mathrubhumi daily

‘ആ പാലം സേവാഭാരതി പണിതതെന്ന് പറയാന്‍ മാതൃഭൂമിയ്‌ക്കെന്തേ മടി’:’നാട്ടുകാര്‍ നിര്‍മ്മിച്ച പാലത്തിലൂടെ’ എംഎല്‍എയെ നടത്തിയ മാതൃഭൂമി വാര്‍ത്തയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

നിലമ്പൂരില്‍ പ്രളയത്തില്‍ തകര്‍ന്ന അതിരുവീട്ടി പാലത്തിന് പകരം സേവാഭാരതി പ്രവര്‍ത്തകര്‍ മരത്തടി കൊണ്ട് പാലം പണിത വാര്‍ത്ത നേരത്തെ സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും വലിയ വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ ...

ഇനി മുതല്‍ മാതൃഭൂമി ലേഖകനല്ലെന്ന്, ഞാന്‍ രാജിവെച്ചുവെന്ന് പറയാനുള്ള പരിശ്രമമായിരുന്നു ഈ കുറിപ്പ്-ഹൃദയത്തില്‍ തൊട്ട് വിഎസ് സനോജ്

    മാതൃഭൂമിയിലെ പന്ത്രണ്ട് വര്‍ഷകാലത്തെ ജോലി മതിയാക്കി രാജിവെച്ച് മധ്യമ പ്രവര്‍ത്തകനും സംവിധായകനുമായ വിഎസ് സനോജ് എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ഹൃദയം കവരുന്നു.അനുസരണപോരാത്തതിന് മാതൃഭൂമി ...

‘നിങ്ങള്‍ കാണിച്ചത് ഷണ്ഡത്വമാണ്’ മാതൃഭൂമി പത്രത്തിന് ടോയ്‌ലറ്റ് പേപ്പറിന്റെ വില പോലുമില്ലെന്ന് സംവിധായകന്‍ വൈശാഖ്

ക്ലൈമാക്‌സും സസ്‌പെന്‍സും വെളിപ്പെടുത്തി മാതൃഭൂമി പത്രം'ഇര' എന്ന സിനിമയ്ക്ക് മോശം റിവ്യൂ എഴുതിയതിനെതിരെ സംവിധായകന്‍ വൈശാഖ് രംഗത്തെത്തി. ഏതു സിനിമയുടെയും വസ്തുനിഷ്ഠമായ വിമര്‍ശനം ഒരു നിരൂപകന്റെ അവകാശവും ...

‘രാജ്യത്ത് അസഹിഷ്ണുത സൃഷ്ടിക്കുന്നതിനതിരെ പ്രതികരിക്കുന്നത് മാതൃഭൂമി’ മാതൃഭൂമിയെ പിന്തുണച്ച് ഖാസി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷന്‍

കോഴിക്കോട്: പ്രവാചകനെക്കുറിച്ചുള്ള മോശമായ പരാമര്‍ശം എടുത്തുചേര്‍ത്തതില്‍ ഖേദപ്രകടനം നടത്തിയ സാഹചര്യത്തില്‍ മാതൃഭൂമിക്കെതിരെയുള്ള നീക്കത്തില്‍നിന്ന് സമുദായം പിന്തിരിയണമെന്ന് ഖാസി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷന്‍ അഭിപ്രായപ്പെട്ടു. തങ്ങളുടെ പിഴവ് ...

എന്റെ ചിലവില്‍ ആരും ഖേദം പ്രകടിപ്പിയ്‌ക്കേണ്ട; മാതൃഭൂമി തന്നോടും മാപ്പ് പറയണമെന്ന് ജസ്റ്റിസ് കമാല്‍ പാഷ

തൃശൂര്‍: മാതൃഭൂമി തന്നോടും മാപ്പ് പറയണമെന്ന് ഹൈക്കോടതി ജഡ്ജി കമാല്‍ പാഷ. ഒരു സാമൂഹികവിരുദ്ധന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയ വാക്കുകള്‍ അതേപോലെ പത്രത്തില്‍ കൊടുക്കുകയും അത് വിവാദമായപ്പോള്‍ ...

‘തെറ്റാവര്‍ത്തിക്കില്ല, സമാധാനാന്തരീക്ഷം പുലരണം’ പ്രവാചകനെ അപമാനിച്ച വാര്‍ത്തയില്‍ മതനേതാക്കള്‍ക്ക് കത്തയച്ച് മാതൃഭൂമി പത്രാധിപര്‍

കോഴിക്കോട്: പ്രവാചകനെ അപമാനിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പത്രത്തില്‍ പ്രസിദ്ധീകരിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് മാതൃഭൂമി മാനേജ്‌മെന്റ് സമസ്തക്ക് കത്ത് നല്‍കി. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് മാതൃഭൂമി, ചാനലിലും ...

മാതൃഭൂമിയുടെ കുട്ടികള്‍ക്കായുള്ള പ്രസിദ്ധീകരണത്തില്‍ കശ്മീരില്ലാത്ത ഇന്ത്യാ ഭൂപടം

കോഴിക്കോട്: മാതൃഭൂമിയുടെ കുട്ടികള്‍ക്കായുള്ള പുസ്തകത്തില്‍ അച്ചടിച്ച ഭൂപടത്തില്‍ കശ്മീരും ഹിമാലയവും ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ പാക്കിസ്ഥാനില്‍.മാതൃഭൂമി ജി.കെ ആന്റ് കറന്റ് അഫയര്‍ എന്ന പേരില്‍ ജനുവരിയുല്‍ പുറത്തിറക്കിയ ലക്കത്തിലാണ് ...

ഫേക്കിംഗ് ന്യൂസ് യഥാര്‍ത്ഥ വാര്‍ത്തയെന്ന രീതിയില്‍ നല്‍കിയ മാതൃഭൂമി പത്രത്തിന് പറ്റിയ അമളി ചര്‍ച്ചയായി

കോഴിക്കോട്:'ഇഷ്ടപ്പെട്ട കാപ്പി കുടിക്കാന്‍ ഐ.ടി എഞ്ചിനീയര്‍ക്ക് ബാങ്ക് വായ്പ'. എന്ന തലക്കെട്ടില്‍ എതോ ഓണ്‍ലൈനില്‍ വന്ന വ്യാജ വാര്‍ത്ത(ഫേക്കിംഗ് ന്യൂസ്) മലയാളത്തിലെ പ്രമുഖ പത്രമായ മാതൃഭൂമി യഥാര്‍ത്ഥ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist