ചാല്‍ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് ശരിക്കും ഇന്ത്യയ്ക്ക് നഷ്ടക്കച്ചവടമാണ്. ക്രൂഡ് ഇന്ത്യയില്‍ എത്തിക്കാനുള്ള ചരക്കുകടത്ത് കൂലിയാണ് വലിയ വെല്ലുവളി. എന്നാല്‍ റഷ്യ എണ്ണയുടെ വില കുറച്ച് നല്‍കിയതാണ് അനുഗ്രഹമായത്.

അമേരിക്കയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുമ്പോഴും ഇന്ത്യ നേരിടുന്ന വെല്ലുവിളി ഉയര്‍ന്ന ചരക്കുകടത്ത് കൂലിയാകും. ഏത് തരം ക്രൂഡ് ആണ് അമേരിക്കയില്‍ ലഭ്യമാകുക, വില കുറച്ച് നല്‍കാന്‍ അമേരിക്കന്‍ കമ്പനികള്‍ തയ്യാറാകുമോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചാകും ഇന്ത്യന്‍ എണ്ണ കമ്പനികള്‍ അന്തിമ തീരുമാനം എടുക്കുക. വില കുറഞ്ഞ് എവിടെ നിന്ന് കിട്ടുന്നോ, അവിടെ നിന്ന് കൂടുതല്‍ ഇറക്കുമതി ചെയ്യുക എന്ന നയമാണ് ഇന്ത്യന്‍ എണ്ണ കമ്പനികള്‍ മുമ്പ് മുതല്‍ തന്നെ സ്വീകരിക്കുന്നത്. അതാണ് വെനസ്വേലയിലും നൈജീരിയയിലും അംഗോളയിലും ഗയാനയിലും വരെ ഇന്ത്യ ക്രൂഡ് ഓയില്‍ തേടി പോകുന്നതിന് പിന്നിലെ കാരണം.

ചൈനയും അമേരിക്കയും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. വാങ്ങുന്ന മുഴുവന്‍ ക്രൂഡും ഇന്ത്യയില്‍ ഉപയോഗിക്കുന്നില്ല. അവ ശുദ്ധീകരിച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങളാക്കി കയറ്റുമതി ചെയ്യുന്നുമുണ്ട്. മാത്രമല്ല, ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളിലെ ഭൂമിക്കടിയില്‍ ക്രൂഡ് ഓയില്‍ ശേഖരമുണ്ട്. അവയുടെ ഖനനം വിപുലീകരിക്കാനും ഇന്ത്യ പദ്ധതി തയ്യാറാക്കിയിരിക്കുകയാണ്.

Tags: indiaNarendra ModiDonald Trump
Share30TweetSendShare

Latest stories from this section

അറബിക്കടലിലും അതിർത്തിയിലും ഇനി കളി മാറും; ശത്രുവിന്റെ നെഞ്ചിലേക്ക് പറന്നിറങ്ങാൻ ഇന്ത്യയുടെ ‘അഗ്നിവേഗ്’; യുദ്ധമുഖം വിറപ്പിക്കാൻ കാമികാസി ഡ്രോണുകൾ

അറബിക്കടലിലും അതിർത്തിയിലും ഇനി കളി മാറും; ശത്രുവിന്റെ നെഞ്ചിലേക്ക് പറന്നിറങ്ങാൻ ഇന്ത്യയുടെ ‘അഗ്നിവേഗ്’; യുദ്ധമുഖം വിറപ്പിക്കാൻ കാമികാസി ഡ്രോണുകൾ

‘ബിജെപി 50 കോടി വാഗ്ദാനം ചെയ്തു, 15 കോടി അഡ്വാൻസ് നൽകി’ ; ശിവസേന യുബിടിയിലെ വിമത എംപിമാരുടെ കൊഴിഞ്ഞുപോക്കിനെതിരെ രൂക്ഷമായി പ്രതികരിച്ച് സഞ്ജയ് റാവത്ത്

‘ബിജെപി 50 കോടി വാഗ്ദാനം ചെയ്തു, 15 കോടി അഡ്വാൻസ് നൽകി’ ; ശിവസേന യുബിടിയിലെ വിമത എംപിമാരുടെ കൊഴിഞ്ഞുപോക്കിനെതിരെ രൂക്ഷമായി പ്രതികരിച്ച് സഞ്ജയ് റാവത്ത്

ശിവസേന ഉദ്ദവ് പക്ഷവും പിളരുന്നു, 6 എം.പിമാർ എൻ.ഡി.എയിലേക്ക്; വിമതരെ കാണാൻ ഷിൻഡെ

ശിവസേന ഉദ്ദവ് പക്ഷവും പിളരുന്നു, 6 എം.പിമാർ എൻ.ഡി.എയിലേക്ക്; വിമതരെ കാണാൻ ഷിൻഡെ

കശ്മീരിൽ കനത്ത മേഘവിസ്ഫോടനം; വൻ നാശനഷ്ടങ്ങൾ ; തകർന്നടിഞ്ഞ് നിരവധി വീടുകൾ

കശ്മീരിൽ കനത്ത മേഘവിസ്ഫോടനം; വൻ നാശനഷ്ടങ്ങൾ ; തകർന്നടിഞ്ഞ് നിരവധി വീടുകൾ

Discussion about this post

Latest News

വൈകീട്ട് 6 മുതൽ രാത്രി 10 വരെ വൈദ്യുതി ബില്ല് മൂന്നിരട്ടിയോ? വ്യക്തമാക്കി കെഎസ്ഇബി

എൽ നിനോ ചതിച്ചു, സംസ്ഥാനത്ത് വീണ്ടും കടുത്ത വൈദ്യുതി പ്രതിസന്ധി; ജൂൺ 30 വരെ രാത്രികളിൽ നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി

‘പ്രതികളിൽ ഭൂരിഭാഗവും പാകിസ്താൻ വംശജർ, പെൺകുട്ടികളെ ചൂഷണം ചെയ്യുന്നത് മതപരമായ മുൻവിധികളോടെ’;  റിപ്പോർട്ട് പുറത്തുവിട്ട്  യുകെ എംപി 

‘പ്രതികളിൽ ഭൂരിഭാഗവും പാകിസ്താൻ വംശജർ, പെൺകുട്ടികളെ ചൂഷണം ചെയ്യുന്നത് മതപരമായ മുൻവിധികളോടെ’; റിപ്പോർട്ട് പുറത്തുവിട്ട് യുകെ എംപി 

അറബിക്കടലിലും അതിർത്തിയിലും ഇനി കളി മാറും; ശത്രുവിന്റെ നെഞ്ചിലേക്ക് പറന്നിറങ്ങാൻ ഇന്ത്യയുടെ ‘അഗ്നിവേഗ്’; യുദ്ധമുഖം വിറപ്പിക്കാൻ കാമികാസി ഡ്രോണുകൾ

അറബിക്കടലിലും അതിർത്തിയിലും ഇനി കളി മാറും; ശത്രുവിന്റെ നെഞ്ചിലേക്ക് പറന്നിറങ്ങാൻ ഇന്ത്യയുടെ ‘അഗ്നിവേഗ്’; യുദ്ധമുഖം വിറപ്പിക്കാൻ കാമികാസി ഡ്രോണുകൾ

അഡിഡാസ് ലോഗോ വെറുമൊരു ഡിസൈൻ അല്ല; ഇതൊരു കോടീശ്വരൻ ബുദ്ധിയാണ്!

അഡിഡാസ് ലോഗോ വെറുമൊരു ഡിസൈൻ അല്ല; ഇതൊരു കോടീശ്വരൻ ബുദ്ധിയാണ്!

പരീക്ഷാപ്പേടി മാറ്റിയ ആ മധുര സിറപ്പ് :ഓർമ്മശക്തിക്ക് ‘സന്തോഷ് ബ്രഹ്മി’ കഴിച്ചവരാണോ നിങ്ങൾ

പരീക്ഷാപ്പേടി മാറ്റിയ ആ മധുര സിറപ്പ് :ഓർമ്മശക്തിക്ക് ‘സന്തോഷ് ബ്രഹ്മി’ കഴിച്ചവരാണോ നിങ്ങൾ

‘ബിജെപി 50 കോടി വാഗ്ദാനം ചെയ്തു, 15 കോടി അഡ്വാൻസ് നൽകി’ ; ശിവസേന യുബിടിയിലെ വിമത എംപിമാരുടെ കൊഴിഞ്ഞുപോക്കിനെതിരെ രൂക്ഷമായി പ്രതികരിച്ച് സഞ്ജയ് റാവത്ത്

‘ബിജെപി 50 കോടി വാഗ്ദാനം ചെയ്തു, 15 കോടി അഡ്വാൻസ് നൽകി’ ; ശിവസേന യുബിടിയിലെ വിമത എംപിമാരുടെ കൊഴിഞ്ഞുപോക്കിനെതിരെ രൂക്ഷമായി പ്രതികരിച്ച് സഞ്ജയ് റാവത്ത്

നിങ്ങളുടെ പഴ്സ് എപ്പോഴും ശൂന്യമാണോ? ഈ ഒരു വിദ്യ നിങ്ങളെ കോടീശ്വരനാക്കും!

ശിവസേന ഉദ്ദവ് പക്ഷവും പിളരുന്നു, 6 എം.പിമാർ എൻ.ഡി.എയിലേക്ക്; വിമതരെ കാണാൻ ഷിൻഡെ

ശിവസേന ഉദ്ദവ് പക്ഷവും പിളരുന്നു, 6 എം.പിമാർ എൻ.ഡി.എയിലേക്ക്; വിമതരെ കാണാൻ ഷിൻഡെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies