ഇസ്രത് ജഹാന്‍ കേസ് ഇപ്പോള്‍ വീണ്ടും സജീവ ചര്‍ച്ചയായിരിയ്ക്കുകയാണ്. യു,പി.എ സര്‍ക്കാര്‍ സത്യവാങ്മൂലം തിരുത്തിയെന്ന മുന്‍ ആഭ്യന്ത്ര സെക്രട്ടറിയുടെ വെളിപ്പെടുത്തലാണ് വിഷയം വീണ്ടും ചര്‍ച്ചയാക്കിയത്.
ഇസ്രത് ജഹാന്‍ ലഷ്‌കര്‍ ത്വയിബ പ്രവര്‍ത്തകയാണെന്ന വാദം ശരി വെയ്ക്കുകയാണ് ഐ.പി.എസ് ഓഫീസറായിരുന്ന ഡി.ജി വന്‍സാര. ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ മൊഴി ഇസ്രത് ലഷ്‌കര്‍ തീവ്രവാദിയാണെന്ന് നിഗമനം ശരിവെയ്ക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്രതും മറ്റ് മൂന്നു പേരും നരേന്ദ്ര മോദിയെയും അമിത് ഷായെയും കൊലപ്പെടുത്താനായി അയയ്ക്കപ്പെട്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post