Wednesday, July 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സൈനിക കേന്ദ്രങ്ങൾക്ക് നേരെ പാകിസ്താൻ ആക്രമണശ്രമം ; സ്ഥിരീകരിച്ച് ഇന്ത്യ; ആളപായമില്ല

by Brave India Desk
May 8, 2025, 10:40 pm IST
in India
Share on FacebookTweetWhatsAppTelegram

ശ്രീനഗർ : ഇന്ത്യയുടെ സൈനിക ആസ്ഥാനങ്ങൾക്ക് നേരേ പാകിസ്താൻ ആക്രമിക്കാൻ ശ്രമിച്ചതായി ഇന്ത്യൻ സൈന്യം വ്യക്തമാക്കി.  അന്താരാഷ്ട്ര അതിർത്തിക്ക് സമീപം ജമ്മു, പഠാൻകോട്ട്, ഉധമ്പൂർ സൈനിക കേന്ദ്രങ്ങൾക്ക് നേരേയാണ് ആക്രമണം നടന്നത്. മിസ്സൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ ആക്രമണശ്രമം തകർത്തതായും ഇന്ത്യൻ സംയുക്ത സൈനിക കേന്ദ്രത്തിൽ നിന്ന് വ്യക്തമാക്കി.

ആളപായം ഉണ്ടായിട്ടില്ലെന്നും ശക്തമായ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ആക്രമണം തടഞ്ഞതെന്നും സൈന്യം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

Stories you may like

സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം ഇന്ത്യയുടെ ലക്ഷ്യം; ജർമ്മനിയും ജപ്പാനുമടക്കം 26 രാജ്യങ്ങളുമായി കരാർ, ഹ്യൂമൻ റിസോഴ്സ് ഫോറത്തിൽ എസ് ജയശങ്കർ

ഇന്ധന വില താഴേക്ക് ; പെട്രോൾ, ഡീസൽ വിലകളിൽ വൻ കുറവുമായി നയാര

ജമ്മുവിൽ ശക്തമായ ഡ്രോൺ ആക്രമണം ഉണ്ടായതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന്റെ നിരവധി വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ജമ്മുവിൽ മാത്രമല്ല പഞ്ചാബിലും രാജസ്ഥാനിലും ഗുജറാത്തിലും ആക്രമണ ശ്രമമുണ്ടായെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം ഡ്രോണുകളെ തകർക്കുകയായിരുന്നു. പാകിസ്താന്റെ പോർ വിമാനവും വെടിവെച്ചിട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

അതേസമയം ഇന്ത്യ ലാഹോറിൽ തിരിച്ചടിച്ചതായും സൂചനകളുണ്ട്.

Tags: indian armyjammudrone attack
ShareTweetSendShare

Latest stories from this section

വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറയും ; 19 കിലോ സിലിണ്ടറിന് 58.50 രൂപ കുറയും

ആശ്വാസം! ; വാണിജ്യ എൽപിജി സിലിണ്ടർ വില 183.50 രൂപ കുറച്ചു ; ഒപ്പം ​5 കിലോ സിലിണ്ടർ വിലയിലും കുറവ്

പശ്ചിമേഷ്യൻ സമാധാനത്തിന് നയതന്ത്ര ചർച്ചകൾ വേണം; ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് നരേന്ദ്ര മോദി; ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ ആഹ്വാനം

പശ്ചിമേഷ്യൻ സമാധാനത്തിന് നയതന്ത്ര ചർച്ചകൾ വേണം; ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് നരേന്ദ്ര മോദി; ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ ആഹ്വാനം

ഇന്ത്യയുടെ അയൽക്കാർ ക്രൂരന്മാർ; രാവിലെ എഴുന്നേൽക്കുന്നത് തന്നെ മോശം മൂഡിൽ; പക്ഷെ ഇന്ത്യയെ തൊടാൻ കഴിയില്ല! ചൈനയ്ക്കും പാകിസ്താനും യു.എസ് താക്കീത്

ഇന്ത്യയുടെ അയൽക്കാർ ക്രൂരന്മാർ; രാവിലെ എഴുന്നേൽക്കുന്നത് തന്നെ മോശം മൂഡിൽ; പക്ഷെ ഇന്ത്യയെ തൊടാൻ കഴിയില്ല! ചൈനയ്ക്കും പാകിസ്താനും യു.എസ് താക്കീത്

സൈന്യമേ പുറത്തുപോവുക, പി ഓ കെ പാകിസ്താൻറെ ഭാഗമല്ല, രണ്ടാം വിഭജനത്തിലേക്ക് പാകിസ്താൻ? പി.ഓ.കെയിൽ  തിരിച്ചടിച്ച് ജനങ്ങൾ

സൈന്യമേ പുറത്തുപോവുക, പി ഓ കെ പാകിസ്താൻറെ ഭാഗമല്ല, രണ്ടാം വിഭജനത്തിലേക്ക് പാകിസ്താൻ? പി.ഓ.കെയിൽ തിരിച്ചടിച്ച് ജനങ്ങൾ

Discussion about this post

Latest News

ഭൂപടത്തിലുണ്ട്, ഭരണഘടനയിലില്ല; ഏഴ് പതിറ്റാണ്ടായി പാകിസ്താൻ ബന്ദിയാക്കിയ ഗിൽജിത്-ബാൾട്ടിസ്ഥാൻ, വോട്ടവകാശവുമില്ല പൗരത്വവുമില്ലാതെ മനുഷ്യർ 

ഭൂപടത്തിലുണ്ട്, ഭരണഘടനയിലില്ല; ഏഴ് പതിറ്റാണ്ടായി പാകിസ്താൻ ബന്ദിയാക്കിയ ഗിൽജിത്-ബാൾട്ടിസ്ഥാൻ, വോട്ടവകാശവുമില്ല പൗരത്വവുമില്ലാതെ മനുഷ്യർ 

എവിടെ നോക്കിയാലും വൈഭവ്, വൈഭവ് മാത്രം; ഇൻസ്റ്റഗ്രാമും വാർത്തകളും ഞാൻ നോക്കാറില്ല; സൂര്യവംശിയുടെ അരങ്ങേറ്റ വാർത്തകളോട് പ്രതികരിച്ച് ശ്രേയസ് അയ്യർ

എവിടെ നോക്കിയാലും വൈഭവ്, വൈഭവ് മാത്രം; ഇൻസ്റ്റഗ്രാമും വാർത്തകളും ഞാൻ നോക്കാറില്ല; സൂര്യവംശിയുടെ അരങ്ങേറ്റ വാർത്തകളോട് പ്രതികരിച്ച് ശ്രേയസ് അയ്യർ

സഞ്ജു പുറത്തിരിക്കേണ്ടി വരും, ഓപ്പണിങ്ങിൽ വൈഭവ് വരണം; അയർലൻഡിനോട് തോറ്റതോടെ ഇന്ത്യക്ക് ക്ഷമ കെട്ടെന്ന് ആകാശ് ചോപ്ര

സഞ്ജു പുറത്തിരിക്കേണ്ടി വരും, ഓപ്പണിങ്ങിൽ വൈഭവ് വരണം; അയർലൻഡിനോട് തോറ്റതോടെ ഇന്ത്യക്ക് ക്ഷമ കെട്ടെന്ന് ആകാശ് ചോപ്ര

സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം ഇന്ത്യയുടെ ലക്ഷ്യം; ജർമ്മനിയും ജപ്പാനുമടക്കം 26 രാജ്യങ്ങളുമായി കരാർ, ഹ്യൂമൻ റിസോഴ്സ് ഫോറത്തിൽ എസ് ജയശങ്കർ

സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം ഇന്ത്യയുടെ ലക്ഷ്യം; ജർമ്മനിയും ജപ്പാനുമടക്കം 26 രാജ്യങ്ങളുമായി കരാർ, ഹ്യൂമൻ റിസോഴ്സ് ഫോറത്തിൽ എസ് ജയശങ്കർ

ട്രംപിന് കനത്ത തിരിച്ചടി; ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള നീക്കം റദ്ദാക്കി അമേരിക്കൻ സുപ്രീം കോടതി; എക്സിക്യൂട്ടീവ് ഉത്തരവ് ഭരണഘടനാവിരുദ്ധം

ട്രംപിന് കനത്ത തിരിച്ചടി; ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള നീക്കം റദ്ദാക്കി അമേരിക്കൻ സുപ്രീം കോടതി; എക്സിക്യൂട്ടീവ് ഉത്തരവ് ഭരണഘടനാവിരുദ്ധം

ഇന്ധന വില താഴേക്ക് ; പെട്രോൾ, ഡീസൽ വിലകളിൽ വൻ കുറവുമായി നയാര

ഇന്ധന വില താഴേക്ക് ; പെട്രോൾ, ഡീസൽ വിലകളിൽ വൻ കുറവുമായി നയാര

സുധാകരനെ ഞങ്ങൾ അങ്ങോട്ട് പോയി കണ്ടതാണ്; തൂഫാൻ വിജയിപ്പിക്കാൻ പൊലീസ് മാത്രം പോരാ; വിവാദ ഗുണ്ടാ യോഗത്തിൽ വിശദീകരണവുമായി സംഘാടകർ

സുധാകരനെ ഞങ്ങൾ അങ്ങോട്ട് പോയി കണ്ടതാണ്; തൂഫാൻ വിജയിപ്പിക്കാൻ പൊലീസ് മാത്രം പോരാ; വിവാദ ഗുണ്ടാ യോഗത്തിൽ വിശദീകരണവുമായി സംഘാടകർ

വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറയും ; 19 കിലോ സിലിണ്ടറിന് 58.50 രൂപ കുറയും

ആശ്വാസം! ; വാണിജ്യ എൽപിജി സിലിണ്ടർ വില 183.50 രൂപ കുറച്ചു ; ഒപ്പം ​5 കിലോ സിലിണ്ടർ വിലയിലും കുറവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies