കോഴിക്കോട്: മാതൃഭൂമിയുടെ കുട്ടികള്‍ക്കായുള്ള പുസ്തകത്തില്‍ അച്ചടിച്ച ഭൂപടത്തില്‍ കശ്മീരും ഹിമാലയവും ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ പാക്കിസ്ഥാനില്‍.മാതൃഭൂമി ജി.കെ ആന്റ് കറന്റ് അഫയര്‍ എന്ന പേരില്‍ ജനുവരിയുല് പുറത്തിറക്കിയ ലക്കത്തിലാണ് ഇന്ത്യന്‍ ഭൂപടം തെറ്റായി ചിത്രീകരിച്ചിരിക്കുന്നത്.
റഷ്യയും തുര്‍ക്കിയും തമ്മില്‍ എന്ന തലക്കെട്ടിലുള്ള ലേഖനത്തോട് ചേര്‍ന്നാണ് തെറ്റായ രീതിയിലുള്ള ഭൂപടം മാതൃഭൂമി നല്‍കിയിരിക്കുന്നത്.
തെറ്റായ ഭൂപടം അച്ചടിച്ച പുസ്തകം പിന്‍വലിക്കണമെന്നും, മാതൃഭൂമി ഇക്കാര്യത്തില്‍ മാപ്പ് പറയണമെന്നും ഉള്ള ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
[robo-gallery id=”56395″]
Discussion about this post