ഡ്രോൺ ഉപയോഗിച്ച് ഹമാസ് മോഡൽ മിന്നൽ ആക്രമണം;ഷൂസിൽ ട്രിഗർ: ഭീകരുടെ പദ്ധതി ഇതെല്ലാം;തെളിവുകൾ…
ഡൽഹി,ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ ഭീകരർ പദ്ധതിയിട്ടത് ഹമാസ് മാതൃകയിലുള്ള ഡ്രോൺ ആക്രമണമെന്ന് റിപ്പോർട്ടുകൾ. ഇതിലേക്ക് വിരൽചൂണ്ടുന്ന തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. ഡ്രോണുകളും ചെറിയ റോക്കറ്റുകളും ...




















