Thursday, September 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പുതിയ വോട്ടർമാർ മാതാപിതാക്കളുടെ വിവരങ്ങൾ നൽകണം: നിബന്ധനയുമായി തെരഞ്ഞെടുപ്പ്കമ്മീഷൻ,

by Anjali
Jul 13, 2026, 07:47 am IST
in News, India
Share on Facebook
Tweet
WhatsAppTelegram

രാജ്യത്ത് പുതിയ വോട്ടർമാർക്ക് കടുത്ത നിബന്ധനയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർപട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനായി ഓൺലൈൻ വഴി അപേക്ഷിക്കുന്നവർ ഇനിമുതൽ തങ്ങളുടെ മാതാപിതാക്കളുടെ ‘സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ’ (എസ്.ഐ.ആർ – SIR) വിവരങ്ങൾ നിർബന്ധമായും സമർപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. പുതുതായിവോട്ട് ചെയ്യാൻ യോഗ്യത നേടിയവർ, ആദ്യമായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നവർ, വോട്ടർപട്ടികയിൽ നിന്ന് പേര് ഒഴുവാക്കപ്പെട്ടതിനെ തുടർന്ന് പുതിയ അപേക്ഷ നൽകുന്നവർഎന്നിവർ സമർപ്പിക്കേണ്ട നിയമപരമായ ‘ഫോം 6’ ലാണ് പുതിയ മാറ്റം കൊണ്ടുവന്നിരിക്കുന്നത്.

Stories you may like

പിണറായിയുടെ ചോരയ്ക്കായി ഇ.ഡി മുതൽ വി.ഡി വരെ ആർത്തിപൂണ്ട് നിൽക്കുന്നു’;കെ.കെ. രാഗേഷ്

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ ഫോമിൽ ഭേദഗതി വരുത്തിയിട്ടില്ലെങ്കിലും, ഭരണപരമായനിർദ്ദേശങ്ങളിലൂടെ ഓൺലൈൻ അപേക്ഷകളിൽ ഈ ഡിക്ലറേഷൻ കോളങ്ങൾ പൂരിപ്പിക്കുന്നത്തെരഞ്ഞെടുപ്പ് കമ്മീഷൻ നിർബന്ധമാക്കിയിട്ടുണ്ട്.

ഓൺലൈൻ വഴി ഫോം 6 സമർപ്പിക്കുന്ന അപേക്ഷകർക്ക് മാതാപിതാക്കളുടെയോ മുത്തശ്ശൻ/മുത്തശ്ശിമാരുടെയോ മുൻപത്തെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) വിവരങ്ങൾനൽകാതെ അപേക്ഷ പൂർത്തിയാക്കാനോ അടുത്ത ഘട്ടത്തിലേക്ക് കടക്കാനോ സാധിക്കില്ലെന്ന്അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ വർഷം ബീഹാറിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഈ സംവിധാനം വലിയവിജയമായതിനെ തുടർന്നാണ് ഇപ്പോൾ കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട് തുടങ്ങിയ മറ്റ്സംസ്ഥാനങ്ങളിലേക്കും ഇത് വ്യാപിപ്പിച്ചിരിക്കുന്നത്. പുതിയ വോട്ടർമാരുടെ കൃത്യമായ വിവരങ്ങൾശേഖരിക്കാനും പരിശോധനകൾ കൂടുതൽ എളുപ്പമാക്കാനും മറ്റ് അനുബന്ധ രേഖകളുടെ എണ്ണംകുറയ്ക്കാനും ഈ പുതിയ മാറ്റം സഹായിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

അതേസമയം വോട്ടർപട്ടികയിലെ അപാകതകൾ പരിഹരിക്കുന്നതിനായി രാജ്യവ്യാപകമായിനടക്കുന്ന ‘സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ’ (എസ്.ഐ.ആർ) പ്രക്രിയ സുതാര്യവുംഭരണഘടനാപരവുമാണെന്നും സുപ്രീം കോടതിയുടെ അംഗീകാരമുള്ളതാണെന്നും തെരഞ്ഞെടുപ്പ്കമ്മീഷൻ ആവർത്തിച്ചു.

വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി ആളുകളുടെ പേരുകൾ നീക്കം ചെയ്യപ്പെടുന്നു എന്ന രീതിയിൽഉയരുന്ന വിമർശനങ്ങളെ കമ്മീഷൻ പൂർണ്ണമായി തള്ളി. വ്യാജ വോട്ടർമാരെയും മരണപ്പെട്ടവരെയുംതാമസം മാറിപ്പോയവരെയും വിദേശ പൗരന്മാരെയും വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കി യഥാർത്ഥവോട്ടർമാരെ മാത്രം നിലനിർത്താനാണ് ഈ ഊർജ്ജിത പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്. വോട്ടർപട്ടികയിൽ നിന്നും ആരുടെയെങ്കിലും പേര് നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക്അതിനെതിരെ അപ്പീൽ നൽകാൻ കൃത്യമായ അവസരങ്ങൾ നൽകിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ്കമ്മീഷൻ വക്താക്കൾ വ്യക്തമാക്കി.

Tags: New voters
Share
Tweet
SendShare

Latest stories from this section

എന്നെ നന്നായി നോക്കുന്ന മകളെ വേണം..: മാസം 38,000 രൂപയും ഫ്‌ളാറ്റും: ഓൺലൈനിൽ വാഗ്ദാനവുമായി വയോധിക

ഇനി ‘വൃദ്ധസദനം’ വേണ്ട, പേര് ‘സ്നേഹാലയം’; മാനസിക വിഷമം ഒഴിവാക്കാൻ മാറ്റവുമായി സംസ്ഥാന സർക്കാർ!

പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കും’; പോലീസിന് നേരെ സിപിഎം നേതാവിന്റെ പരസ്യ തെറിവിളിയും കൊലവിളിയും

പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കും’; പോലീസിന് നേരെ സിപിഎം നേതാവിന്റെ പരസ്യ തെറിവിളിയും കൊലവിളിയും

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

ഒരു ഏത്തപ്പഴത്തിന് 2500 രൂപ! ‘ജിന്ന് മന്ത്രിച്ചൂതി മുറിച്ച പഴമെന്ന’ പേരിൽ ഭക്തി തട്ടിപ്പ്; മലപ്പുറത്ത് വ്യാജ കേന്ദ്രം

ഒരു ഏത്തപ്പഴത്തിന് 2500 രൂപ! ‘ജിന്ന് മന്ത്രിച്ചൂതി മുറിച്ച പഴമെന്ന’ പേരിൽ ഭക്തി തട്ടിപ്പ്; മലപ്പുറത്ത് വ്യാജ കേന്ദ്രം

Latest News

പിണറായിയുടെ ചോരയ്ക്കായി ഇ.ഡി മുതൽ വി.ഡി വരെ ആർത്തിപൂണ്ട് നിൽക്കുന്നു’;കെ.കെ. രാഗേഷ്

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

എന്നെ നന്നായി നോക്കുന്ന മകളെ വേണം..: മാസം 38,000 രൂപയും ഫ്‌ളാറ്റും: ഓൺലൈനിൽ വാഗ്ദാനവുമായി വയോധിക

ഇനി ‘വൃദ്ധസദനം’ വേണ്ട, പേര് ‘സ്നേഹാലയം’; മാനസിക വിഷമം ഒഴിവാക്കാൻ മാറ്റവുമായി സംസ്ഥാന സർക്കാർ!

പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കും’; പോലീസിന് നേരെ സിപിഎം നേതാവിന്റെ പരസ്യ തെറിവിളിയും കൊലവിളിയും

പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കും’; പോലീസിന് നേരെ സിപിഎം നേതാവിന്റെ പരസ്യ തെറിവിളിയും കൊലവിളിയും

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

ഒരു ഏത്തപ്പഴത്തിന് 2500 രൂപ! ‘ജിന്ന് മന്ത്രിച്ചൂതി മുറിച്ച പഴമെന്ന’ പേരിൽ ഭക്തി തട്ടിപ്പ്; മലപ്പുറത്ത് വ്യാജ കേന്ദ്രം

ഒരു ഏത്തപ്പഴത്തിന് 2500 രൂപ! ‘ജിന്ന് മന്ത്രിച്ചൂതി മുറിച്ച പഴമെന്ന’ പേരിൽ ഭക്തി തട്ടിപ്പ്; മലപ്പുറത്ത് വ്യാജ കേന്ദ്രം

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

പാകിസ്താനെ വിറപ്പിച്ച് ബിഎൽഎ; ഏഴ് ദിവസത്തിനിടെ 52 സൈനികരെ വധിച്ചതായി അവകാശവാദം, വൻ ആക്രമണ പരമ്പര

അഞ്ച് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങൾ ; ഒഡീഷയിലെ കാട്ടിൽ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ; വന്യജീവി കടത്തെന്ന് നിഗമനം

അഞ്ച് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങൾ ; ഒഡീഷയിലെ കാട്ടിൽ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ; വന്യജീവി കടത്തെന്ന് നിഗമനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies