Monday, February 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

വിദേശകാര്യ മന്ത്രാലയം ഇടപെട്ടു ; നീലം ഷിൻഡെയുടെ കുടുംബത്തിന് യുഎസ് വിസ നൽകും

by Brave India Desk
Feb 27, 2025, 07:06 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : യുഎസിൽ വച്ച് അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥിനി നീലം ഷിൻഡെയെ സന്ദർശിക്കാൻ കുടുംബത്തിന് അനുമതി ലഭിച്ചേക്കും. നീലം ഷിൻഡെയുടെ കുടുംബത്തിന് യുഎസ് വിസ നൽകാൻ തയ്യാറായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ ആവശ്യം പരിഗണിച്ചാണ് യുഎസ് വിദ്യാർഥിനിയുടെ കുടുംബത്തിന് വിസ നൽകാൻ തയ്യാറായിരിക്കുന്നത്.

തുടർനടപടികളുടെ ഭാഗമായി നാളെ നീലം ഷിൻഡെയുടെ കുടുംബത്തിന് യുഎസ് വിസയ്ക്കുള്ള അഭിമുഖത്തിന് സ്ലോട്ട് നൽകിയിട്ടുണ്ട്. ഫെബ്രുവരി 14 ന് ആണ് ഇന്ത്യൻ വിദ്യാർത്ഥിനിയായ നീലം യുഎസിൽ വച്ച് വാഹനമിടിച്ച് അപകടത്തിൽപ്പെടുന്നത്. മഹാരാഷ്ട്രയിലെ സത്താറ സ്വദേശിനിയായ നീലത്തിന്റെ നെഞ്ചിനും തലയ്ക്കും പരിക്കേൽക്കുകയും കോമയിൽ ആവുകയും ചെയ്തു. തലച്ചോറിൽ ശസ്ത്രക്രിയ നടത്താൻ ആശുപത്രി അനുമതി തേടിയിട്ടുണ്ട്.

Stories you may like

ഇന്ന് ലോകം കാണുന്നത് ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പുരോഗതി ; AI ഇംപാക്ട് ഉച്ചകോടിയിൽ ആഗോള പങ്കാളിത്തത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

ആഗോള AI ഇംപാക്ട് ഉച്ചകോടിക്ക് ഇന്ന് ആരംഭമാകും ; ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിക്കും

ഈ സാഹചര്യം കണക്കിലെടുത്താണ് നീലത്തിന്റെ കുടുംബത്തിന് അടിയന്തര വിസ നൽകുന്ന കാര്യം യുഎസ് പരിഗണിക്കുന്നത്. നീലത്തിന്റെ പിതാവ് തനാജി ഷിൻഡെ ആണ് യുഎസ് സർക്കാരിന്റെ അടിയന്തര വിസയ്ക്കായി അപേക്ഷിച്ചിരിക്കുന്നത്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഈ വിഷയം യുഎസ് ഭരണകൂടവുമായി ചർച്ച ചെയ്തിട്ടുണ്ട്. നാളത്തെ അഭിമുഖത്തിന് ശേഷം ആയിരിക്കും അദ്ദേഹത്തിന് വിസ അനുവദിക്കുക.

Tags: usaMEAIndian student accidentneelam shinde
Share21TweetSendShare

Latest stories from this section

31 റഫേൽ മറൈൻ വിമാനങ്ങൾ കൂടി വാങ്ങാനൊരുങ്ങി ഇന്ത്യ ; ഫ്രഞ്ച് പ്രസിഡണ്ടിന്റെ ഇന്ത്യ സന്ദർശന വേളയിൽ കരാറിന് സാധ്യത

31 റഫേൽ മറൈൻ വിമാനങ്ങൾ കൂടി വാങ്ങാനൊരുങ്ങി ഇന്ത്യ ; ഫ്രഞ്ച് പ്രസിഡണ്ടിന്റെ ഇന്ത്യ സന്ദർശന വേളയിൽ കരാറിന് സാധ്യത

ഇന്ത്യ ഇപ്പോൾ ശക്തമായ ഒരു സ്ഥാനത്ത് ; വ്യാപാര കരാറുകൾക്കായി രാജ്യങ്ങൾ ഇങ്ങോട്ട് വരുന്നു ; ഇനി പ്രതിരോധ സേനയുടെ ആധുനികവൽക്കരണം ലക്ഷ്യമെന്ന് മോദി

ഇന്ത്യ ഇപ്പോൾ ശക്തമായ ഒരു സ്ഥാനത്ത് ; വ്യാപാര കരാറുകൾക്കായി രാജ്യങ്ങൾ ഇങ്ങോട്ട് വരുന്നു ; ഇനി പ്രതിരോധ സേനയുടെ ആധുനികവൽക്കരണം ലക്ഷ്യമെന്ന് മോദി

ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ നിക്ഷേപകരുടെ ഇടിച്ചുകയറ്റം ; ഫെബ്രുവരിയിൽ ഇതുവരെ നടന്നത് 19,675 കോടി രൂപയുടെ നിക്ഷേപം

ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ നിക്ഷേപകരുടെ ഇടിച്ചുകയറ്റം ; ഫെബ്രുവരിയിൽ ഇതുവരെ നടന്നത് 19,675 കോടി രൂപയുടെ നിക്ഷേപം

പ്രധാനമന്ത്രി പോകില്ല ; താരിഖ് റഹ്മാൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇന്ത്യയെ പ്രതിനിധീകരിക്കും

പ്രധാനമന്ത്രി പോകില്ല ; താരിഖ് റഹ്മാൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇന്ത്യയെ പ്രതിനിധീകരിക്കും

Discussion about this post

Latest News

ഇന്ന് ലോകം കാണുന്നത് ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പുരോഗതി ; AI ഇംപാക്ട് ഉച്ചകോടിയിൽ ആഗോള പങ്കാളിത്തത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

ഇന്ന് ലോകം കാണുന്നത് ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പുരോഗതി ; AI ഇംപാക്ട് ഉച്ചകോടിയിൽ ആഗോള പങ്കാളിത്തത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

ഇന്ത്യ ജയിച്ചു, പാകിസ്ഥാനിൽ ടിവികൾ തകർന്നു; തോൽവിക്ക് പിന്നാലെ അതിർത്തിക്കപ്പുറത്ത് പതിവ് ‘ആഘോഷം

ഇന്ത്യ ജയിച്ചു, പാകിസ്ഥാനിൽ ടിവികൾ തകർന്നു; തോൽവിക്ക് പിന്നാലെ അതിർത്തിക്കപ്പുറത്ത് പതിവ് ‘ആഘോഷം

ആഗോള AI ഇംപാക്ട് ഉച്ചകോടിക്ക് ഇന്ന് ആരംഭമാകും ; ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിക്കും

ആഗോള AI ഇംപാക്ട് ഉച്ചകോടിക്ക് ഇന്ന് ആരംഭമാകും ; ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിക്കും

വിജയാഘോഷത്തിനിടയിലും തർക്കം; കുൽദീപിനോട് ചൂടായി ഹാർദിക്കും സൂര്യയും, ഗ്രൗണ്ടിൽ അപ്രതീക്ഷിത രംഗങ്ങൾ; വീഡിയോ വൈറൽ

വിജയാഘോഷത്തിനിടയിലും തർക്കം; കുൽദീപിനോട് ചൂടായി ഹാർദിക്കും സൂര്യയും, ഗ്രൗണ്ടിൽ അപ്രതീക്ഷിത രംഗങ്ങൾ; വീഡിയോ വൈറൽ

കോഹ്‌ലി ഇതിഹാസമാണ്, ബാബർ അസമും തമ്മിൽ ഒരു താരതമ്യവുമില്ല; പാക് താരത്തെ വിചാരണ ചെയ്ത് കാർത്തിക്കും രഹാനെയും

കോഹ്‌ലി ഇതിഹാസമാണ്, ബാബർ അസമും തമ്മിൽ ഒരു താരതമ്യവുമില്ല; പാക് താരത്തെ വിചാരണ ചെയ്ത് കാർത്തിക്കും രഹാനെയും

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഇനി എന്ത് വൈര്യം; ഇരുടീമുകളും തമ്മിലുള്ള അന്തരം വലുതെന്ന് മുരളി കാർത്തിക്

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഇനി എന്ത് വൈര്യം; ഇരുടീമുകളും തമ്മിലുള്ള അന്തരം വലുതെന്ന് മുരളി കാർത്തിക്

ഇന്ത്യയെ തോൽപ്പിക്കുന്നത് ഇനി സ്വപ്നങ്ങളിൽ മാത്രം; പാക് ടീമിനെ വലിച്ചുകീറി ശുഐബ് അക്തർ, ബാബർ അസം ഒരു കളി പോലും ജയിപ്പിക്കാത്ത സൂപ്പർസ്റ്റാർ

ഇന്ത്യയെ തോൽപ്പിക്കുന്നത് ഇനി സ്വപ്നങ്ങളിൽ മാത്രം; പാക് ടീമിനെ വലിച്ചുകീറി ശുഐബ് അക്തർ, ബാബർ അസം ഒരു കളി പോലും ജയിപ്പിക്കാത്ത സൂപ്പർസ്റ്റാർ

പിച്ച് അത്ര എളുപ്പമായിരുന്നില്ല, പക്ഷേ ആ കാര്യം എനിക്ക് ഗുണമായി; കൊളംബോയിലെ വെടിക്കെട്ടിന് ശേഷം ഇഷാൻ കിഷൻ പറഞ്ഞത് ഇങ്ങനെ

പിച്ച് അത്ര എളുപ്പമായിരുന്നില്ല, പക്ഷേ ആ കാര്യം എനിക്ക് ഗുണമായി; കൊളംബോയിലെ വെടിക്കെട്ടിന് ശേഷം ഇഷാൻ കിഷൻ പറഞ്ഞത് ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies