ഡല്‍ഹി: കലാഭവന്‍ മണിയുടെ മരണണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ബഹുമുഖ പ്രതിഭയായിരുന്നു മണിയെന്നും സിനിമയ്ക്കു തീരാനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അനുസ്മരിച്ചു.

Discussion about this post