Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഉയർന്ന ശേഷിയുള്ള മൈക്രോവേവ് ട്രാൻസിസ്റ്റർ ഇന്ത്യയിൽ നിർമ്മിച്ചു. പ്രതിരോധ മേഖലയിൽ വൻ കണ്ടെത്തലുമായി ബെഗലൂരു ഐ ഐ എസ് സിയിലെ ശാസ്ത്രജ്ഞർ

by Brave India Desk
Apr 16, 2025, 07:10 pm IST
in News, Defence, Technology
Close-up of an IISc-developed GaN-on-silicon high-power microwave transistor.

The indigenous GaN-on-silicon microwave transistor developed by IISc researchers.

Share on Facebook
Tweet
WhatsApp
Telegram

ബംഗളൂരു: ഗാലിയം നൈട്രൈഡ് (GaN) ഓൺ സിലിക്കൺ അടിസ്ഥാനമാക്കി തദ്ദേശീയമായി ഉയർന്ന ശേഷിയുള്ള മൈക്രോവേവ് ട്രാൻസിസ്റ്റർ വിജയകരമായി വികസിപ്പിച്ചെടുത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (IISc) ഗവേഷകർ . വാർത്താ വിതരണ മേഖലയിലും സൈനിക ആവശ്യങ്ങക്കും ഉള്ള പ്രക്ഷേപണിയിൽ നിന്ന് അയയ്‌ക്കുന്ന റേഡിയോ തരംഗങ്ങളെ ശക്തിപ്പെടുത്താനാണ് ഉയർന്ന ശേഷിയുള്ള മൈക്രോവേവ് ട്രാൻസിസ്റ്ററുകൾ ഉപയോഗിക്കുന്നത്.

റഡാറുകൾ, ജാമറുകൾ, ഇലക്ട്രോണിക് യുദ്ധോപകരണങ്ങൾ, വാർത്താ വിനിമയം എന്നിവയിൽ വരെ തന്ത്രപരമായി ഉപയോഗിക്കുന്ന ഗാലിയം നൈട്രൈഡ് മൈക്രോവേവ് ട്രാൻസിസ്റ്ററുകൾക്ക് വികസിതരാജ്യങ്ങൾ ഇറക്കുമതി നിയന്ത്രണങ്ങൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

സാധാരണ ഇത്തരം GaN ട്രാൻസിസ്റ്ററുകൾ മിക്കവാറും ചെലവേറിയ സിലിക്കൺ കാർബൈഡ് (SiC) പ്ലാറ്റ്‌ഫോമിലാണ് നിർമ്മിക്കുന്നത്. പുതിയ കണ്ടെത്തൽ ഇത്തരം ട്രാൻസിസ്റ്ററുകളുടെ ചിലവ് കുറയ്ക്കാൻ സഹായിക്കും. ഇന്ത്യയിൽ ഈ ഉപകരണങ്ങൾക്ക് വലിയ തോതിലുള്ള ഉത്പാദനത്തിനും ഇതോടെ കളമൊരുങ്ങും.

ഐഐഎസ്‌സിയിലെ സെൻ്റർ ഫോർ നാനോ സയൻസ് ആൻഡ് എഞ്ചിനീയറിംഗിലെ (CeNSE) ഗവേഷകരാണ് ഈ കണ്ടെത്തൽ നടത്തിയത്. ഈ ട്രാൻസിസ്റ്ററുകൾ പൂർണ്ണമായും രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും പരീക്ഷിക്കുകയും ചെയ്തത് ഐഐഎസ്‌സിയിൽ തന്നെയാണ്.

10 GHz ഫ്രീക്വൻസിയിൽ 8W വരെ പവർ നേടാൻ ഈ ട്രാൻസിസ്റ്ററുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇത് വളരെ തന്ത്രപ്രധാനമായ നേട്ടമാണെന്ന് ഗവേഷകർ അറിയിച്ചു. ഗാലിയം നൈട്രേറ്റിൻ്റെ പോളറൈസേഷൻ എന്ന ഗുണം ഉപയോഗപ്പെടുത്തിയാണ് ഈ ട്രാൻസിസ്റ്ററുകളുടെ നിർമ്മാണം. ഉയർന്ന വോൾട്ടേജുകളെ പ്രതിരോധിക്കാൻ ഇത്തരം ട്രാൻസിസ്റ്ററുകളിൽ നിർബന്ധമായും ചേർക്കേണ്ട കാർബൺ അല്ലെങ്കിൽ ഇരുമ്പ് പോലുള്ള മൂലകങ്ങൾ ഒഴിവാക്കിയാണ് ഈ ട്രാൻസിസ്റ്ററുകൾ നിർമ്മിച്കിരിക്കുന്നത്. ഈ മൂലകങ്ങൾ ചേർക്കുന്നതാണ് ട്രാൻസിസ്റ്ററുകളുടെ നിർമ്മാണം ചിലവേറിയതാക്കുന്നത്.

ഈ കണ്ടെത്തൽ ഇന്ത്യയുടെ പ്രതിരോധ രംഗത്ത് ഒരു വൻ മുന്നേറ്റത്തിന് തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ GaN മൈക്രോവേവ് ട്രാൻസിസ്റ്ററുകൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ ഒരുപാട് നിയന്ത്രണങ്ങളുണ്ട്. റഡാറുകൾ, ജാമറുകൾ, ഇലക്ട്രോണിക് യുദ്ധ ഉപകരണങ്ങൾ എന്നിവയിലൊക്കെ ഈ ട്രാൻസിസ്റ്ററുകൾ ഉപയോഗിക്കുന്നത് കൊണ്ട് ഇവ നിർമ്മിക്കുന്ന വികസിത രാജ്യങ്ങൾ അത് മറ്റ് രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യാൻ അനുവദിക്കാറില്ല. പുതിയ സാങ്കേതികവിദ്യയുടെ വരവോടെ ഈ ഉപകരണങ്ങൾ നമുക്ക് ഇന്ത്യയിൽത്തന്നെ നിർമ്മിക്കാനും

ഇത് ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് വർദ്ധിപ്പിക്കാനും കഴിയുമെന്ന് ഗവേഷകർ അറിയിച്ചു.

Tags: Atmanirbhar BharatIndian Institute of Scienceindigenous technologyelectronic warfaredefence technologyresearch and developmentMAKE IN INDIAmade in indiaIndian defenceIISC
Share1
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies