Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health

തലവേദന ഇടയ്ക്കിടെ വരുന്നുണ്ടോ ; എന്നാൽ നിസാരമാക്കരുത്

by Brave India Desk
Feb 27, 2025, 06:51 pm IST
in Health
Share on Facebook
Tweet
WhatsApp
Telegram

തലവേദന തലവേദന ….. ഈ വാക്ക് ഇപ്പോൾ പതിവായി മാറിയിരിക്കുകയാണ്. …നിങ്ങൾക്ക് പതിവായി തലവേദന വരുന്നുണ്ടെങ്കിൽ ഒരിക്കലും അതിനെ അവഗണിക്കരുതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു . തലവേദന വരുന്നത് പല കാരണങ്ങളാണ്…. മരുന്നുകൾ അമിതമായി ഉപയോഗിക്കുന്നതിന്റെ പാർശ്വഫലമായും തലവേദന പ്രത്യക്ഷപ്പെടാം. പുരുഷൻമാരെക്കാൾ സ്ത്രീകളാണ് ഇത്തരം തലവേദനയ്ക്കു കൂടുതലും ഇരകളാകുന്നത്. ഇടയ്ക്കിടെയുള്ള തലവേദന വരുന്നതിന്റെ ചില പ്രധാനപ്പെട്ട കാരണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

 

Stories you may like

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ഒന്ന്

തലയുടെ ഒരു വശത്ത്, മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന കഠിനമായ വേദനയാണ് മൈഗ്രെയ്ൻ. ഛർദ്ദി അല്ലെങ്കിൽ തലകറക്കം എന്നിവയും ഇതോടൊപ്പം ഉണ്ടാകാം.

രണ്ട്

ഉയർന്ന രക്തസമ്മർദ്ദവും തലവേദനയ്ക്ക് കാരണമാകും. രക്തസമ്മർദ്ദം ഉയരുമ്പോൾ, അത് തലച്ചോറിലെ ഞരമ്പുകളിൽ സമ്മർദ്ദം ചെലുത്തുന്നു. ഇത് തലവേദനയിലേക്ക് നയിക്കുന്നു.

മൂന്ന്

സൈനസ് പ്രശ്‌നങ്ങളുള്ള വ്യക്തികൾക്ക് തലവേദനയും അനുഭവപ്പെടാം. സൈനസ് വേദന പലപ്പോഴും നെറ്റി, കണ്ണുകൾ, മൂക്ക് എന്നിവയ്ക്ക് ചുറ്റും അനുഭവപ്പെടുന്നു.

നാല്

ചില സന്ദർഭങ്ങളിൽ, കണ്ണിന്റെ ആയാസം മൂലം തലവേദന ഉണ്ടാകാം. കാഴ്ചശക്തി വഷളാകുകയും കണ്ണാടി ഉപയോഗിക്കാതെ ദീർഘനേരം മൊബൈൽ, ടെലിവിഷൻ, കമ്പ്യൂട്ടർ ഉപയോഗം എന്നിവയിൽ ഏർപ്പെടുകയും ചെയ്താൽ അത് കണ്ണുകളെ ആയാസപ്പെടുത്തുകയും തലവേദന ഉണ്ടാക്കുകയും ചെയ്യും.

മരുന്നുകൾ കഴിച്ചിട്ടും തലവേദന തുടരുക ചെയ്യുന്നുവെങ്കിൽ അവ നിസ്സാരമായി കാണരുത്. തലവേദനയ്ക്കൊപ്പം ഛർദ്ദി, കാഴ്ച പ്രശ്‌നം , ഏതെങ്കിലും ശരീരഭാഗത്തെ മരവിപ്പ്, അല്ലെങ്കിൽ പെട്ടെന്നുള്ള തലകറക്കം എന്നിവ ഉണ്ടാകുമ്പോൾ ഇത് പ്രത്യേകിച്ചും ആശങ്കാജനകമാണ്, കാരണം ഈ ലക്ഷണങ്ങൾ ഗുരുതരമായ രോഗാവസ്ഥയെ സൂചിപ്പിക്കാം.

സ്ഥിരമായ തലവേദനയുടെ സ്വഭാവ സവിശേഷതകളുള്ള വളരെ ഗുരുതരമായ രോഗമാണ് ബ്രെയിൻ ട്യൂമർ. അതിനാൽ തലവേദന ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

പതിവായി തലവേദന വരുന്നവർ കഫീൻ, ആൽക്കഹോൾ, എരിവുള്ള ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക. ഈ പദാർത്ഥങ്ങൾ തലവേദന വർദ്ധിപ്പിക്കും. ദിവസം മുഴുവൻ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ അല്ലെങ്കിൽ ടെലിവിഷൻ എന്നിവയുടെ അമിത ഉപയോഗം കണ്ണിനും തലച്ചോറിനും ആയാസമുണ്ടാക്കും. അതിനാൽ സ്‌ക്രീൻ സമയം കുറയ്‌ക്കേണ്ടതും പ്രധാനമാണ്.

 

Tags: Headache
Share6
Tweet
Send
Share

Latest stories from this section

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies