Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

എഥനോൾ വിതരണ തർക്കം: കർണാടക ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ; കേന്ദ്രത്തിന്റെ 20% ഇന്ധന മിശ്രിത നയത്തിൽ മാറ്റമില്ല

by Brave India Desk
Jun 30, 2026, 05:33 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : പൊതുമേഖലാ എണ്ണക്കമ്പനികളുടെ എഥനോൾ വിതരണ കോട്ട പുനഃപരിശോധിക്കണമെന്ന കർണാടക ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ താൽക്കാലിക സ്റ്റേ. കേസിൽ നിലവിലെ സ്ഥിതി തുടരാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL) സമർപ്പിച്ച പ്രത്യേക അനുമതി ഹർജിയിലാണ് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, ഷീൽ നാഗു എന്നിവരടങ്ങിയ വെക്കേഷൻ ബെഞ്ചിന്റെ ഈ സുപ്രധാന ഇടപെടൽ.

എണ്ണക്കമ്പനികൾക്കായി മാത്രം എഥനോൾ ഉൽപ്പാദിപ്പിക്കുന്ന ‘വി.ഐ.എൻ.പി ഡിസ്റ്റിലറീസ് ആൻഡ് ഷുഗേഴ്സ്’ എന്ന സ്വകാര്യ കമ്പനി നൽകിയ ഹർജിയിലായിരുന്നു കർണാടക ഹൈക്കോടതിയുടെ വിവാദ ഉത്തരവ്. പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന (E20 Fuel) കേന്ദ്ര സർക്കാരിന്റെ ദേശീയ നയത്തെ ഹൈക്കോടതി ഉത്തരവ് ദോഷകരമായി ബാധിക്കുമെന്ന പൊതുമേഖലാ എണ്ണക്കമ്പനികളുടെയും കേന്ദ്രത്തിന്റെയും വാദം അംഗീകരിച്ചാണ് സുപ്രീം കോടതി നടപടി. അതേസമയം, രാജ്യത്തെ ഇന്ധനങ്ങളിൽ 20% എഥനോൾ ചേർക്കുന്ന നയത്തിൽ മാറ്റമൊന്നുമില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ വ്യക്തമാക്കി.

Stories you may like

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

‘മധ്യപൂർവ്വേഷ്യയിൽ പുതിയ ഇസ്ലാമിക അച്ചുതണ്ട്? സൗദിയിൽ തങ്ങളുടെ സൈന്യം നിലയുറപ്പിച്ചതായി തുറന്നുസമ്മിച്ച് പാകിസ്താൻ!’

നയപ്രകാരം എണ്ണക്കമ്പനികൾക്ക് മാത്രം എഥനോൾ നൽകാൻ കരാറിലേർപ്പെട്ട ഇത്തരം പ്രത്യേക പ്ലാന്റുകളെ അവഗണിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ടെൻഡർ നടപടികൾ അന്തിമമാക്കുന്നതിന് മുൻപ് വി.ഐ.എൻ.പി കമ്പനിയുടെ അപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകുകയായിരുന്നു. എന്നാൽ, സുപ്രീം കോടതിയിൽ നടന്ന വാദത്തിൽ, ഇപ്പോൾ ഒരു കമ്പനിക്ക് വേണ്ടി മാത്രം കരാർ പുനഃപരിശോധിച്ചാൽ രാജ്യത്തുടനീളമുള്ള മറ്റ് എഥനോൾ ഉൽപ്പാദകരും സമാനമായ ആവശ്യവുമായി കോടതികളെ സമീപിക്കും. നിലവിൽ വിവിധ ഹൈക്കോടതികളിൽ 75-ലധികം കേസുകൾ നിലവിലുണ്ട്. ഇത് രാജ്യത്തെ ഇന്ധന വിതരണ ശൃംഖലയെ പൂർണ്ണമായി തകിടം മറിക്കുമെന്നും ബി.പി.സി.എല്ലിന് വേണ്ടി ഹാജരായ രാജ്യത്തെ പരമോന്നത നിയമ ഉദ്യോഗസ്ഥൻ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി വാദിച്ചു. ഈ വാദം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.

Tags: Supreme Courtethanol base petrolE20 petrol
Share
Tweet
Send
Share

Latest stories from this section

‘പ്രധാനമന്ത്രിയുടെ പേര് കേട്ടപ്പോൾ സഹിഷ്ണുത അസ്തമിച്ചു; ഡൽഹിയിൽ മോദിക്ക് ജയ് വിളിച്ച യുവാവിനെ വളഞ്ഞിട്ട് തല്ലിച്ചതച്ച് ‘ഇൻഡി’ സഖ്യക്കാർ!’

‘പ്രധാനമന്ത്രിയുടെ പേര് കേട്ടപ്പോൾ സഹിഷ്ണുത അസ്തമിച്ചു; ഡൽഹിയിൽ മോദിക്ക് ജയ് വിളിച്ച യുവാവിനെ വളഞ്ഞിട്ട് തല്ലിച്ചതച്ച് ‘ഇൻഡി’ സഖ്യക്കാർ!’

‘ദിവസവും തൊടുന്ന ആ രഹസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?’; കീബോർഡിലെ F, J കീകളിൽ ആ ചെറിയ വരകൾ ഉള്ളത് എന്തിന്!

‘ദിവസവും തൊടുന്ന ആ രഹസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?’; കീബോർഡിലെ F, J കീകളിൽ ആ ചെറിയ വരകൾ ഉള്ളത് എന്തിന്!

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

‘ഇനി സഹിക്കണ്ട, തുറന്നുപറയാം’; ഗാർഹിക പീഡനങ്ങൾക്കെതിരെ പോലീസിന്റെ വമ്പൻ പടയൊരുക്കം, ‘സ്പീക്ക് അപ്പ്’ ദൗത്യസേനയുമായി കേരള പോലീസ്!

ആകാശ അതിരുകളിൽ ഭാരതത്തിന്റെ ഉരുക്ക് കോട്ട’; 94-ന്റെ കരുത്തിൽ ഇന്ത്യൻ വ്യോമസേന, കാശിയെ വിസ്മയിപ്പിക്കാൻ വമ്പൻ എയർ ഷോ!

ആകാശ അതിരുകളിൽ ഭാരതത്തിന്റെ ഉരുക്ക് കോട്ട’; 94-ന്റെ കരുത്തിൽ ഇന്ത്യൻ വ്യോമസേന, കാശിയെ വിസ്മയിപ്പിക്കാൻ വമ്പൻ എയർ ഷോ!

Latest News

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

ധോണിയെ ആളുകൾ  വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

ധോണിയെ ആളുകൾ വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

വഴി തെറ്റിയ യാത്ര, 10 സെക്കൻഡ് ഉറക്കം; സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിലെ മറക്കാനാവാത്ത ദിനം

വഴി തെറ്റിയ യാത്ര, 10 സെക്കൻഡ് ഉറക്കം; സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിലെ മറക്കാനാവാത്ത ദിനം

‘മധ്യപൂർവ്വേഷ്യയിൽ പുതിയ ഇസ്ലാമിക അച്ചുതണ്ട്? സൗദിയിൽ തങ്ങളുടെ സൈന്യം നിലയുറപ്പിച്ചതായി തുറന്നുസമ്മിച്ച് പാകിസ്താൻ!’

‘മധ്യപൂർവ്വേഷ്യയിൽ പുതിയ ഇസ്ലാമിക അച്ചുതണ്ട്? സൗദിയിൽ തങ്ങളുടെ സൈന്യം നിലയുറപ്പിച്ചതായി തുറന്നുസമ്മിച്ച് പാകിസ്താൻ!’

നീളൻ മുടിയുള്ള ആ പൊക്കമില്ലാത്ത പയ്യൻ നാളെ ഇന്ത്യൻ ക്രിക്കറ്റ് ഭരിക്കും; ദ്രാവിഡിന്റെ പ്രവചനത്തിന് പിന്നിലെ കഥ

നീളൻ മുടിയുള്ള ആ പൊക്കമില്ലാത്ത പയ്യൻ നാളെ ഇന്ത്യൻ ക്രിക്കറ്റ് ഭരിക്കും; ദ്രാവിഡിന്റെ പ്രവചനത്തിന് പിന്നിലെ കഥ

മസാജ് ചെയ്യാൻ പോയ ശ്രീശാന്ത്; കലിപ്പായി ധോണി; ആത്മകഥയിൽ അശ്വിൻ വെളിപ്പെടുത്തിയ കഥ ഇങ്ങനെ

മസാജ് ചെയ്യാൻ പോയ ശ്രീശാന്ത്; കലിപ്പായി ധോണി; ആത്മകഥയിൽ അശ്വിൻ വെളിപ്പെടുത്തിയ കഥ ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies