Monday, February 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മാറിടം സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗ ശ്രമമല്ലെന്ന വിധി; സ്റ്റേ ചെയ്ത് സുപ്രീംകോടതി

by Brave India Desk
Mar 26, 2025, 12:22 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: പെൺകുട്ടിയുടെ മാറിടത്തിൽ കടന്നുപിടിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗശ്രമമല്ലെന്ന പരാമർശമടങ്ങിയ അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. വിവാദ പരാമർശങ്ങളിൽ സുപ്രീംകോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്. ജസ്റ്റിസുമാരായ ബി ആർ ഗവായ്, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബഞ്ചാണ് സ്വമേധയാ എടുത്ത കേസ് പരിഗണിച്ചത്. ഹൈക്കോടതിയുടെ ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും നടത്തിയത് മനുഷ്യത്വ രഹിത പ്രസ്താവനയാണെന്നും ബഞ്ച് വ്യക്തമാക്കി.

വിവാദ വിധി പ്രസ്താവിച്ച അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ നടപടിയേയും സുപ്രീം കോടതി വിമർശിച്ചു. വാദം കേട്ട് നാല് മാസങ്ങൾക്ക് ശേഷമാണ് വിധി പ്രസ്താവം ഉണ്ടായത്. ഏതെങ്കിലും ഒരു നിമിഷത്തിൽ തോന്നിയ വികാരത്തിന്റെ അടിസ്ഥാനത്തിൽ അല്ല ഹൈക്കോടതിയുടെ വിവാദ വിധി ഉണ്ടായതെന്നും ജസ്റ്റിസ് ബി ആർ ഗവായ് ചൂണ്ടിക്കാട്ടി.നിയമത്തിൽ കേട്ടു കേൾവിയില്ലാത്ത നടപടിയാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായത് എന്ന് ജസ്റ്റിസ് ഗവായ് പറഞ്ഞു. ‘ഇതൊരു ഗുരുതരമായ കാര്യമാണ്. ജഡ്ജിയുടെ ഭാഗത്തുനിന്നുള്ള തികഞ്ഞ അശ്രദ്ധ. സമൻസ് അയയ്ക്കുന്ന ഘട്ടത്തിലായിരുന്നു ഇത്! ജഡ്ജിക്കെതിരെ ഇത്രയും കഠിനമായ വാക്കുകൾ ഉപയോഗിക്കുന്നതിൽ ഞങ്ങൾക്ക് ഖേദമുണ്ടെന്ന് ഗവായ് പറഞ്ഞു.

Stories you may like

തിരക്കഥ പാളി, മൊയ്തീൻക്ക ചതിച്ചു! എം.വി. ഗോവിന്ദന്റെ ജാഥയിൽ വൻ പിആർ ദുരന്തം; ‘നേതാക്കൾ പറഞ്ഞു, ഞാൻ കൊടുത്തു’ എന്ന് പെൻഷൻകാരൻ; വൈറലായി വീഡിയോ!”

“ഇന്ത്യയ്ക്ക് ലോട്ടറി! ബ്രിട്ടനിലേക്കുള്ള കയറ്റുമതിക്ക് ഇനി നികുതിയില്ല; ഏപ്രിൽ മുതൽ വരാനിരിക്കുന്നത് വമ്പൻ മാറ്റങ്ങൾ! 

സ്ത്രീകളുടെ മാറിടത്തിൽ കടന്നുപിടിക്കുന്നതും പൈജാമയുടെ ചരടു പൊട്ടിക്കാൻ ശ്രമിക്കുന്നതും അവളെ വലിച്ചിഴയ്ക്കുന്നതും ബലാത്സംഗ ശ്രമത്തിനുള്ള തെളിവുകളായി കണക്കാക്കാനാകില്ല എന്നായിരുന്നു അലഹബാദ് ഹൈക്കോടതി ജഡ്ജി റാം മനോഹർ നാരായൺ മിശ്രയുടെ ഉത്തരവ്. ഇപ്രകാരം ചെയ്തവർക്കുമേൽ ബലാത്സംഗ, ബലാത്സംഗശ്രമ കുറ്റങ്ങൾ ചുമത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ബലാത്സംഗ ശ്രമവും ബലാത്സംഗത്തിനുള്ള തയാറെടുപ്പും വ്യത്യസ്തമാണെന്നും അലഹബാദ് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു

Tags: grabbing breasts not rapeSupreme CourtInhumanInsensitive
Share1TweetSendShare

Latest stories from this section

10 വയസ്സുകാരൻ എങ്ങനെ ബലാത്സംഗം ചെയ്യുന്നു? മാറ്റം തുടങ്ങേണ്ടത് വീട്ടിൽ നിന്ന്; തുറന്നടിച്ച് താപ്‌സി പന്നു! 

പാകിസ്താൻ സൈന്യത്തിന് മരണ വാറണ്ട്! തടവിലാക്കിയ 7 സൈനികരെ വധിക്കുമെന്ന് ബിഎൽഎ; ഏഴ് ദിവസത്തെ അന്ത്യശാസനം

എസ് ഐ ആർ നടപടികളിൽ ക്രമക്കേടുകൾ ; പശ്ചിമ ബംഗാളിൽ 7 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ

ടിപ്പു സുൽത്താനെ ഛത്രപതി ശിവജി മഹാരാജിനോട് ഉപമിച്ച് കോൺഗ്രസ് നേതാവ് ; പൂനെയിൽ സംഘർഷം ; 10 പേർക്ക് പരിക്ക്

Discussion about this post

Latest News

ആ കണ്ണുചിമ്മലിൽ പാകിസ്ഥാൻ തോറ്റുപോയി; ഹാർദിക്കിന്റെ ആത്മവിശ്വാസം തകർത്ത പാക് മോഹങ്ങൾ, ദുബായിലെ ആ സിനിമാറ്റിക് ഫിനിഷിംഗിന്റെ കഥ

ആ കണ്ണുചിമ്മലിൽ പാകിസ്ഥാൻ തോറ്റുപോയി; ഹാർദിക്കിന്റെ ആത്മവിശ്വാസം തകർത്ത പാക് മോഹങ്ങൾ, ദുബായിലെ ആ സിനിമാറ്റിക് ഫിനിഷിംഗിന്റെ കഥ

തിരക്കഥ പാളി, മൊയ്തീൻക്ക ചതിച്ചു! എം.വി. ഗോവിന്ദന്റെ ജാഥയിൽ വൻ പിആർ ദുരന്തം; ‘നേതാക്കൾ പറഞ്ഞു, ഞാൻ കൊടുത്തു’ എന്ന് പെൻഷൻകാരൻ; വൈറലായി വീഡിയോ!”

തിരക്കഥ പാളി, മൊയ്തീൻക്ക ചതിച്ചു! എം.വി. ഗോവിന്ദന്റെ ജാഥയിൽ വൻ പിആർ ദുരന്തം; ‘നേതാക്കൾ പറഞ്ഞു, ഞാൻ കൊടുത്തു’ എന്ന് പെൻഷൻകാരൻ; വൈറലായി വീഡിയോ!”

“ഇന്ത്യയ്ക്ക് ലോട്ടറി! ബ്രിട്ടനിലേക്കുള്ള കയറ്റുമതിക്ക് ഇനി നികുതിയില്ല; ഏപ്രിൽ മുതൽ വരാനിരിക്കുന്നത് വമ്പൻ മാറ്റങ്ങൾ! 

“ഇന്ത്യയ്ക്ക് ലോട്ടറി! ബ്രിട്ടനിലേക്കുള്ള കയറ്റുമതിക്ക് ഇനി നികുതിയില്ല; ഏപ്രിൽ മുതൽ വരാനിരിക്കുന്നത് വമ്പൻ മാറ്റങ്ങൾ! 

10 വയസ്സുകാരൻ എങ്ങനെ ബലാത്സംഗം ചെയ്യുന്നു? മാറ്റം തുടങ്ങേണ്ടത് വീട്ടിൽ നിന്ന്; തുറന്നടിച്ച് താപ്‌സി പന്നു! 

10 വയസ്സുകാരൻ എങ്ങനെ ബലാത്സംഗം ചെയ്യുന്നു? മാറ്റം തുടങ്ങേണ്ടത് വീട്ടിൽ നിന്ന്; തുറന്നടിച്ച് താപ്‌സി പന്നു! 

അമിത ആഘോഷമില്ല, വെറും മാസ്; സാഹിബ്സാദ ഫർഹാനെ വിറപ്പിച്ച ഹാർദിക്കിന്റെ ‘ഓറ’; വീഡിയോ കാണാം

അമിത ആഘോഷമില്ല, വെറും മാസ്; സാഹിബ്സാദ ഫർഹാനെ വിറപ്പിച്ച ഹാർദിക്കിന്റെ ‘ഓറ’; വീഡിയോ കാണാം

പാകിസ്താൻ സൈന്യത്തിന് മരണ വാറണ്ട്! തടവിലാക്കിയ 7 സൈനികരെ വധിക്കുമെന്ന് ബിഎൽഎ; ഏഴ് ദിവസത്തെ അന്ത്യശാസനം

പാകിസ്താൻ സൈന്യത്തിന് മരണ വാറണ്ട്! തടവിലാക്കിയ 7 സൈനികരെ വധിക്കുമെന്ന് ബിഎൽഎ; ഏഴ് ദിവസത്തെ അന്ത്യശാസനം

എസ് ഐ ആർ നടപടികളിൽ ക്രമക്കേടുകൾ ; പശ്ചിമ ബംഗാളിൽ 7 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ

എസ് ഐ ആർ നടപടികളിൽ ക്രമക്കേടുകൾ ; പശ്ചിമ ബംഗാളിൽ 7 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ

പോണ്ടിംഗിന്റെ ഓസ്‌ട്രേലിയ തോറ്റു, സൂര്യയുടെ ഇന്ത്യ പുതിയ ചരിത്രമെഴുതി; ഇന്നലത്തെ ജയത്തോടെ നടന്നുകയറിയത് റെക്കോഡിലേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology