Thursday, February 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പ്രധാനമന്ത്രി ഇന്ന് ആർഎസ്എസ് ആസ്ഥാനത്ത്; മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തും

by Brave India Desk
Mar 30, 2025, 08:52 am IST
in India
Share on FacebookTweetWhatsAppTelegram

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാഗ്പൂരിൽ. ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കും. ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തും. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായിട്ടാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്.

രാവിലെ ആർഎസ്എസ് ആസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി ഡോ.കെ.ബി ഹെഡ്‌ഗേവാറിന്റെ സ്മാരകം സന്ദർശിക്കും. ദീക്ഷഭൂമിയിൽ എത്തി ഡോ. ബി ആർ അംബേദ്കറിന് ആദരവർപ്പിക്കും. ഗുഡി പദ്വ ഉത്സവത്തിന്റെ ഭാഗമായി സംഘപ്രവർത്തകർ സംഘടിപ്പിക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്ചയിൽ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ചയാകുമെന്നാണ് റിപ്പോർട്ട്.

Stories you may like

പോലീസുകാരനെ തല്ലിയ എസ്എഫ്‌ഐക്കെതിരെ പ്രമേയം വേണം; ഇടുക്കിയിൽ പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ കൂട്ടത്തല്ല്! പ്രതിനിധികൾ ഇറങ്ങിപ്പോയി

പ്രതീക്ഷിച്ചിരുന്നത് 5000, നേടിയത് 2.5 ലക്ഷം ; ഇന്ത്യയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്

നാഗ്പൂരിലെ പ്രമുഖ സൂപ്പർ-സ്‌പെഷ്യാലിറ്റി ഒഫ്താൽമിക് കെയർ ആയ മാധവ് നേത്രാലയ ഐ ഇൻസ്റ്റിറ്റ്യൂട്ട് ആന്റ് റിസർച്ച് സെന്ററിന്റെ പുതിയ കെട്ടിടത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. മാധവ് നേത്രാലയ പ്രീമിയം സെന്റർ എന്നാണ് പുതിയ കെട്ടിടത്തിന് പേര് നൽകിയിരിക്കുന്നത്. ആർഎസ്എസ് നേതാവ് ഗോൾവൽക്കറുടെ സ്മരണക്കായി സ്ഥാപിച്ചതാണ് മാധവ് നേത്രാലയ ഐ ഇൻസ്റ്റിറ്റ്യൂട്ട് ആന്റ് റിസർച്ച് സെന്റർ.

Tags: RSSNarendra Modipm
Share15TweetSendShare

Latest stories from this section

ഇത് എഐയാണ് വിശ്വസിക്കാനാവുമോ? നരേന്ദ്ര മോദിയും മാക്രോണും തമ്മിൽ ‘ലവ്’; പോസ്റ്റ് ഏറ്റെടുത്ത് നെറ്റിസൺസ്

ഇത് എഐയാണ് വിശ്വസിക്കാനാവുമോ? നരേന്ദ്ര മോദിയും മാക്രോണും തമ്മിൽ ‘ലവ്’; പോസ്റ്റ് ഏറ്റെടുത്ത് നെറ്റിസൺസ്

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

ലൈംഗികാവയവങ്ങൾ തമ്മിൽ സ്പർശിച്ചാൽ മാത്രം ബലാത്സംഗമാകില്ല; പ്രതിയുടെ ഏഴ് വർഷം തടവ് കോടതി പകുതിയാക്കി കുറച്ചു; കോടതി വിധി ഇങ്ങനെ

ഹസൻ നസ്രല്ലയുടെ വധം ചെറിയ പോറൽ മാത്രം; ഹിസ്ബുള്ളയുടേത് ശക്തമായ അടിത്തറ; പ്രതികരിച്ച് ഇറാന്റെ പരമോന്നത നേതാവ്

അമേരിക്കൻ യുദ്ധക്കപ്പലുകൾ കടലിൽ താഴ്ത്തും; ആണവ ചർച്ചകൾക്കിടെ യുഎസിന് നേരെ വിരൽചൂണ്ടി ഖമേനി; എഐ ചിത്രം പങ്കുവെച്ച് ഭീഷണി

ഏക്‌നാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തി രാജ് താക്കറെ ; മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം

ഏക്‌നാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തി രാജ് താക്കറെ ; മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം

Discussion about this post

Latest News

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

പോലീസുകാരനെ തല്ലിയ എസ്എഫ്‌ഐക്കെതിരെ പ്രമേയം വേണം; ഇടുക്കിയിൽ പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ കൂട്ടത്തല്ല്! പ്രതിനിധികൾ ഇറങ്ങിപ്പോയി

പ്രതീക്ഷിച്ചിരുന്നത് 5000, നേടിയത് 2.5 ലക്ഷം ; ഇന്ത്യയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്

പ്രതീക്ഷിച്ചിരുന്നത് 5000, നേടിയത് 2.5 ലക്ഷം ; ഇന്ത്യയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്

ഇത് എഐയാണ് വിശ്വസിക്കാനാവുമോ? നരേന്ദ്ര മോദിയും മാക്രോണും തമ്മിൽ ‘ലവ്’; പോസ്റ്റ് ഏറ്റെടുത്ത് നെറ്റിസൺസ്

ഇത് എഐയാണ് വിശ്വസിക്കാനാവുമോ? നരേന്ദ്ര മോദിയും മാക്രോണും തമ്മിൽ ‘ലവ്’; പോസ്റ്റ് ഏറ്റെടുത്ത് നെറ്റിസൺസ്

മലയാളികൾ കോമാളികളാകരുത്,കണ്മുന്നിലുള്ള അനീതികളെക്കുറിച്ച് ശബ്ദിക്കാൻ മടിയുള്ളവർ, ശത്രുരാജ്യത്തിന് നീതി ഉറപ്പാക്കാൻ വെമ്പൽ കൊള്ളുന്നത് അത്ര വെടിപ്പല്ല

എജിയുടെ പ്രണയലേഖനം പൂഴ്ത്തിവെക്കേണ്ട, നാടറിയട്ടെ! ജയതിലകിനെതിരെ ആഞ്ഞടിച്ച് എൻ. പ്രശാന്ത് ഐഎഎസ്; കെയുഡബ്ല്യുജെ യുടെ ഫണ്ട് വെട്ടിപ്പിൽ വീണ്ടും പോര്

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

ലൈംഗികാവയവങ്ങൾ തമ്മിൽ സ്പർശിച്ചാൽ മാത്രം ബലാത്സംഗമാകില്ല; പ്രതിയുടെ ഏഴ് വർഷം തടവ് കോടതി പകുതിയാക്കി കുറച്ചു; കോടതി വിധി ഇങ്ങനെ

ഹസൻ നസ്രല്ലയുടെ വധം ചെറിയ പോറൽ മാത്രം; ഹിസ്ബുള്ളയുടേത് ശക്തമായ അടിത്തറ; പ്രതികരിച്ച് ഇറാന്റെ പരമോന്നത നേതാവ്

അമേരിക്കൻ യുദ്ധക്കപ്പലുകൾ കടലിൽ താഴ്ത്തും; ആണവ ചർച്ചകൾക്കിടെ യുഎസിന് നേരെ വിരൽചൂണ്ടി ഖമേനി; എഐ ചിത്രം പങ്കുവെച്ച് ഭീഷണി

ഏക്‌നാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തി രാജ് താക്കറെ ; മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം

ഏക്‌നാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തി രാജ് താക്കറെ ; മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം

അന്ന് 25 കോടി നൽകി, ഇന്ന് ലോകം ഭരിക്കുന്ന ഓപ്പൺ എഐ സ്വന്തമാക്കാമായിരുന്നു; ഇൻഫോസിസിന് സംഭവിച്ച വൻ അബദ്ധം വെളിപ്പെടുത്തി വിശാൽ സിക്ക

അന്ന് 25 കോടി നൽകി, ഇന്ന് ലോകം ഭരിക്കുന്ന ഓപ്പൺ എഐ സ്വന്തമാക്കാമായിരുന്നു; ഇൻഫോസിസിന് സംഭവിച്ച വൻ അബദ്ധം വെളിപ്പെടുത്തി വിശാൽ സിക്ക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies