കുവൈത്ത് സിറ്റി: കുവൈത്തില്‍ മയക്കുമരുന്നു കേസില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് വധശിക്ഷ. മലപ്പുറം സ്വദേശികളായ മുസ്തഫ ശാഹുല്‍ ഹമീദ്, അബൂബക്കര്‍ സിദ്ദീഖ്, ഫൈസല്‍ മാങ്ങത്തോട്ടത്തില്‍ എന്നിവരാണ് ശിക്ഷിയ്ക്കപ്പെട്ട മലയാളികള്‍.
ശ്രീലങ്കന്‍ സ്വദേശിയാണ് ശിക്ഷയ്ക്കപ്പെട്ട മറ്റൊരാള്‍. ജഡ്ജ് മുതൈബ് അല്‍ അരീദിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
Discussion about this post