Friday, September 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ട്വിസ്റ്റ് ട്വിസ്റ്റ്, ഏകദിന ടീമിന്റെ നായകനാകാൻ ടീം തഴഞ്ഞ താരം; ഞെട്ടിക്കാനൊരുങ്ങി ബിസിസിഐ

by Brave India Desk
Aug 21, 2025, 11:20 am IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

2025 ലെ ഏഷ്യാ കപ്പിൽ നിന്ന് ഒഴിവാക്കപ്പെട്ട ശ്രേയസ് അയ്യർ, രോഹിത് ശർമ്മയ്ക്ക് പകരം ഏകദിന ക്യാപ്റ്റനാകാൻ സാധ്യതയുണ്ട് എന്ന് റിപ്പോർട്ടുകൾ. വൈറ്റ്-ബോൾ ക്രിക്കറ്റിൽ നിലവിലെ ഫോമിൽ ശ്രേയസിനെ ഒഴിവാക്കിയുള്ള ടീം ആരും പ്രതീക്ഷിച്ചിരുന്നില്ല. ഒരു വർഷത്തിലേറെയായി ടി20 ഐ ടീമിൽ നിന്ന് പുറത്തായിരുന്ന ശുഭ്മാൻ ഗില്ലിനെ തിരിച്ചുവിളിക്കുകയും വൈസ് ക്യാപ്റ്റനായി നിയമിക്കുകയും ചെയ്യുകയാണ് ബിസിസിഐ ചെയ്തത്. ഇപ്പോൾ തന്നെ ടെസ്റ്റ് ടീമിന്റെ നായകനും ടി 20 ടീമിന്റെ ഉപനായകനുമായ ഗിൽ ഇനി ഏകദിന ടീമിന്റെയും നായകനും ആകും എന്ന് കരുതുന്നവർ ഏറെയാണ്. എന്നിരുന്നാലും, അമ്പത് ഓവർ ഫോർമാറ്റിൽ ഗിൽ ഇന്ത്യയെ നയിക്കുന്നതിനോട് ബിസിസിഐ അനുകൂലിക്കുന്നില്ല.

ദൈനിക് ജാഗരണിലെ ഒരു റിപ്പോർട്ട്, ഏകദിന മത്സരങ്ങളിൽ ദീർഘകാല ക്യാപ്റ്റൻസി ഓപ്ഷനായി അയ്യരെ പരിഗണിക്കുന്നുണ്ടെന്ന് സൂചന നൽകുന്നു. രോഹിത്തിന്റെ കൂടെ നിലപാട് അറിഞ്ഞതിന് ശേഷം 2027 ലെ ലോകകപ്പ് വരെ ശ്രേയസ് ആകും ഇന്ത്യയെ ഏകദിനങ്ങളിൽ നയിക്കുക. 70 ഏകദിന മത്സരങ്ങളിൽ നിന്ന് 48.22 ശരാശരിയിൽ 2845 റൺസ് അയ്യർ നേടിയിട്ടുണ്ട്, അഞ്ച് സെഞ്ച്വറികൾ ഇതിൽ ഉൾപ്പെടുന്നു. 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയ ഇന്ത്യൻ ടീമിനായി ഏറ്റവും ഉയർന്ന റൺസ് നേടിയ കളിക്കാരനായിരുന്നു അദ്ദേഹം, അഞ്ച് മത്സരങ്ങളിൽ നിന്ന് 243 റൺസ് താരം നേടി.

Stories you may like

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

സാമിക്ക് പിഴച്ച ആറ് മിനിറ്റുകൾ, ; 17 പന്തുകൾ കൊണ്ട് കളിക്കളത്തിൽ അരങ്ങേറിയ അമ്പരപ്പിക്കുന്ന നാടകീയത; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയ ഓവർ

ഏകദിന ക്രിക്കറ്റിൽ നിന്ന് രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും വിരമിച്ചതോടെ, ഒക്ടോബറിൽ നടക്കുന്ന ഓസ്‌ട്രേലിയൻ ഏകദിന പരമ്പരയായിരിക്കും അവരുടെ അവസാന അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രകടനം എന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. രോഹിത് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞാൽ, ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരങ്ങളിൽ നിന്ന് അയ്യർ ക്യാപ്റ്റനായി വന്നേക്കാം.

മൂന്ന് ഫോർമാറ്റിലും ഒരു നായകൻ വേണ്ട എന്ന നിലപാടിലാണ് ബിസിസിഐ എങ്കിൽ ടി 20 യിൽ സൂര്യകുമാറും ഏകദിനത്തിൽ ശ്രേയസും ടെസ്റ്റിൽ ഗില്ലുമാണ് നായകനായി നിൽക്കുക.

Tags: bcciindian cricket
Share
Tweet
SendShare

Latest stories from this section

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

Latest News

ഇന്ത്യയ്ക്ക് അഭിമാനകരമായ കാര്യം ; ബ്രിക്സ് ഉച്ചകോടി ആതിഥേയത്വത്തിൽ ചിദംബരത്തെ തള്ളി ശശി തരൂർ

ഇന്ത്യയ്ക്ക് അഭിമാനകരമായ കാര്യം ; ബ്രിക്സ് ഉച്ചകോടി ആതിഥേയത്വത്തിൽ ചിദംബരത്തെ തള്ളി ശശി തരൂർ

സത്യനികേതൻ ദുരന്തം: അഞ്ച് എംസിഡി ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ഡൽഹി സർക്കാർ

അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് ഡൽഹി സർക്കാർ ; ഒറ്റ ദിവസത്തിൽ ഇടിച്ചു നിരത്തിയത് 41 കെട്ടിടങ്ങൾ

ബ്രസീൽ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ; ഭാരത് മണ്ഡപത്തിൽ നയതന്ത്ര ചർച്ചകൾക്ക് ആരംഭം

ബ്രസീൽ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ; ഭാരത് മണ്ഡപത്തിൽ നയതന്ത്ര ചർച്ചകൾക്ക് ആരംഭം

വിദ്യാർത്ഥികളും പൊതുജനങ്ങളും ബുദ്ധിമുട്ടലാകരുത് ; ഞായറാഴ്ച രാവിലെ 6 മണി മുതൽ മെട്രോ സർവീസുകൾ തുടങ്ങുമെന്ന് ഡൽഹി മെട്രോ

വിദ്യാർത്ഥികളും പൊതുജനങ്ങളും ബുദ്ധിമുട്ടലാകരുത് ; ഞായറാഴ്ച രാവിലെ 6 മണി മുതൽ മെട്രോ സർവീസുകൾ തുടങ്ങുമെന്ന് ഡൽഹി മെട്രോ

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

‘പുടിന് പിന്നാലെ ഇറാൻ പ്രസിഡന്റും ഇന്ത്യയിലേക്ക്!’; മോദിയുമായി അടിയന്തര കൂടിക്കാഴ്ച; ചാബഹാർ തുറമുഖവും വ്യാപാര കരാറുകളും അജണ്ടയിൽ!

‘പുടിന് പിന്നാലെ ഇറാൻ പ്രസിഡന്റും ഇന്ത്യയിലേക്ക്!’; മോദിയുമായി അടിയന്തര കൂടിക്കാഴ്ച; ചാബഹാർ തുറമുഖവും വ്യാപാര കരാറുകളും അജണ്ടയിൽ!

60% ലോകജനസംഖ്യയുടെ ശബ്ദമായി ഭാരതം!’; ബ്രിക്സ് ഉച്ചകോടിയുടെ ബിസിനസ് ഫോറത്തിന് ഡൽഹിയിൽ തുടക്കം

60% ലോകജനസംഖ്യയുടെ ശബ്ദമായി ഭാരതം!’; ബ്രിക്സ് ഉച്ചകോടിയുടെ ബിസിനസ് ഫോറത്തിന് ഡൽഹിയിൽ തുടക്കം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

ഇനി കുഞ്ഞൻ വിമാനങ്ങളിൽ ആകാശയാത്ര! ഇന്ത്യയിലേക്ക് 105 റഷ്യൻ വിമാനങ്ങൾ; ലിസ്റ്റിൽ എയർ കേരളയും!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies