വീണ്ടും മെയ്ക് ഇൻ ഇന്ത്യ; ആഗോളവ്യാപകമായി തീവണ്ടി യന്ത്രങ്ങൾ കയറ്റുമതി ചെയ്യാനൊരുങ്ങി ഭാരതം
പാറ്റ്ന: ഇതാദ്യമായി, ഒരു ആഗോള ഉപഭോക്താവിന് ലോക്കോമോട്ടീവുകൾ കയറ്റുമതി ചെയ്യാനൊരുങ്ങി ഭാരതം. ഇന്ത്യൻ റെയിൽവേയുടെയും വാബ്‌ടെക്കിൻ്റെയും സംയുക്ത സംരംഭമായ വാബ്‌ടെക് ലോക്കോമോട്ടീവ്, ബീഹാറിലെ മർഹോറ പ്ലാൻ്റിൽ നിർമ്മിക്കുന്ന ...