israth jahan case

ഇസ്രത്ത് ജഹാന്‍ കേസ്; പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ആഭ്യന്തര മന്ത്രാലയം

ഡല്‍ഹി: പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത്ത് ജഹാന്‍ കേസിലെ ചില പ്രധാനപ്പെട്ട രേഖകള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് കാണാതായതായ സംഭവത്തില്‍ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ആഭ്യന്തര ...

ഇസ്രത്ത് ജഹാന്‍കേസില്‍ ചിദംബരത്തിന് പിറകെ സോണിയാ ഗാന്ധിക്കെതിരെയും ആരോപണം

ഡല്‍ഹി: ഇസ്രത് ജഹാന്‍ കേസില്‍ പുതിയതായി പുറത്തുവന്ന രേഖകളുടെയും വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെതിരെ ആരോപണങ്ങളുട മുന കൂര്‍പ്പിച്ച് ബിജെപി. ഏറ്റുമുട്ടല്‍ കേസില്‍ ഇസ്രത്ത് ജഹാന്‍ ലഷകര്‍ തീവ്രവാദിയാണെന്ന ...

ഇസ്രത്ത് ജഹാന്‍ കേസ് : പി ചിദംബരത്തിന് മാത്രമല്ല മറ്റ് ചില യുപിഎ മന്ത്രിമാര്‍ക്കും ഗുഢാലോചനയില്‍ പങ്ക് : നിര്‍ണായക രേഖകള്‍ പുറത്ത്

ഡല്‍ഹി: ഇസ്രത് ജഹാന്‍ ഏറ്റുമട്ടല്‍ കേസില്‍ യുപിഎ സര്‍ക്കാരിന്റെ ഭാഗമായിരുന്ന മുന്‍ ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനു പുറമേ പിന്‍ഗാമി സുശീല്‍ കുമാര്‍ ഷിന്‍ഡെയും സംശയത്തിന്റെ നിഴലില്‍. സുശീല്‍ ...

ഇസ്രത് ജഹാന്‍ കേസില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി വീണ്ടും വെളിപ്പെടുത്തല്‍; മോദിയെ കുടുക്കാന്‍ ശ്രമിച്ചതായി മുന്‍ ഐബി ഡയറക്ടര്‍

ഡല്‍ഹി: ഇസ്രത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി കൂടുതല്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ പുറത്ത്. ഇസ്രത്ത് ജഹാന്‍ ഭീകരസംഘടനയായ ലഷ്‌കറെ തയിബയില്‍ അംഗമാണെന്ന് അന്നത്തെ യുപിഎ സര്‍ക്കാരിന് ...

‘പ്രാണേഷ് കുമാര്‍ ലഷ്‌കര്‍ ഇ തൊയിബ ഷാഡോ സംഘത്തിലെ അംഗം’ 2003ല്‍ ദുബായ് സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടും പൂഴ്ത്തി

ഗുജറാത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റു മരിച്ച മുഹമ്മദ് ജാവേദ് ഗുലാം ഷെയ്ഖ് എന്ന പ്രാണേഷ് കുമാര്‍ പിള്ള ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയുടെ രഹസ്യ വിഭാഗം ...

ഇസ്രത് ജഹാന്‍ കേസ്; കോണ്‍ഗ്രസ് ഗൂഢാലോചനയെ തുറന്നുകാട്ടി മുന്‍ ഐ.പി.എസ് ഓഫീസര്‍-വീഡിയൊ

ഇസ്രത് ജഹാന്‍ കേസ് ഇപ്പോള്‍ വീണ്ടും സജീവ ചര്‍ച്ചയായിരിയ്ക്കുകയാണ്. യു,പി.എ സര്‍ക്കാര്‍ സത്യവാങ്മൂലം തിരുത്തിയെന്ന മുന്‍ ആഭ്യന്ത്ര സെക്രട്ടറിയുടെ വെളിപ്പെടുത്തലാണ് വിഷയം വീണ്ടും ചര്‍ച്ചയാക്കിയത്. ഇസ്രത് ജഹാന്‍ ...

ഇസ്രതിന്റെ ലഷ്‌കര്‍ ബന്ധം; യു.പി.എ സര്‍ക്കാര്‍ സത്യവാങ്മൂലം തിരുത്തിയ സംഭവം അന്വേഷിയ്ക്കുമെന്ന് രാജ്‌നാഥ് സിങ്

ഡല്‍ഹി: ഇസ്രത് ജഹാന്‍ കേസില്‍ യു.പി.എ സര്‍ക്കാറിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ആദ്യം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇസ്രത്തിന് ഭീകരസംഘടനായ ലഷ്‌കര്‍ ...

ഇസ്രത്ത് ജഹാന്‍ കേസില്‍ എന്‍ഐഎ മുന്‍ ഐജിയുടെ വെളിപ്പെടുത്തല്‍ ‘ഇസ്രത്ത് ജഹാന്‍ തീവ്രവാദിയെന്ന് കാണിച്ച് അന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു’

  ഇസ്രത്ത് ജഹാന്‍ തീവ്രവാദിയായിരുന്നുവെന്ന മുംബൈ ആക്രമണക്കേസിലെ പ്രതി ഹഡ്‌ലിയുടെ വെളിപ്പെടത്തല്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നതായി മുന്‍ എന്‍ഐഎ ഐജി ലോകനാഥ് ബഹ്‌റ. നേരത്തെ ഹഡ്‌ലിയെ ചോദ്യം ...

ഇസ്രത്ത് ജഹാന്‍ വധം വ്യാജ ഏറ്റുമുട്ടല്‍ തന്നെയെന്ന് സി.ബി.ഐ ഉദ്യോഗസ്ഥന്‍

ഡല്‍ഹി: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മൗനംവെടിഞ്ഞ് അന്വേഷണ  ഉദ്യോഗസ്ഥനായ സിബിഐ ഉദ്യോഗസ്ഥന്‍ സതീഷ് വര്‍മ. ഇസ്രത്ത് ജഹാന്‍, മലയാളിയായ പ്രാണേഷ്‌കുമാര്‍ എന്നിവരുള്‍പ്പെട്ട നാലംഗ സംഘത്തെ ...

ഇസ്രത് ജഹാന്‍ കേസ്; പുതിയ വെളിപ്പെടുത്തലുകളുമായി മുന്‍ അണ്ടര്‍ സെക്രട്ടറി ആര്‍.വി.എസ്. മണി- വീഡിയോ

ഡല്‍ഹി: ഇസ്രത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്‍ അണ്ടര്‍ സെക്രട്ടറി ആര്‍.വി.എസ്. മണി.  ഏറ്റുമുട്ടല്‍ അന്വേഷിച്ച സി.ബി.ഐ ഐ.ജി ...

ഇസ്രത്ത് ജഹാന്‍ കേസ്: പാര്‍ലമെന്റില്‍ ബഹളം, മന്‍മോഹന്‍ സിങും ചി.ചിദംബരവും വിശദീകരണം നല്‍കണമെന്ന് വെങ്കയ്യ നായിഡു

ഡല്‍ഹി: ഇസ്രത്ത് ജഹാന്‍ കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തിരുത്തിയ നടപടിയില്‍ മുന്‍ പ്രധാന മന്ത്രി മന്‍ മോഹന്‍ സിങും മുന്‍ ആഭ്യനത്രമന്ത്രി പി.ചിദംബരവും വിശദീകരണം നല്‍കണമെന്ന് ...

ഇസ്രത്ത് ജഹാന്‍ വ്യാജഏറ്റുമുട്ടല്‍ കേസ് : സത്യവാങ്മൂലം തിരുത്തിയെന്ന് സമ്മതിച്ച് പി ചിദംബരം

ഡല്‍ഹി: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സത്യവാങ്മൂലം തിരുത്തി നല്‍കിയെന്ന മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ജി.കെ പിള്ളയുടെ ആരോപണം മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ...

കോടതിയെ തെറ്റിദ്ധരിപ്പിച്ചു; ഇസ്രത്ത് ജഹാന്‍ കേസില്‍ പി. ചിദംബരത്തിനെതിരെ ഹര്‍ജി

ഡല്‍ഹി:  ഇസ്രഹത്ത് ജഹാന്‍ കേസില്‍ തെറ്റായി വിവരങ്ങള്‍ നല്‍കി കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിനെതിര സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയില്‍ ...

ഇസ്രത് ജഹാന്‍ കേസില്‍ മോദിയെ പെടുത്താന്‍ കോണ്‍ഗ്രസ് നേതാവ് ശ്രമിച്ചു:സിബിഐ മുന്‍ ഉദ്യോഗസ്ഥന്‍

ഡല്‍ഹി: ഇസ്രത് ജഹാന്‍ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പെടുത്താന്‍ കോണ്‍ഗ്രസ് നേതാവ് ഗൂഢാലോചന നടത്തിയെന്ന് ആരോപണം.സിബിഐ മുന്‍ ഉദ്യോഗസ്ഥനാണ് ആരോപണവുമായി മുന്നോട്ടുവന്നിരിക്കുന്നത്. ഐബിയുടെ മുന്‍ സ്‌പെഷല്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist