kalabhavan mani

മണിചേട്ടന്റെ പേരും വച്ച് പഴി കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി; വെറുതെ വിട്ടുകൂടെ:ദിവ്യയ്ക്ക് പിന്തുണയുമായി സോഷ്യൽമീഡിയ

കൊച്ചി: മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞുനിന്ന താരമാണ് ദിവ്യ ഉണ്ണി. വിവാഹശേഷം താമസം വിദേശത്തേക്ക് മാറ്റിയെങ്കിലും സിനിമകളിലൂടെ ഇന്നും മലയാളികളുടെ വീട്ടിലെ അംഗമാണ് ദിവ്യ ഉണ്ണി. നടിയെ ...

മണി ചികിത്സ തേടിയില്ല; അസുഖവിവരം പുറത്തറിയുമോയെന്ന് ഭയന്നിരുന്നു; നടന് വേണ്ടി ഡോക്ടർ തന്നെ വിളിച്ചിരുന്നുവെന്ന് സലിം കുമാർ

തിരുവനന്തപുരം: നടൻ കലാഭവൻ മണിയുടെ അവസാന നാളുകൾ ഓർത്തെടുത്ത് നടൻ സലിം കുമാർ. സ്വന്തം ആരോഗ്യത്തിന് കലാഭവൻ മണി ഒട്ടും പ്രാധാന്യം നൽകിയിരുന്നില്ലെന്ന് സലീം കുമാർ പറഞ്ഞു. ...

മുക്കാലിയിൽ കെട്ടി പുറം അടിച്ച് പൊളിച്ച് കാന്താരി തേച്ചാൽ മാത്രമേ ഈ അസുഖം മാറൂ; സത്യഭാമയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി സന്ദീപ് വാചസ്പതി

തൃശൂർ: കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി വക്താവ് സന്ദീപ് വാചസ്പതി. മുക്കാലിയിൽ കെട്ടി ...

കലാഭവന്‍ മണിയുടെ പ്രിയപ്പെട്ട അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു; വിട വാങ്ങിയത് നാടന്‍പാട്ട് രംഗത്തെ അതുല്യ കലാകാരന്‍

തൃശൂര്‍: നാടന്‍പാട്ടു കലാകാരനും ഗാന രചയിതാവുമായ അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു. 65 വയസായിരുന്നു. കലാഭാവന്‍ മണിയുടെ അതി പ്രശസ്തമായ ഒട്ടു മിക്ക നാടന്‍പാട്ടുകളും രചിച്ചത് അറുമുഖനായിരുന്നു. മിന്നാമിനുങ്ങേ ...

‘ഡാ ഉണ്ണിയേ…‘; ഡ്യൂട്ടി അടയ്ക്കാൻ പണമില്ലാതെ എയർപോർട്ടിൽ വിഷമിച്ച തനിക്ക് പണം തന്ന് സഹായിച്ച കലാഭവൻ മണിയുടെ സ്മരണയിൽ ഉണ്ണി മുകുന്ദൻ

മണിക്കനിവിന്റെ ആയിരം കഥകളുടെ കൂട്ടത്തിൽ ഒന്നു കൂടി. വിമാനത്താവളത്തിൽ കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാൻ പണമില്ലാതെ വിഷമിച്ച തനിക്ക് പണം തന്ന് സഹായിച്ച കലാഭവൻ മണിയുടെ സ്മരണയിൽ അദ്ദേഹത്തിന് ...

കലാഭവൻ മണിയുടെ മരണകാരണം കരൾ രോഗം; സി ബി ഐ റിപ്പോർട്ട് സമർപ്പിച്ചു

കൊച്ചി: കലാഭവൻ മണിയുടെ മരണകാരണം കരൾ രോഗമെന്ന് സി ബി ഐ റിപ്പോർട്ട്. അമിത മദ്യപാനം മൂലമുള്ള ചൈൽഡ് സി ലിവർ സിറോസിസ് ആണ് മരണത്തിന് കാരണമായതെന്നാണ് ...

കലാഭവന്‍ മണിയുടെ മരണം : ജാഫര്‍ ഇടുക്കി , സാബുമോന്‍ എന്നിവരടക്കം ഏഴ് പേരെ നുണപരിശോധനയ്ക്ക് വിധേയരാക്കും

കലാഭവന്‍ മണിയുടെ അസ്വഭാവിക മരണവുമായി ബന്ധപ്പെട്ട കേസില്‍ സുഹൃത്തുക്കളെ നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ എറണാകുളം സി.ജെ.എം കോടതി അനുമതി നല്‍കി . നടന്മാരായ ജാഫര്‍ ഇടുക്കി , ...

കലാഭവന്‍ മണിയെ അനുസ്മരിച്ച് പ്രധാനമന്ത്രി ; ആവേശത്തോടെ ജനാരവം

  കലാഭവന്‍ മണിയും കമല സുരയ്യയും അടക്കമുള്ള സാംസ്കാരിക പ്രമുഖരെ പരാമര്‍ശിച്ച് പ്രധാനമന്ത്രി . കേരളത്തിലെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിലേക്ക് വരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട് . ...

കലാഭവന്‍ മണിയുടെ മരണം: വിനയന്റെ മൊഴിയെടുക്കുമെന്ന് സി.ബി.ഐ

സിനിമാതാരമായിരുന്നു കലാഭവന്‍ മണിയുടെ മരണത്തെപ്പറ്റി സംവിധായകന്‍ വിനയന്റെ പക്കല്‍ നിന്നും മൊഴിയെടുക്കുമെന്ന് സി.ബി.ഐ അറിയിച്ചു. വിനയന്‍ സംവിധാനം ചെയ്ത സിനിമയായ 'ചാലക്കുടിക്കാരന്‍ ചങ്ങാതി' പുറത്തിറങ്ങിയ പശ്ചാത്തലത്തിലാണ് ഈ ...

‘അവൻ ഉണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാൻ മുൻപന്തിയിലുണ്ടായിരുന്നേനെ’, നാദിര്‍ഷാ

നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുമ്പോൾ കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത സംവിധായകനും നടനുമായ നാദിർഷയുടെ വൈകാരിക ഫേസ്ബുക്ക് പോസ്റ്റ്. കലാഭവൻ മണി ഉണ്ടായിരുന്നെങ്കില്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാൻ ...

കലാഭവന്‍ മണിയുടെ മരണം;  കേസ് സിബിഐ ഏറ്റെടുത്തു

കൊച്ചി: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐ ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് തീരുമാനം. ചാലക്കുടി സിഐ കേസ് ഡയറി സിബിഐ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഫോറന്‍സിക് ...

കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസ് ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് നേരത്തെ ...

കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് സിബിഐ; ദുരൂഹതകള്‍ ഉണ്ടെന്നു തിരുത്തി ഹൈക്കോടതി

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികതയോ ദുരൂഹതയോ ഇല്ലാത്തതിനാല്‍ കേസ് ഏറ്റെടുക്കാന്‍ ആവില്ലെന്ന് ഹൈക്കോടതിയില്‍ സിബിഐ. എന്നാല്‍ ദുരൂഹതകള്‍ ഉണ്ടെന്നു ഹൈക്കോടതി വ്യക്തമാക്കി. മരണം സംബന്ധിച്ച ...

നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹതകള്‍, കുടുംബം ഇന്നുമുതല്‍ നിരാഹാരത്തിലേക്ക്; പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യം

നടന്‍ കലാഭവന്‍ മണി മരിച്ചിട്ട് മാര്‍ച്ച് ആറിന് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. മരണം സംബന്ധിച്ച കേസന്വേഷണം എവിടെയും എത്താതെ തുടരുന്ന സാഹചര്യത്തില്‍ മരണത്തിലെ ദുരൂഹതകള്‍ സംബന്ധിച്ച അന്വേഷണം ...

Suresh Gopi fans against director kamal

‘വര്‍ഗ്ഗീയവാദിയായ കമല്‍ ; ദളിതനായതിനാല്‍ കലാഭവന്‍ മണിയെ അപമാനിച്ചു’, ചലച്ചിത്രമേളയില്‍ കമലിന്‍െ രാജി ആവശ്യപ്പെട്ട് പ്രതിഷേധം

  തിരുവനന്തപുരം: ചലച്ചിത്ര മേളയില്‍ അനന്തരിച്ച കലാകാരന്‍ കലാഭവന്‍ മണിയേയും,കുടുംബത്തെയും അപമാനിച്ചുവെന്നാരോപിച്ച് മാക്ട ഫെഡറേഷന്റെയും എഐടിയുസിയുടെയും നേതൃത്വത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. കലാഭവന്‍ ...

കലാഭവന്‍ മണിയുടെ മരണം; നുണപരിശോധനാ ഫലം പുറത്ത്

തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച കേസിലെ നുണപരിശോധനാ ഫലം പുറത്ത്. നുണപരിശോധനാ ഫലത്തില്‍ അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മണിയുടെ സഹായികള്‍ ഉള്‍പ്പെടെ ആറുപേരെയാണ് ...

കലാഭവന്‍ മണിയുടെ മരണം; സഹായികളെ നുണ പരിശോധനക്ക് വിധേയമാക്കാന്‍ ഉത്തരവിട്ട് കോടതി

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ആറ് സുഹൃത്തുക്കളെ നുണ പരിശോധനക്ക് വിധേയമാക്കാന്‍ കോടതിയുടെ ഉത്തരവ്. ചാലക്കുടി ഫസ്‌ററ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. മണിയുടെ മാനേജര്‍ ...

കൊലപാതകമോ ആത്മഹത്യയോ സ്വഭാവികമോ ആകാം..! കലാഭവന്‍ മണിയുടെ മരണകാരണം വ്യക്തമല്ലെന്ന് കാണിച്ച് പോലിസ് റിപ്പോര്‍ട്ട്

  തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണകാരണം വ്യക്തമല്ലെന്ന റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മീഷന് പോലിസ് സമര്‍പ്പിച്ചു. മരണകാരണം സംബന്ധിച്ച് അന്തിമമായ വ്യക്തതയില്‍ എത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. മണിയുടെ ...

‘കലാഭവന്‍ മണിയുടെ മരണത്തില്‍ മുത്തപ്പന്റെ പ്രവചനം’ വീഡിയൊ വൈറലാകുന്നു

  കലാഭവന്‍ മണിയ്ക്കുണ്ടായ അപകടം പ്രവചിച്ചുള്ള മുത്തപ്പന്റെ കല്‍പനയുടെ വീഡിയൊ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ദൈവരൂപമായ മുത്തപ്പന്‍ തന്റെ കല്‍പനയില്‍ മണിയുടെ ശത്രുക്കളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതാണ് ...

ജാഫര്‍ ഇടുക്കിക്കെതിരെ മണിയുടെ സഹോദരന്‍ വീണ്ടും രംഗത്ത്

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ജാഫര്‍ ഇടുക്കിക്കെതിരെ വീണ്ടും മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്ത്. മണിയുടെ ചില സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ജാഫര്‍ ഇടുക്കിയുടെ ചിത്രം ഫേസ്്ബുക്കില്‍ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist