Wednesday, June 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Sainikam

വ്യോമസേനയ്ക്കു കരുത്തു കൂട്ടി ഫ്രാൻസിൽ നിന്ന് മൂന്നു റഫാല്‍ ജെറ്റ് വിമാനങ്ങള്‍ കൂടി ഇന്ത്യയിലേക്ക്, ഇന്നെത്തും

100 കിലോമീറ്റര്‍ ദൂരെയുള്ള ലക്ഷ്യത്തിലേക്ക് വായുവില്‍ നിന്നും വായുവിലേക്ക് തൊടുക്കാവുന്ന മിറ്റിയോര്‍ മിസൈല്‍ , സ്കള്‍പ് ക്രൂസ് മിസൈല്‍ എന്നിവയാണ് വിമാനത്തിലുള്ള പ്രധാന ആയുധങ്ങള്‍.കൂടാതെ 14 ആയുധ സംഭരണികളും റഫാല്‍ വഹിക്കുന്നു.

by Brave India Desk
Nov 4, 2020, 08:36 am IST
in Sainikam
Share on FacebookTweetWhatsAppTelegram

ന്യൂഡല്‍ഹി: മൂന്നു റഫാല്‍ ജെറ്റ് വിമാനങ്ങള്‍ കൂടി ഇന്ത്യയിലേക്ക് ഇന്നെത്തും . ഫ്രാന്‍സില്‍ നിന്ന് പറന്നുയരാന്‍ റഫാല്‍ ബുധനാഴ്ച രാത്രിയോടെ അംബാല വ്യോമത്താവളത്തിലെത്തും. നിലവില്‍ 10 വിമാനങ്ങളാണ് ഇന്ത്യക്ക് നല്കിയിരിക്കുന്നത്. ജൂലായ് 28 നാണ് റഫാലുകളുടെ ആദ്യബാച്ച്‌ ഇന്ത്യയിലെത്തിയത്. സെപ്റ്റംബര്‍ 10ന് നടന്ന ചടങ്ങില്‍ റഫാല്‍ യുദ്ധ വിമാനങ്ങളെ വ്യോമസേനയുടെ ഭാഗമാക്കി കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു.

100 കിലോമീറ്റര്‍ ദൂരെയുള്ള ലക്ഷ്യത്തിലേക്ക് വായുവില്‍ നിന്നും വായുവിലേക്ക് തൊടുക്കാവുന്ന മിറ്റിയോര്‍ മിസൈല്‍ , സ്കള്‍പ് ക്രൂസ് മിസൈല്‍ എന്നിവയാണ് വിമാനത്തിലുള്ള പ്രധാന ആയുധങ്ങള്‍.കൂടാതെ 14 ആയുധ സംഭരണികളും റഫാല്‍ വഹിക്കുന്നു.

Stories you may like

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

read also: കരുത്ത് തെളിയിച്ച്‌ ബംഗാള്‍ ഉള്‍ക്കടലില്‍ മലബാര്‍ നാവികാഭ്യാസം: ഇന്ത്യയടക്കം നാല് രാജ്യങ്ങളുടെ വന്‍ യുദ്ധക്കപ്പലുകള്‍ അണിനിരന്നു

റഷ്യന്‍ സുഖോയ് വിമാനങ്ങള്‍ ഇറക്കുമതി ചെയ്ത് 23 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ വാങ്ങുന്ന പ്രധാന യുദ്ധ വിമാനമാണ് ഫ്രാന്‍സില്‍ നിന്നുള്ള റഫാല്‍. ഫ്രഞ്ച് വിമാന നിര്‍മാണ രംഗത്തെ പ്രമുഖരായ ഡസ്സൗള്‍ട്ട് ഏവിയേഷനാണ് റഫാലിന്‍റെ നിര്‍മാതാക്കള്‍.

Tags: RafalefeaturedSainikam
Share21TweetSendShare

Latest stories from this section

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

Discussion about this post

Latest News

വൈഭവ് സൂര്യവംശിയെ വായടപ്പിച്ചു; അഫ്ഗാൻ പേസറുടെ ‘ചുണ്ടിൽ വിരൽ’ പ്രതിഷേധവും അനിമേറ്റഡ് സെൻഡ് ഓഫും

വൈഭവ് സൂര്യവംശിയെ വായടപ്പിച്ചു; അഫ്ഗാൻ പേസറുടെ ‘ചുണ്ടിൽ വിരൽ’ പ്രതിഷേധവും അനിമേറ്റഡ് സെൻഡ് ഓഫും

വിമത ട്രെൻഡ് ഉത്തർപ്രദേശിലും ; സമാജ്‌വാദി പാർട്ടി പിളർപ്പിലേക്ക് ; അമിത് ഷായ്ക്ക് കത്തയച്ച് റാം ഗോപാൽ യാദവ്

വിമത ട്രെൻഡ് ഉത്തർപ്രദേശിലും ; സമാജ്‌വാദി പാർട്ടി പിളർപ്പിലേക്ക് ; അമിത് ഷായ്ക്ക് കത്തയച്ച് റാം ഗോപാൽ യാദവ്

പി എം ശ്രീയിൽ ഒരു പൈസ പോലും വാങ്ങിയിട്ടില്ല, മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു; വി.ഡി. സതീശന് മറുപടിയുമായി മുൻ മന്ത്രി വി. ശിവൻകുട്ടി

പി എം ശ്രീയിൽ ഒരു പൈസ പോലും വാങ്ങിയിട്ടില്ല, മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു; വി.ഡി. സതീശന് മറുപടിയുമായി മുൻ മന്ത്രി വി. ശിവൻകുട്ടി

വെറും 1 രൂപയ്ക്ക് 90s കിഡ്സിനെ ഭ്രാന്ത് പിടിപ്പിച്ച ആ നീല സൂപ്പർഹീറോ!”നിങ്ങൾ ഇത് ഓർക്കുന്നുണ്ടോ?

വെറും 1 രൂപയ്ക്ക് 90s കിഡ്സിനെ ഭ്രാന്ത് പിടിപ്പിച്ച ആ നീല സൂപ്പർഹീറോ!”നിങ്ങൾ ഇത് ഓർക്കുന്നുണ്ടോ?

നാവികരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം, സമുദ്രപാതകൾ ഭയരഹിതമാകണം; ജി7 ഉച്ചകോടിയിൽ ആഗോള വെല്ലുവിളികൾക്കെതിരെ നരേന്ദ്ര മോദി

നാവികരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം, സമുദ്രപാതകൾ ഭയരഹിതമാകണം; ജി7 ഉച്ചകോടിയിൽ ആഗോള വെല്ലുവിളികൾക്കെതിരെ നരേന്ദ്ര മോദി

ഇന്ത്യൻ പ്രതിരോധ രംഗത്ത് വീണ്ടും അഭിമാന നിമിഷം; ആഗോള വേദിയിൽ കൺസെപ്റ്റ് മാറ്റിമറിച്ച് ‘സിംഹ 4×4’ അത്യാധുനിക യുദ്ധവാഹനം പുറത്തിറക്കി കല്യാണി ഗ്രൂപ്പ്

ഇന്ത്യൻ പ്രതിരോധ രംഗത്ത് വീണ്ടും അഭിമാന നിമിഷം; ആഗോള വേദിയിൽ കൺസെപ്റ്റ് മാറ്റിമറിച്ച് ‘സിംഹ 4×4’ അത്യാധുനിക യുദ്ധവാഹനം പുറത്തിറക്കി കല്യാണി ഗ്രൂപ്പ്

ബംഗ്ലാദേശിൽ തീവ്രവാദ ഭീഷണിയെത്തുടർന്ന് ഏറ്റവും വലിയ ശ്രീരാമ പ്രതിമയുടെ നിർമ്മാണം നിർത്തിവെച്ചു; ധാക്കയിൽ വൻ ഹിന്ദു പ്രതിഷേധം

ബംഗ്ലാദേശിൽ തീവ്രവാദ ഭീഷണിയെത്തുടർന്ന് ഏറ്റവും വലിയ ശ്രീരാമ പ്രതിമയുടെ നിർമ്മാണം നിർത്തിവെച്ചു; ധാക്കയിൽ വൻ ഹിന്ദു പ്രതിഷേധം

മുൻ ബംഗാൾ മന്ത്രി ഉദയൻ ഗുഹ അറസ്റ്റിൽ ; ഒളിവിൽ ആയിരുന്ന ടിഎംസി നേതാവിനെതിരെ നാടകീയ നീക്കവുമായി കൂച്ച് ബിഹാർ പൊലീസ്

മുൻ ബംഗാൾ മന്ത്രി ഉദയൻ ഗുഹ അറസ്റ്റിൽ ; ഒളിവിൽ ആയിരുന്ന ടിഎംസി നേതാവിനെതിരെ നാടകീയ നീക്കവുമായി കൂച്ച് ബിഹാർ പൊലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies