Tuesday, May 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പാകിസ്താനിൽ ബസ് യാത്രക്കാരായ 9 പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; ബലൂചിസ്ഥാൻ വിഘടനവാദികളെന്ന് പോലീസ്

by Brave India Desk
Jul 11, 2025, 12:07 pm IST
in News, International
Share on FacebookTweetWhatsAppTelegram

ഇസ്ലാമാബാദ് : പാകിസ്താനിൽ ബസ് യാത്രക്കാരായ 9 പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വ്യാഴാഴ്ച വൈകുന്നേരം ആണ് സംഭവം നടന്നത്. സമീപത്തുള്ള മലനിരകളിൽ നിന്ന് വെടിയേറ്റ നിലയിൽ ഇരകളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ആയുധധാരികളായ ഒരു സംഘമാണ് ബസ്സിൽ നിന്നും യാത്രക്കാരെ തട്ടിക്കൊണ്ടു പോയത്.

ബലൂചിസ്ഥാൻ വിഘടനവാദികളാണ് കൃത്യം നടത്തിയതെന്ന് പാക് പോലീസ് അഭിപ്രായപ്പെട്ടു. എന്നാൽ ബലൂച് സംഘടന ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. ബലൂചിസ്ഥാൻ പ്രവിശ്യയിലെ സോബ് പ്രദേശത്തെ ദേശീയ പാതയിൽ യാത്രക്കാരെ ആദ്യം ഒരു ബസിൽ നിന്ന് ഇറക്കിവിടുകയും പിന്നീട് വെടിവയ്ക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള 9 യാത്രക്കാരാണ് കൊല്ലപ്പെട്ടത്.

Stories you may like

പ്രധാനമന്ത്രി പറഞ്ഞാൽ ഇന്ത്യക്കാർ കേൾക്കുമോ? മാലദ്വീപിനെ പൂട്ടിച്ച ലക്ഷദ്വീപ് കഥ; ഞെട്ടിക്കുന്ന ആർടിഐ വിവരങ്ങൾ പുറത്ത്!

ഇന്ത്യയിനി സുരക്ഷിതം! മൂന്ന് ആഭ്യന്തര സുരക്ഷാ ഭീഷണികളും കെട്ടുകെട്ടിച്ചെന്ന് അമിത് ഷാ; കമ്മ്യുണിസ്റ്റ് ഭീകരത ഇല്ലാതാക്കിയത് വൻ ത്യാഗങ്ങളിലൂടെ!

അഫ്ഗാനിസ്ഥാനുമായും ഇറാനുമായും അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാൻ മേഖലയിലെ ഏറ്റവും സജീവമായ വിമത ഗ്രൂപ്പുകളിൽ ഒന്നാണ് ബലൂച് ലിബറേഷൻ ആർമി. പാകിസ്താനിലെ ധാതു സമ്പന്നമായ ഒരു പ്രവിശ്യയാണിത്. പഞ്ചാബ് പ്രവിശ്യയുടെ നേട്ടത്തിനായി പാകിസ്താൻ സർക്കാർ ബലൂചിസ്ഥാന്റെ വിഭവങ്ങൾ ചൂഷണം ചെയ്യുന്നതായി വംശീയ ബലൂച് തീവ്രവാദികൾ ആരോപിക്കുന്നു. ഇത് ഈ മേഖലയിൽ പതിവായി അശാന്തിക്കും അക്രമത്തിനും കാരണമാകുന്നുണ്ട്.

Tags: pakistanbaluchistan
ShareTweetSendShare

Latest stories from this section

ഫിഷറീസ് വേണമെന്ന് ലീഗ്, വിട്ടുകൊടുക്കില്ലെന്ന് കോൺഗ്രസ്; വി ഡി സതീശന് പ്രതിസന്ധിയായി വകുപ്പ് വിഭജനം

ഞങ്ങളെക്കുറിച്ച് ആര് ചിന്തിക്കാൻ; റാപ്പിഡോ ഡ്രൈവറെ കണ്ണ് നിറയിച്ച് യാത്രക്കാരിയുടെ പ്രവർത്തി; വൈറലായി ഒരു കുറിപ്പ്

ഇങ്ങനെയുമുണ്ടോ ഒരു ഗുരുദക്ഷിണ! സ്കൂളിനെ ഒന്നാമതാക്കിയ പ്രഥമാധ്യാപകന് നാട്ടുകാർ നൽകിയത് 13 ലക്ഷത്തിന്റെ ആഡംബര കാർ!

ഏപ്രിൽ 22 വരെ സമയം, അല്ലെങ്കിൽ പശ്ചിമേഷ്യ വീണ്ടും കത്തും; ഇറാനോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ട്രംപിന്റെ അന്ത്യശാസനം

ഗൾഫ് രാഷ്ട്രങ്ങൾ ഇടപെട്ടു, ട്രംപ് അയഞ്ഞു! ഇറാൻ്റെ മേലുള്ള വ്യോമാക്രമണം യുഎസ് മാറ്റിവെച്ചു; എണ്ണവില കുത്തനെ താഴേക്ക്, സ്വർണത്തിന് വൻ കുതിപ്പ്!

Discussion about this post

Latest News

അതിനി ഏത് ചൈനക്കാർ വന്നാലും ഇന്ത്യക്കാർ ഒന്ന് തുമ്മിയാൽ തെറിക്കുന്ന മൂക്കേ മാലിദ്വീപിനുള്ളൂ; ഭാവി ഇനിയെന്ത്‌

പ്രധാനമന്ത്രി പറഞ്ഞാൽ ഇന്ത്യക്കാർ കേൾക്കുമോ? മാലദ്വീപിനെ പൂട്ടിച്ച ലക്ഷദ്വീപ് കഥ; ഞെട്ടിക്കുന്ന ആർടിഐ വിവരങ്ങൾ പുറത്ത്!

ഇനി ‘തല’ വരുമോ? സീസണിൽ ഒരൊറ്റ കളിപോലും കളിക്കാതെ ധോണി; അടുത്ത വർഷം കാണുമോ? സസ്പെൻസ് നിലനിർത്തി സ്റ്റീഫൻ ഫ്ലെമിംഗ്

കോൺഗ്രസ് ഭരണത്തിൽ അസം നുഴഞ്ഞുകയറ്റക്കാരുടെ താവളമായി; ഏഴ് ജില്ലകളിൽ 64 ലക്ഷം വിദേശികൾ: ആഞ്ഞടിച്ച് അമിത് ഷാ

ഇന്ത്യയിനി സുരക്ഷിതം! മൂന്ന് ആഭ്യന്തര സുരക്ഷാ ഭീഷണികളും കെട്ടുകെട്ടിച്ചെന്ന് അമിത് ഷാ; കമ്മ്യുണിസ്റ്റ് ഭീകരത ഇല്ലാതാക്കിയത് വൻ ത്യാഗങ്ങളിലൂടെ!

ഫിഷറീസ് വേണമെന്ന് ലീഗ്, വിട്ടുകൊടുക്കില്ലെന്ന് കോൺഗ്രസ്; വി ഡി സതീശന് പ്രതിസന്ധിയായി വകുപ്പ് വിഭജനം

ഫിഷറീസ് വേണമെന്ന് ലീഗ്, വിട്ടുകൊടുക്കില്ലെന്ന് കോൺഗ്രസ്; വി ഡി സതീശന് പ്രതിസന്ധിയായി വകുപ്പ് വിഭജനം

ഞങ്ങളെക്കുറിച്ച് ആര് ചിന്തിക്കാൻ; റാപ്പിഡോ ഡ്രൈവറെ കണ്ണ് നിറയിച്ച് യാത്രക്കാരിയുടെ പ്രവർത്തി; വൈറലായി ഒരു കുറിപ്പ്

ഞങ്ങളെക്കുറിച്ച് ആര് ചിന്തിക്കാൻ; റാപ്പിഡോ ഡ്രൈവറെ കണ്ണ് നിറയിച്ച് യാത്രക്കാരിയുടെ പ്രവർത്തി; വൈറലായി ഒരു കുറിപ്പ്

ഇങ്ങനെയുമുണ്ടോ ഒരു ഗുരുദക്ഷിണ! സ്കൂളിനെ ഒന്നാമതാക്കിയ പ്രഥമാധ്യാപകന് നാട്ടുകാർ നൽകിയത് 13 ലക്ഷത്തിന്റെ ആഡംബര കാർ!

ഇങ്ങനെയുമുണ്ടോ ഒരു ഗുരുദക്ഷിണ! സ്കൂളിനെ ഒന്നാമതാക്കിയ പ്രഥമാധ്യാപകന് നാട്ടുകാർ നൽകിയത് 13 ലക്ഷത്തിന്റെ ആഡംബര കാർ!

ഏപ്രിൽ 22 വരെ സമയം, അല്ലെങ്കിൽ പശ്ചിമേഷ്യ വീണ്ടും കത്തും; ഇറാനോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ട്രംപിന്റെ അന്ത്യശാസനം

ഗൾഫ് രാഷ്ട്രങ്ങൾ ഇടപെട്ടു, ട്രംപ് അയഞ്ഞു! ഇറാൻ്റെ മേലുള്ള വ്യോമാക്രമണം യുഎസ് മാറ്റിവെച്ചു; എണ്ണവില കുത്തനെ താഴേക്ക്, സ്വർണത്തിന് വൻ കുതിപ്പ്!

പെട്രോളടിക്കാനുള്ള കാശ് പോലും കിട്ടില്ല; സ്ത്രീകളുടെ സൗജന്യ യാത്രക്കെതിരെ സ്വകാര്യ ബസ് ഉടമകൾ; മുഖ്യമന്ത്രിയെ കാണാൻ തീരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology