Wednesday, April 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പ്രണയ ദിനത്തിൽ ഭർത്താവിനെക്കൊണ്ട് പുതിയ ‘ജീവിത കരാർ’ ഒപ്പിടുവിച്ച് ഭാര്യ; അമ്പരന്ന് സോഷ്യൽ മീഡിയ

by Brave India Desk
Feb 14, 2025, 09:37 pm IST
in India
Share on FacebookTweetWhatsAppTelegram

പല തരം കരാറുകളും കാണാറുണ്ട്. എന്നാല്‍, പ്രണയം പ്രണയ ദിനത്തിൽ പരസ്പര സ്നേഹം പ്രകടിപ്പിക്കാൻ, ഒരു കരാര്‍ ഉണ്ടാക്കുക എന്ന് കേട്ടിട്ടുണ്ടോ.. അത്തരത്തില്‍ ഒരു ഒരു കരാര്‍ ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

പ്രണയദിനത്തിൽ പരസ്പര സ്നേഹവും സമാധാനവും നിലനിർത്തുന്നതിനായി ഒരു കരാർ എഴുതിയുണ്ടാക്കി അതിൽ ഒപ്പു വച്ചിരിക്കുകയാണ് ഒരു ദമ്പതികൾ. ഖർ കെ കലേഷ് എന്ന എക്സ് പേജിൽ ആണ് ഇങ്ങനെയൊരു കരാര്‍ പങ്കുവച്ചിരിക്കുന്നത്. മുദ്ര പത്രത്തിൽ ആണ് ഈ കരാർ എഴുതിയുണ്ടാക്കിയിരിക്കുന്നത്.

Stories you may like

യുപിയിൽ വികസനക്കുതിപ്പ്; 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; യാത്രാസമയം പകുതിയായി കുറയും

കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ വഴിപാട്; തടസ്സങ്ങൾ നീങ്ങാൻ കളഭ തുലാഭാരം

വിവാഹം ഇത്രമാത്രം ബുദ്ധിമുട്ടാണെന്ന് ആരും തന്നോട് പറഞ്ഞിട്ടില്ലെന്നും വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷം തന്‍റെ ഭാര്യ ഈ വിവാഹ ഉടമ്പടിയിൽ ഒപ്പുവെക്കാൻ തന്നോട് ആവശ്യപ്പെട്ടുവെന്നും പേജില്‍ ഭർത്താവ് പോസ്റ്റ് പങ്കുവെച്ചത്.

കരാറിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്;  വാലന്‍റൈൻസ് വേളയിൽ, പതിവ് തർക്കങ്ങൾ ഒഴിവാക്കാനും പാർട്ടി 1 -ന്‍റെ ട്രേഡിംങ് അഭിനിവേശം കാരണം വളരെക്കാലമായി  ദാമ്പത്യത്തിൽ നഷ്ടമായ പ്രണയം പുനരുജ്ജീവിപ്പിക്കാനും ഇരു കക്ഷികൾക്കും ചില ഗൃഹ നിയമങ്ങൾ ശുഭം (പാർട്ടി 1), അനയ (പാർട്ടി 2) എന്നിവർ തമ്മിൽ എഴുതി ഉറപ്പാക്കുന്നു. താഴെപ്പറയുന്ന കാര്യങ്ങളിൽ ഏതെങ്കിലും പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ കരാർ അവസാനിക്കുകയും ഉത്തരവാദിത്തപ്പെട്ട കക്ഷി വസ്ത്രങ്ങൾ കഴുകൽ, ടോയ്‌ലറ്റ് വൃത്തിയാക്കൽ, പലചരക്ക് ഷോപ്പിംഗ് എന്നു തുടങ്ങി 3 മാസത്തെ വീട്ടുജോലികളിൽ ചെയ്ത് പ്രശ്നപരിഹാരം നടത്തേണ്ടതുമാണ്
കരാറിൽ രണ്ട് പാർട്ടികളും പാലിക്കേണ്ട കാര്യങ്ങൾ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. അത് ഇങ്ങനെയാണ്;

പാർട്ടി 1 ചെയ്യേണ്ടവ:

1. ഡൈനിംഗ് ടേബിളിൽ കുടുംബകാര്യങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുക, ട്രേഡിംഗ്  ചർച്ചകൾ നിരോധിച്ചിരിക്കുന്നു.

2. കിടപ്പുമുറിയുടെ വൃത്തി പരിപാലിക്കുക, സ്വകാര്യ നിമിഷങ്ങളിൽ  മൂലധന നേട്ടം / നഷ്ടം എന്നിവയെക്കുറിച്ച് സംസാരിക്കുന്നത് ഒഴിവാക്കുക.

3. ‘മൈ ബ്യൂട്ടികോയിൻ’, ‘മൈ ക്രിപ്റ്റിപൈ’ തുടങ്ങിയ പേരുകളിൽ അനയയെ വിളിക്കുന്നത് അവസാനിപ്പിക്കുക.

4. CoinDCX പോലുള്ള ട്രേഡിംഗ് ആപ്പുകൾ ഉപയോഗിക്കുന്നതും, രാത്രി 9 മണിക്ക് ശേഷം നാണയ ഗവേഷണത്തിനായി യൂട്യൂബ് വീഡിയോകൾ കാണുന്നതും ഒഴിവാക്കുക.

പാർട്ടി 2 ചെയ്യേണ്ടവ:

1. ശുഭത്തിനെ കുറിച്ച് അമ്മയോട് പരാതിപ്പെടുന്നത് നിർത്തുക.
2. ശുഭത്തിന്‍റെ മുൻ പങ്കാളിയെ തർക്കത്തിൽ കൊണ്ടുവരുന്നത് ഒഴിവാക്കുക
3. ‘മൈ ബ്യൂട്ടികോയിൻ’, ‘മൈ ക്രിപ്റ്റിപൈ’ തുടങ്ങിയ പേരുകളിൽ അനയയെ വിളിക്കുന്നത് അവസാനിപ്പിക്കുക.

4. CoinDCX പോലുള്ള ട്രേഡിംഗ് ആപ്പുകൾ ഉപയോഗിക്കുന്നതും, രാത്രി 9 മണിക്ക് ശേഷം നാണയ ഗവേഷണത്തിനായി യൂട്യൂബ് വീഡിയോകൾ കാണുന്നതും ഒഴിവാക്കുക.

പാർട്ടി 2 ചെയ്യേണ്ടവ:

1. ശുഭത്തിനെ കുറിച്ച് അമ്മയോട് പരാതിപ്പെടുന്നത് നിർത്തുക.
2. ശുഭത്തിന്‍റെ മുൻ പങ്കാളിയെ തർക്കത്തിൽ കൊണ്ടുവരുന്നത് ഒഴിവാക്കുക.
3. വിലകൂടിയ ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യുന്നതിന് സ്വയം നിയന്ത്രണം ഏർപ്പെടുത്തുക.
4. രാത്രി വൈകി ഭക്ഷണം ഓർഡർ ചെയ്യുന്നത് അവസാനിപ്പിക്കുക.

Tags: Valantaines dayAgreement
ShareTweetSendShare

Latest stories from this section

ഇന്ത്യക്കെതിരെ അജണ്ട വച്ച് പ്രവർത്തനം, അമേരിക്കൻ മതസ്വാതന്ത്ര്യ കമ്മീഷനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ടൂറിസ്റ്റ് വിസയിൽ എത്തി മതപ്രചാരണം; മൂന്ന് അമേരിക്കൻ പൗരന്മാരോട് രാജ്യം വിടാൻ നിർദ്ദേശം നൽകി പൂനെ പോലീസ്

കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി മോദി ; പ്രത്യേക പഞ്ചാമൃത അഭിഷേകവും ജലാഭിഷേകവും നടത്തി

കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി മോദി ; പ്രത്യേക പഞ്ചാമൃത അഭിഷേകവും ജലാഭിഷേകവും നടത്തി

മീററ്റ് ടു പ്രയാഗ്‌രാജ് ഇനി വെറും 6 മണിക്കൂർ; 36,000 കോടിയുടെ വിസ്മയം, പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കുന്നത് ഇന്ത്യയുടെ കരുത്തുറ്റ വികസന പാത

മീററ്റ് ടു പ്രയാഗ്‌രാജ് ഇനി വെറും 6 മണിക്കൂർ; 36,000 കോടിയുടെ വിസ്മയം, പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കുന്നത് ഇന്ത്യയുടെ കരുത്തുറ്റ വികസന പാത

ഉപതിരഞ്ഞെടുപ്പുകൾ ; കേരളത്തിൽ കോൺഗ്രസും ഗുജറാത്തിൽ ബിജെപിയും ലീഡ് ചെയ്യുന്നു

ബംഗാൾ വിധിയെഴുതുന്നു; അവസാന ഘട്ടത്തിൽ 142 മണ്ഡലങ്ങൾ, കനത്ത സുരക്ഷയിൽ പോളിംഗ് ബൂത്തുകൾ!

Discussion about this post

Latest News

യുഡിഎഫ് വന്നാൽ മുഖ്യൻ കെസി തന്നെ, ഹൈക്കമാൻഡ് തീരുമാനമെന്ന് റിപ്പോർട്ട്

യുഡിഎഫ് വന്നാൽ മുഖ്യൻ കെസി തന്നെ, ഹൈക്കമാൻഡ് തീരുമാനമെന്ന് റിപ്പോർട്ട്

ബിഹാറിൽ ‘ഹാൻഡ്‌സ് അപ്പ് ‘എന്ന് പറയുന്നവർക്ക് സ്ഥാനമില്ല,വേണ്ടത് സ്റ്റാർട്ടപ്പുകളെ സ്വപ്നം കാണുന്നവരെയാണ്: കുട്ടികളെ ഗുണ്ടകളാക്കണോ?: പ്രധാനമന്ത്രി

യുപിയിൽ വികസനക്കുതിപ്പ്; 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; യാത്രാസമയം പകുതിയായി കുറയും

ദൗത്യം പൂർത്തിയാക്കി ആർട്ടെമിസ് II ; ഓറിയോൺ പേടകം കെന്നഡി സ്പേസ് സെന്ററിൽ തിരിച്ചെത്തിച്ചു

ദൗത്യം പൂർത്തിയാക്കി ആർട്ടെമിസ് II ; ഓറിയോൺ പേടകം കെന്നഡി സ്പേസ് സെന്ററിൽ തിരിച്ചെത്തിച്ചു

കെസി വേണുഗോപാലിന്റെ വീട്ടിൽ മോഷണം; എന്തൊക്കെ നഷ്ടമായെന്ന് വ്യക്തതയില്ല

കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ വഴിപാട്; തടസ്സങ്ങൾ നീങ്ങാൻ കളഭ തുലാഭാരം

ലോകകപ്പിന് ഇനി ഒരു വർഷം മാത്രം, അവിടെ രോഹിത്തും കോഹ്‌ലിയും വേണം; സുഹൃത്തുക്കൾക്കായി ബാറ്റ് വീശി ശിഖർ ധവാൻ

ലോകകപ്പിന് ഇനി ഒരു വർഷം മാത്രം, അവിടെ രോഹിത്തും കോഹ്‌ലിയും വേണം; സുഹൃത്തുക്കൾക്കായി ബാറ്റ് വീശി ശിഖർ ധവാൻ

യുദ്ധം തീരണം, മഴ പെയ്യണം; വൈദ്യുതി പ്രതിസന്ധിക്ക് പിന്നിൽ  ഇൻഡക്ഷൻ കുക്കറെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

വൈദ്യുതി മുടക്കത്തിൽ കൈമലർത്തി കൃഷ്ണൻകുട്ടി; ‘ലോഡ് ഷെഡിങ്ങല്ല, വെറും ട്രിപ്പടിക്കൽ’, ജനരോഷത്തിനിടെ വിചിത്ര വാദവുമായി മന്ത്രി

ഇന്ത്യക്കെതിരെ അജണ്ട വച്ച് പ്രവർത്തനം, അമേരിക്കൻ മതസ്വാതന്ത്ര്യ കമ്മീഷനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ടൂറിസ്റ്റ് വിസയിൽ എത്തി മതപ്രചാരണം; മൂന്ന് അമേരിക്കൻ പൗരന്മാരോട് രാജ്യം വിടാൻ നിർദ്ദേശം നൽകി പൂനെ പോലീസ്

കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി മോദി ; പ്രത്യേക പഞ്ചാമൃത അഭിഷേകവും ജലാഭിഷേകവും നടത്തി

കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി മോദി ; പ്രത്യേക പഞ്ചാമൃത അഭിഷേകവും ജലാഭിഷേകവും നടത്തി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies