Wednesday, September 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇന്ത്യ പാകിസ്താൻ സംഘർഷം ഏറ്റവും മോശമായ അവസ്ഥയിൽ ; സൈനിക നടപടി പരിഹാരമല്ല; മധ്യസ്ഥത വഹിക്കാൻ യുഎൻ തയ്യാറെന്ന് അന്റോണിയോ ഗുട്ടെറസ്

by Brave India Desk
May 5, 2025, 10:15 pm IST
in News, India, International
Share on Facebook
Tweet
WhatsAppTelegram

ന്യൂയോർക്ക് : ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും മോശമായ സാഹചര്യമാണ് നിലവിൽ ഉള്ളത് എന്നും ഗുട്ടെറസ് സൂചിപ്പിച്ചു. സൈനിക നടപടി ഒന്നിനും പരിഹാരമല്ലെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഇരു രാജ്യങ്ങൾക്കും ഇടയിൽ മധ്യസ്ഥത വഹിക്കാൻ യുഎൻ തയ്യാറാണെന്നും വ്യക്തമാക്കി.

“ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തർക്കം ഇപ്പോൾ ചുട്ടുപൊള്ളുന്ന അവസ്ഥയിലാണ് ഉള്ളത്.നിലവിലെ സാഹചര്യത്തിൽ സൈനിക നടപടി ഒരു പരിഹാരമല്ല. സൈനിക നീക്കം ഉണ്ടായാൽ അത് നിയന്ത്രണാധീതമായേക്കാം. സംഘർഷം കൂടുതൽ രൂക്ഷമായാൽ, അതിന്റെ ആഘാതം ഈ രണ്ട് രാജ്യങ്ങളിൽ മാത്രമായി പരിമിതപ്പെടില്ല. അസ്ഥിരത ദക്ഷിണേഷ്യ മുഴുവൻ വ്യാപിക്കും. യുദ്ധം ഒരിക്കലും ഒരു പ്രശ്‌നത്തിനും ശാശ്വത പരിഹാരമാകില്ല. ഇരു രാജ്യങ്ങളോടും പരമാവധി സംയമനം പാലിക്കാനും സംഘർഷം കുറയ്ക്കാനും അപേക്ഷിക്കുകയാണ്” എന്നും യുഎൻ സെക്രട്ടറി ജനറൽ അഭിപ്രായപ്പെട്ടു.

Stories you may like

ശത്രുരാജ്യങ്ങളുടെ റഡാറുകൾ തകർക്കാൻ ജാമറുകളും അത്യാധുനിക ആയുധങ്ങളും; അതിർത്തിയിൽ കരുത്ത് കൂട്ടാൻ ഇന്ത്യ!

എസ്-400 വിതരണം മുതൽ സുഖോയ്-57 സാങ്കേതികവിദ്യ കൈമാറ്റം വരെ; പുടിന്റെ വരവിൽ ഇന്ത്യ-റഷ്യ പ്രതിരോധ ബന്ധം പുതിയ തലത്തിലേക്ക്

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുള്ള ഇന്ത്യയുടെ കടുത്ത നിലപാട് ഭയന്ന പാകിസ്താൻ, ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിനോട് അടിയന്തര യോഗം വിളിച്ച് പിരിമുറുക്കം കുറയ്ക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്ന് അഭ്യർത്ഥിച്ചിരുന്നു. സമാധാനത്തിനായുള്ള ഏത് ശ്രമങ്ങളെയും പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചിട്ടുണ്ട്. സാധാരണക്കാരെ ലക്ഷ്യമിടുന്ന ഭീകരാക്രമണങ്ങൾ യുഎൻ പിന്തുണയ്ക്കുന്നില്ല എന്നും കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവന്ന് ശിക്ഷിക്കുകയാണ് വേണ്ടതെന്നും അന്റോണിയോ ഗുട്ടെറസ് അറിയിച്ചു.

Tags: antonio guterresindiaunpakistan
Share
Tweet
SendShare

Latest stories from this section

വേഗത്തിൽ കേസെടുത്താൽ ‘ഡീൽ’ ആരോപണം, വൈകിയാൽ സംരക്ഷണം നൽകിയെന്ന ആക്ഷേപം; മാസപ്പടി കേസിൽ നിയമോപദേശം തേടാൻ സർക്കാർ

മതമേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച; ഡൽഹി ലഫ്. ഗവർണർ ഇന്ന് കേരളത്തിൽ

ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയ്ക്ക് ജമ്മു കശ്മീരിന്റെ അധിക ചുമതല ; ഉത്തരവിറക്കി രാഷ്ട്രപതി

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

യുഎസ് പൗരൻ വാൻ ഡൈക്ക് ഉൾപ്പെടെ ഏഴ് വിദേശ പൗരന്മാർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ ; നടപടി വംശീയ സായുധ ഗ്രൂപ്പുകളെ സഹായിച്ചതുമായി ബന്ധപ്പെട്ട കേസിൽ

Latest News

ശത്രുരാജ്യങ്ങളുടെ റഡാറുകൾ തകർക്കാൻ ജാമറുകളും അത്യാധുനിക ആയുധങ്ങളും; അതിർത്തിയിൽ കരുത്ത് കൂട്ടാൻ ഇന്ത്യ!

ശത്രുരാജ്യങ്ങളുടെ റഡാറുകൾ തകർക്കാൻ ജാമറുകളും അത്യാധുനിക ആയുധങ്ങളും; അതിർത്തിയിൽ കരുത്ത് കൂട്ടാൻ ഇന്ത്യ!

എസ്-400 വിതരണം മുതൽ സുഖോയ്-57 സാങ്കേതികവിദ്യ കൈമാറ്റം വരെ; പുടിന്റെ വരവിൽ ഇന്ത്യ-റഷ്യ പ്രതിരോധ ബന്ധം പുതിയ തലത്തിലേക്ക്

എസ്-400 വിതരണം മുതൽ സുഖോയ്-57 സാങ്കേതികവിദ്യ കൈമാറ്റം വരെ; പുടിന്റെ വരവിൽ ഇന്ത്യ-റഷ്യ പ്രതിരോധ ബന്ധം പുതിയ തലത്തിലേക്ക്

വേഗത്തിൽ കേസെടുത്താൽ ‘ഡീൽ’ ആരോപണം, വൈകിയാൽ സംരക്ഷണം നൽകിയെന്ന ആക്ഷേപം; മാസപ്പടി കേസിൽ നിയമോപദേശം തേടാൻ സർക്കാർ

വേഗത്തിൽ കേസെടുത്താൽ ‘ഡീൽ’ ആരോപണം, വൈകിയാൽ സംരക്ഷണം നൽകിയെന്ന ആക്ഷേപം; മാസപ്പടി കേസിൽ നിയമോപദേശം തേടാൻ സർക്കാർ

മതമേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച; ഡൽഹി ലഫ്. ഗവർണർ ഇന്ന് കേരളത്തിൽ

ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയ്ക്ക് ജമ്മു കശ്മീരിന്റെ അധിക ചുമതല ; ഉത്തരവിറക്കി രാഷ്ട്രപതി

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

യുഎസ് പൗരൻ വാൻ ഡൈക്ക് ഉൾപ്പെടെ ഏഴ് വിദേശ പൗരന്മാർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ ; നടപടി വംശീയ സായുധ ഗ്രൂപ്പുകളെ സഹായിച്ചതുമായി ബന്ധപ്പെട്ട കേസിൽ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ശ്രീലങ്കയിൽ ; പ്രതിരോധ പങ്കാളിത്തവും സമുദ്ര സുരക്ഷയും ലക്ഷ്യമിട്ട് പ്രത്യേക ചർച്ചകൾ

ജോധ്പൂരിൽ ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസം ; ഇന്ത്യൻ വ്യോമസേനയ്ക്കായി എൽസിഎ തേജസ്, സുഖോയ് 30 എംകെഐ, റഫാൽ എന്നിവ അണിനിരക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology