പിന്നിലാര്? ലഡാക്കിൽ അക്രമാസക്തമായി പ്രതിഷേധം ; നാല് പേർ മരിച്ചു, 30 പേർക്ക് പരിക്ക്
ലേ : ലഡാക്കിൽ ഇന്ന് പുതുതലമുറ ഉൾപ്പെടെ രംഗത്തിറങ്ങിയ പ്രതിഷേധം ആക്രമാസക്തം. ആറാം ഷെഡ്യൂൾ പ്രകാരം പ്രത്യേക പദവിയും ലഡാക്കിന് സംസ്ഥാന പദവിയും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൽ ...