കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രധാനമന്ത്രിയായില്ലെങ്കിലും മന്മോഹന് സിങിനെ നിയന്ത്രിച്ചിരുന്നത് അവരാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. 2004 ലെ തെരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധിയ്ക്ക് പ്രധാനമന്ത്രിയാകാമായിരുന്നിട്ടും അവരാ സീറ്റ് ഉപേക്ഷിച്ചതും ഇതേ കാരണം കൊണ്ടാണെന്നും വിമര്‍ശനമുണ്ട്.
തന്റെ ആജ്ഞകളെ അുസരിയ്ക്കുന്ന ഒരു പ്രധാനമന്ത്രിയെയാണ് സോണിയയ്ക്ക് വേണ്ടിയിരുന്നത്. മന്മോഹന് സിങ് അതിന് യോജിച്ചയാളായിരുന്നു. എന്നാല്‍ ഇതിന് പുറമെ എന്തുകൊണ്ടാണ് സോണിയ ഗന്ധിയും രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രിയാകാത്തത് എന്നതിന് രസകരമായ മറുപടിയാണ് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമിയ്ക്ക് പറയാനുള്ളത്.
ഈ വീഡിയോ കണ്ട് നോക്കു-
https://youtu.be/GLFXghelNgQ
Discussion about this post