ജി സുധാകരന് എം.എല്‍.എയ്ക്കെതിരെ കേസ്. സി.പി.എം മുന്‍ ജില്ലാ ബ്രാഞ്ച് സെക്രട്ടറി ഉഷാ സാലിയുടെ പരാതിയില്‍ അമ്പലപ്പുഴ പൊലീസാണ് കേസെടുത്തത്. പൊതുവേദിയില്‍ വെച്ച് പരസ്യമായി അവഹേളിച്ചെന്നാണ് പരാതി.
ഇക്കാര്യം ആരോപിച്ചാണ് അവര്‍ സി.പി.എം ജില്ലാ ബ്രാഞ്ച് സെക്രട്ടറി സ്ഥാനം രാജി വെച്ചത്. സുധാകരന് മന്ത്രിയായിരിയ്ക്കെ പേഴ്സണല്‍ സ്റ്റാഫംഗമായിരുന്നു ഉഷാ സാലി.
Discussion about this post