ഒൻപത് വയസുകാരിയെ ലൈംഗിക പീഡനത്തിനരയാക്കിയ 43 കാരന് 32 വർഷം കഠിന തടവും 1.50 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മാറനല്ലൂർ കണ്ടല മുത്താണ്ടി കോവിൽ യാസർ മനസിലിൽ അറഫത്തിനെയാണ് (43) കോടതി ശിക്ഷിച്ചത്.2019-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
നെയ്യാറ്റിൻകര അതിവേഗത കോടതി ജഡ്ജി കെ പ്രസന്നയാണ് തടവ് ശിക്ഷ വിധിച്ചത്.പിഴ തുക അടച്ചില്ലെങ്കിൽ 1 വർഷം 5 മാസം കൂടെ തടവ് അനുഭവിക്കണം.
Discussion about this post