കോഴിക്കോട്: പതിനഞ്ചുകാരിയെ സുഹൃത്തുക്കളായ രണ്ട് വിദ്യാർത്ഥികൾ ചേർന്ന് ലൈംഗികമായിപീഡിപ്പിച്ചു. ആറാംക്ലാസിൽ പഠിക്കുന്ന 11കാരൻ പീഡനദൃശ്യം പകർത്തി പ്രചരിപ്പിച്ചു. 13ഉം 14ഉംവയസ്സുള്ള സുഹൃത്തുക്കളാണ് പീഡിപ്പിച്ചത്.
ഒരാഴ്ച മുൻപാണ് സംഭവം. കൗൺസലിങ്ങിനിടയിൽ പെൺകുട്ടി വിവരംപുറത്തുപറഞ്ഞതോടെയാണ് സംഭവമറിഞ്ഞത്. തുടർന്ന്,പോലീസ് വിവരം ചൈൽഡ് വെൽഫെയർകമ്മിറ്റിയെ അറിയിച്ചു. മൂന്നു വിദ്യാർത്ഥികളെയും സിഡബ്ല്യുസിക്ക് മുൻപാകെ ഹാജരാക്കാൻപോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post