jammu

സ്വജനപക്ഷപാതവും വംശീയ രാഷ്ട്രീയവും , ; മോദി സർക്കാരിനെ അധിക്ഷേപിക്കുക എന്ന ഒറ്റ അജണ്ട ; ഇതാണ് കോൺഗ്രസ് ; പ്രധാനമന്ത്രി

പ്രധാനമന്ത്രി ഇന്ന് ജമ്മുകശ്മീരിൽ; 30,000 ത്തിലധികം കോടിരൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജമ്മുകശ്മീരിൽ. രാവിലെ 11.30ന് ജമ്മുവിലെ മൗലാന ആസാദ് സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുചടങ്ങിൽ പ്രധാനമന്ത്രി 30,500 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ...

ഏഴിമല നാവിക അക്കാദമിയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമം; കശ്മീർ സ്വദേശി അറസ്റ്റിൽ

ഏഴിമല നാവിക അക്കാദമിയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമം; കശ്മീർ സ്വദേശി അറസ്റ്റിൽ

കണ്ണൂർ: ഏഴിമല നാവിക അക്കാദമിയിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ജമ്മുകശ്മീർ ബാരാമുള്ള സ്വദേശി മുഹമ്മദ് മുർത്താസ് എന്നയാളാണ് അറസ്റ്റിലായത്. പയ്യന്നൂർ ...

രജൗറിയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; അഞ്ച് സൈനികർക്ക് വീരമൃത്യു

രജൗറിയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; അഞ്ച് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരി മേഖലയിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച സൈനികരുടെ എണ്ണം അഞ്ചായി. കന്തി വനമേഖലയിലെ ഗുഹയിൽ ഭീകരർ തമ്പടിച്ചതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ...

കുൽഗാം ഏറ്റുമുട്ടൽ : ബിഎസ്എഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തിൽ പാക് പങ്കാളിത്തം സ്ഥിരീകരിച്ചു

ജമ്മുവില്‍ വീണ്ടും ഏറ്റുമുട്ടല്‍; ര​ണ്ട് ഭീ​ക​ര​രെ വധിച്ച്‌ സൈന്യം

ജമ്മു: ജമ്മുവില്‍ വീണ്ടും ഏറ്റുമുട്ടല്‍. ജ​മ്മുവിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ര​ണ്ടു ഭീ​ക​ര​രെ വ​ധി​ച്ചു. രം​ഗ്രെ​ത്ത് മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ഉണ്ടായത്. രാവിലെയോടെയാണ് പ്രദേശത്ത് ഏറ്റുമുട്ടല്‍ ഉണ്ടായത്. മേഖലയില്‍ ഭീകരര്‍ ...

‘ഇനിയില്ല വിവേചനം, ഇനിയില്ല പ്രീണനം‘; ജമ്മുവിനും കശ്മീരിനും ഒരേ പരിഗണനയാണ് സർക്കാർ നയമെന്ന് അമിത് ഷാ

‘ഇനിയില്ല വിവേചനം, ഇനിയില്ല പ്രീണനം‘; ജമ്മുവിനും കശ്മീരിനും ഒരേ പരിഗണനയാണ് സർക്കാർ നയമെന്ന് അമിത് ഷാ

ശ്രീനഗർ: ജമ്മു കശ്മീരിൽ വികസന സമത്വം ഉറപ്പ് വരുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നേരത്തെ പല കാര്യങ്ങളിലും ജമ്മു വിവേചനം നേരിട്ടിരുന്നു. എന്നാൽ ഇനി ...

ജമ്മുവിലെ സൈനിക താവളങ്ങളിലേക്ക് വീണ്ടും ഡ്രോണുകൾ; സുരക്ഷാ കവചമൊരുക്കി ഡ്രോണുകൾ തകർക്കാൻ സജ്ജമായി സൈന്യം

ജമ്മുവിലെ സൈനിക താവളങ്ങളിലേക്ക് വീണ്ടും ഡ്രോണുകൾ; സുരക്ഷാ കവചമൊരുക്കി ഡ്രോണുകൾ തകർക്കാൻ സജ്ജമായി സൈന്യം

ഡൽഹി: ജമ്മുവിലെ സൈനിക താവളങ്ങളുടെ നേർക്ക് വീണ്ടും ഡ്രോണുകൾ എത്തുന്ന സാഹചര്യത്തിൽ ജാഗ്രത ശക്തമാക്കി സൈന്യം. കലുചക്, കഞ്ച്വാനി, മിറാൻ സാഹിബ് എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലും ഡ്രോണുകൾ ...

ജമ്മു കശ്മീരിൽ സ്ഫോടനത്തിന് പദ്ധതി; അൽ ബദർ ഭീകരൻ റാഹ് ഹുസൈൻ ഭട്ട് പിടിയിൽ

ജമ്മു കശ്മീരിൽ സ്ഫോടനത്തിന് പദ്ധതി; അൽ ബദർ ഭീകരൻ റാഹ് ഹുസൈൻ ഭട്ട് പിടിയിൽ

ജമ്മു: ജമ്മു കശ്മീരിൽ സ്ഫോടനത്തിന് പദ്ധതിയിട്ട ഭീകരൻ പിടിയിൽ. അൽ ബദർ ഭീകരൻ റാഹ് ഹുസൈൻ ഭട്ടാണ് ജമ്മു കശ്മീർ പൊലീസിന്റെ പിടിയിലായത്. ഫെബ്രുവരി 14ന് ജമ്മു ...

ഷോപ്പിയാനിലെ ഏറ്റുമുട്ടൽ : സൈന്യം വധിച്ച ഭീകരുടെ എണ്ണം നാലായി

ജമ്മുകാശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സൈന്യം : പിടിച്ചെടുത്ത ആയുധങ്ങൾ മിക്കതും ചൈനീസ് നിർമ്മിതം

ജമ്മുകാശ്മീരിൽ നടന്ന തിരച്ചിൽ ഇന്ത്യൻ സൈന്യം ഭീകരരുടെ ഒളിത്താവളങ്ങൾ തകർത്തു. ഭദർവായിലെ ദോഡ മേഖലയിലാണ് ഭീകരരുടെ കേന്ദ്രം സ്ഥിതി ചെയ്തിരുന്നത്. വെള്ളിയാഴ്ച വൈകുന്നേരം കിട്ടിയ രഹസ്യവിവരത്തെ തുടർന്നാണ് ...

ജമ്മു കശ്‍മീർ സമഗ്ര വികസനം : കേന്ദ്രമന്ത്രിമാരുടെ സംഘം കശ്‍മീർ സന്ദർശിക്കും

ജമ്മു കശ്‍മീർ സമഗ്ര വികസനം : കേന്ദ്രമന്ത്രിമാരുടെ സംഘം കശ്‍മീർ സന്ദർശിക്കും

വികസന പദ്ധതികളെക്കുറിച്ചു സംവദിക്കാൻ കേന്ദ്ര മന്ത്രിമാർ ജമ്മു കശ്‍മീർ സന്ദർശിക്കാൻ തീരുമാനിച്ചു.കേന്ദ്രസർക്കാർ ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇതാദ്യമായാണ് ...

കേന്ദ്ര സര്‍ക്കാര്‍ നിര്‍ണ്ണായക ചുവടുവെയ്പ്പിലേക്ക്; കാശ്മീരിനു പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കി, കാശ്മീരിനെ രണ്ടായി വിഭജിച്ചു

ജമ്മുകാശ്മീർ വിഭജന ബില്ല് 2019 ഇന്ന് ലോക്‌സഭയിൽ

  ജമ്മു കാശ്മീർ വിഭജന ബില്ല് 2019 ലോക്‌സഭയിൽ പരിഗണിക്കും. രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 കേന്ദ്രം തിങ്കളാഴ്ച റദ്ദാക്കി. ...

ജമ്മുവിലെങ്ങും ആഘോഷം: നൃത്തം ചവിട്ടിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ജനങ്ങൾ തെരുവിൽ: കേന്ദ്ര സർക്കാരിന് പ്രശംസ: ഇത് രണ്ടാമത്തെ സ്വാതന്ത്ര്യദിനം

ജമ്മുവിലെങ്ങും ആഘോഷം: നൃത്തം ചവിട്ടിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ജനങ്ങൾ തെരുവിൽ: കേന്ദ്ര സർക്കാരിന് പ്രശംസ: ഇത് രണ്ടാമത്തെ സ്വാതന്ത്ര്യദിനം

  ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൽ 370 റദ്ദാക്കാനുളള ബില്ലും, ജമ്മു കാശ്മീരിനെ വിഭജിക്കാനുളള ബില്ലും രാജ്യ സഭ പാസാക്കിയത് ജമ്മു ജനത ആഘോഷമാക്കിയിരിക്കുകയാണ്. ...

ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ ; ഒരു ഭീകരനെ സൈന്യം വധിച്ചു

ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ ; ഒരു ഭീകരനെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഭീകരുമായുളള ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. ശനിയാഴ്ച പുലർച്ചെ അനന്ത്നാഗിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. അനന്ത്നാഗിലെ നൗഗാം ഷാബാദിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് വാർത്താ ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്:ജമ്മു-ശ്രീനഗര്‍ ഹൈവേ യാത്രാ വിലക്ക് സര്‍ക്കാര്‍ പുന:പരിശോധിക്കുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പ്:ജമ്മു-ശ്രീനഗര്‍ ഹൈവേ യാത്രാ വിലക്ക് സര്‍ക്കാര്‍ പുന:പരിശോധിക്കുന്നു

പുല്‍വാമ ആക്രമണത്തിന് പിന്നാലെ തെരഞ്ഞെടുപ്പുകൂടി വന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലായി ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് നീക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ...

“കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരെ നടത്തിയ അക്രമങ്ങള്‍ ഇന്ത്യ മറക്കില്ല”: അവര്‍ക്ക് രാജ്യം വിടേണ്ടി വന്നത് ചരിത്രത്തിലെ കറുത്ത അദ്ധ്യായയമെന്ന് മോദി

“കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരെ നടത്തിയ അക്രമങ്ങള്‍ ഇന്ത്യ മറക്കില്ല”: അവര്‍ക്ക് രാജ്യം വിടേണ്ടി വന്നത് ചരിത്രത്തിലെ കറുത്ത അദ്ധ്യായയമെന്ന് മോദി

ഭീകരവാദത്തിനും അക്രമത്തിനുമിടയില്‍ കശ്മീരി പണ്ഡിറ്റുകള്‍ക്ക് സ്വന്തം നാടും വീടും വിട്ട് പോകേണ്ടി വന്നത് ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരെ ...

നുഴഞ്ഞ് കയറ്റക്കാരെ സഹായിക്കാന്‍ പാക് വെടിവെപ്പ്, നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യന്‍  തിരിച്ചടി, രണ്ട് പാക് സൈനികര്‍ മരിച്ചു

നുഴഞ്ഞ് കയറ്റക്കാരെ സഹായിക്കാന്‍ പാക് വെടിവെപ്പ്, നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യന്‍ തിരിച്ചടി, രണ്ട് പാക് സൈനികര്‍ മരിച്ചു

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പ്രകോപനമില്ലാതെ ആക്രമണം നടത്തിയ പാക് സൈനികരായ രണ്ട് പേരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ജമ്മുവിലെ താഘ്ധറിലാണ് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്. ...

”തന്റേത് ആത്മീയ രാഷ്ട്രീയം”- ജമ്മുവിലെ ശിവഘോരി ക്ഷേത്രം സന്ദര്‍ശിച്ച് രജനികാന്ത്

”തന്റേത് ആത്മീയ രാഷ്ട്രീയം”- ജമ്മുവിലെ ശിവഘോരി ക്ഷേത്രം സന്ദര്‍ശിച്ച് രജനികാന്ത്

  തമിഴ് സൂപ്പര്‍സ്റ്റാര്‍ തന്റെ ആത്മീയ യാത്രയുടെ ഭാഗമായി ജമ്മുവില്‍. റിയാസി ജില്ലയിലുള്ള ശിവ്‌ഘോരി ക്ഷേത്രത്തില്‍ അദ്ദേഹം ഇന്ന് ദര്‍ശനം നടത്തും. ആത്മിയത എന്നുള്ളത് ജനങ്ങളെ സേവിക്കുക ...

ജമ്മുവില്‍ ശിവക്ഷേത്രം ആക്രമിച്ച് യുവാവിന്റെ പരാക്രമം. മേഖലയില്‍ സംഘര്‍ഷം- സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

ജമ്മുവില്‍ ശിവക്ഷേത്രം ആക്രമിച്ച് യുവാവിന്റെ പരാക്രമം. മേഖലയില്‍ സംഘര്‍ഷം- സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

ശ്രീനഗര്‍: ജമ്മുവില്‍ ജനിപുരയിലെ രൂപ് നഗര്‍ പ്രദേശത്തെ ശിവക്ഷേത്രമായ ആപ് ശംഭു ക്ഷേത്രം ആക്രമിച്ചതിനെത്തുടര്‍ന്ന് ഇവിടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. തുടര്‍ന്ന് പ്രദേശത്തെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്ക്കാലികമായി ...

സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് കാണാതായ മലയാളി സൈനികന്‍ ജീവനോടെയുണ്ടെന്ന് സൂചന

കൊല്ലം : സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് കാണാതായ സൈനികന്‍ കൊല്ലം മണ്‍ട്രോതുരുത്ത് സ്വദേശിയായ സുധീഷ് ജീവനോടെയുണ്ടെന്ന അഭ്യൂഹം. ഇതോടെ വീട്ടുകാരും നാട്ടുകാരും പ്രതീക്ഷയിലാണ്. റഷ്യന്‍ നിര്‍മ്മിത റഡാര്‍ ...

സുരക്ഷാസേനയ്ക്ക് നേരെ വീണ്ടും പാക് വെടിവെപ്പ്

സുരക്ഷാസേനയ്ക്ക് നേരെ വീണ്ടും പാക് വെടിവെപ്പ്

ജമ്മു: ജമ്മു ജില്ലയിലെ സാംബ അതിര്‍ത്തിക്കടുത്ത് സുരക്ഷാസേനയുടെ ഒമ്പത് പോസ്റ്റുകള്‍ ലക്ഷ്യമാക്കി പാകിസ്ഥാന്‍ രാത്രി മുഴുവന്‍ കനത്ത വെടിവെപ്പ് നടത്തി. ബി.എസ്.എഫ് തിരിച്ചടിച്ചു. ബസന്താറിനും ടര്‍ണ നദിക്കും ...

അതിര്‍ത്തിയില്‍ പാക് ഷെല്‍ ആക്രമണം തുടരുന്നു,ഇന്ത്യയുടെ തിരിച്ചടി മൂന്നിരട്ടി ശക്തിയിലാകുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍

ജമ്മു: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക്കിസ്ഥാന്‍ പ്രകോപനപരമായി ഷെല്‍ ആക്രമണം തുടരുന്നു. ജമ്മു കാഷ്മീരിലെ പൂഞ്ചിലെ ജനവാസ മേഖലയില്‍ പാക് സൈന്യം ഇന്നു പുലര്‍ച്ചെയും ഷെല്ലാക്രമണം ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist