Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment

2024-ൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഫോർബ്സ് ; ഒന്നാം സ്ഥാനത്ത് ആരാധകരുടെ സ്വന്തം റോക്ക്

by Brave India Desk
Mar 2, 2025, 10:36 pm IST
in Entertainment
Share on Facebook
Tweet
WhatsApp
Telegram

നിരവധി മികച്ച സിനിമകൾ പുറത്തിറങ്ങിയ വർഷമായിരുന്നു 2024. ഒട്ടനേകം പുതിയ താരങ്ങളും കഴിഞ്ഞവർഷം ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇപ്പോഴിതാ 2024 ൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ സിനിമാതാരങ്ങളുടെ പട്ടിക പുറത്തു വിട്ടിരിക്കുകയാണ് ഫോർബ്സ്. കഴിഞ്ഞവർഷത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് ഹോളിവുഡ് നടൻ ഡ്വെയ്ൻ ജോൺസൺ എന്ന ആരാധകരുടെ സ്വന്തം ദി റോക്കിനാണ്. 88 മില്യൺ ഡോളർ ആയിരുന്നു 2024ലെ റോക്കിന്റെ വരുമാനം. ഇതോടെ ഹോളിവുഡിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി മാറിയിരിക്കുകയാണ് ഡ്വെയ്ൻ ജോൺസൺ.

ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി റോക്ക് മാറുന്നത് ഇത് ആദ്യമായല്ല. ഫോർബ്സ് പട്ടികയിൽ ഇത് അഞ്ചാമത്തെ തവണയാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി റോക്ക് മാറുന്നത്. 2016 ൽ ആണ് ആദ്യമായി റോക്ക് ഒന്നാം സ്ഥാനത്ത് എത്തുന്നത്. 64.5 മില്യൺ ഡോളർ ആയിരുന്നു ആ വർഷം അദ്ദേഹം പ്രതിഫലമായി നേടിയിരുന്നത്. പിന്നീട് 2019, 2020, 2021 എന്നീ വർഷങ്ങളിൽ തുടർച്ചയായി മൂന്ന് വർഷം റോക്ക് ഒന്നാം സ്ഥാനത്ത് തുടർന്നു. രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇതാ റോക്ക് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.

Stories you may like

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

‘റെഡ് വൺ’, ‘മോണ 2’ എന്നീ ചിത്രങ്ങളായിരുന്നു 2024 ൽ ഡ്വെയ്ൻ ജോൺസണിന്റേതായി പുറത്തിറങ്ങിയിരുന്നത്. ജെയ്ക്ക് കാസ്ഡാൻ സംവിധാനം ചെയ്ത റെഡ് വൺ ഒരു ക്രിസ്മസ് ആക്ഷൻ കോമഡി ചിത്രമായിരുന്നു. പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യതയായിരുന്നു ഈ ചിത്രം നേടിയത്. വാൾട്ട് ഡിസ്നി ആനിമേഷൻ സ്റ്റുഡിയോസ് നിർമ്മിച്ച ആനിമേറ്റഡ് മ്യൂസിക്കൽ അഡ്വഞ്ചർ ചിത്രമായ മോണ 2-ൽ മൗയിക്ക് ശബ്ദം പകർന്നത് ഡ്വെയ്ൻ ജോൺസൺ ആയിരുന്നു.

ഒരു പ്രൊഫഷണൽ ഗുസ്തിക്കാരൻ എന്ന നിലയിൽ ശ്രദ്ധേയനായ ഡ്വെയ്ൻ ജോൺസൺ ഗോദയിലെ തന്റെ വിളിപ്പേരായ ദി റോക്ക് എന്ന പേരിലാണ് ഇപ്പോഴും ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. വേൾഡ് റെസ്ലിംഗ് ഫെഡറേഷന്റെ വളർച്ചയിൽ തന്നെ അവിഭാജ്യ ഘടകമായിരുന്ന ഗുസ്തി താരം ആണ് റോക്ക്. എട്ടുവർഷം നീണ്ടുനിന്ന ഡബ്ലിയു.ഡബ്ലിയു.ഇ ഗുസ്തി ഷോകൾക്ക് ശേഷമാണ് അദ്ദേഹം അഭിനയരംഗത്തേക്ക് കടന്നുവന്നത്. അമേരിക്കയിൽ പ്രത്യേകിച്ച് വടക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരം കൂടിയാണ് 52 വയസ്സുകാരനായ റോക്ക്. 2001-ൽ പുറത്തിറങ്ങിയ ദി മമ്മി റിട്ടേൺസ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയത്തിൽ തുടക്കം കുറിച്ചത്. ഫാസ്റ്റ് & ഫ്യൂരിയസ് സീരീസുകളിലെ ശ്രദ്ധേയ പ്രകടനങ്ങളിലൂടെയാണ് അദ്ദേഹം വലിയ വാണിജ്യ വിജയങ്ങൾ സ്വന്തമാക്കി തുടങ്ങിയത്. ഇപ്പോഴിതാ അഞ്ചു തവണയായി ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായും റോക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.

2024-ൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ താരങ്ങളുടെ പട്ടികയിൽ 85 മില്യൺ ഡോളർ വരുമാനവുമായി കനേഡിയൻ-അമേരിക്കൻ നടനും നിർമാതാവുമായ റയാൻ റെയ്നോൾഡ്സ് ആണ് രണ്ടാം സ്ഥാനത്തെത്തിയത്. ഡെഡ്പൂൾ സീരീസുകളിലൂടെ ശ്രദ്ധേയനായ അദ്ദേഹത്തിന് ഈ സീരീസിൽ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഡെഡ്പൂൾ ആൻഡ് വോൾവറിൻ എന്ന ചിത്രമാണ് വലിയ പ്രതിഫലം നേടിക്കൊടുത്തത്. ഈ ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാണ് റയാൻ റെയ്നോൾഡ്സ്. ഫോർബ്സ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത് അമേരിക്കൻ ഹാസ്യതാരവും നടനുമായ കെവിൻ ഹാർട്ട് ആണ്. 81 മില്യൺ ഡോളറാണ് 2024ലെ കെവിൻ ഹാർട്ടിന്റെ വരുമാനം. 60 മില്യൺ ഡോളറുമായി ജെറി സീൻഫെൽഡ് ആണ് നാലാം സ്ഥാനത്ത് ഉള്ളത്. ഹാസ്യനടനും സംവിധായകനും കൂടിയാണ് ജെറി സീൻഫെൽഡ്. 2024ൽ പുറത്തിറങ്ങിയ അൺഫ്രോസ്റ്റഡ് എന്ന ചിത്രത്തിൽ അദ്ദേഹം നിർമ്മാതാവായും സംവിധായകനായും അഭിനേതാവായും പ്രവർത്തിച്ചിരുന്നു. ഡെഡ്‌പൂൾ & വോൾവറിൻ നടൻ ഹ്യൂ ജാക്ക്മാൻ ആണ് 50 മില്യൺ ഡോളർ വരുമാനവുമായി ഫോർബ്സ് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്തുള്ളത്.

Tags: forbesDwayne Johnsonthe rockhighest paid actors list 2024
Share1
Tweet
Send
Share

Latest stories from this section

സ്ത്രീകൾ തൊട്ട് അഭിനയിക്കണ്ടേ..; ആ വക പരിപാടി പറ്റില്ല; തൊടാതയുള്ള സംഭവങ്ങൾ വേണമെങ്കിൽ ചെയ്യാം; ഒടുവിൽ മമ്മൂട്ടി യെസ് പറഞ്ഞത് ഇങ്ങനെ

അമ്മയുടെ പട്ടാളത്തിൽ പോയി കാണാതായ മകനാണെന്ന് കരുതി സ്നേഹിച്ചു മുറുക്കൊക്കെ തന്നു:മമ്മൂട്ടിയുടെ ലൊക്കേഷൻ ഓർമ്മ

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

മുറിവിന്റെ ആഴവും തുന്നലിന്റെ എണ്ണവും നോക്കി അളന്നുകണ്ടുപിടിച്ച കാലം’; ഒരൊറ്റ രംഗം കൊണ്ട് തിയേറ്റർ ഇളക്കിമറിച്ച കിന്റൽ വർക്കിച്ചൻ

മുറിവിന്റെ ആഴവും തുന്നലിന്റെ എണ്ണവും നോക്കി അളന്നുകണ്ടുപിടിച്ച കാലം’; ഒരൊറ്റ രംഗം കൊണ്ട് തിയേറ്റർ ഇളക്കിമറിച്ച കിന്റൽ വർക്കിച്ചൻ

‘മാസ്റ്റർമൈൻഡിന് ഒത്തൊരു എതിരാളി; ദൃശ്യം 3-ൽ വിജയ് സൽഗോങ്കറെ തളയ്ക്കാൻ രൺവീർ തോമർ അവതരിക്കുന്നു!’

‘മാസ്റ്റർമൈൻഡിന് ഒത്തൊരു എതിരാളി; ദൃശ്യം 3-ൽ വിജയ് സൽഗോങ്കറെ തളയ്ക്കാൻ രൺവീർ തോമർ അവതരിക്കുന്നു!’

Latest News

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies