ബ്രിക്സ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. എട്ടാമത് ബ്രിക്സ് ഉച്ചകോടിയാണ് ഇന്ത്യയില്‍ വെച്ച് നടക്കുന്നത്.ഒക്ടോബര്‍ 15, 16 തീയതികളില്‍ ഗോവയിലായിരിക്കും ഉച്ചകോടി നടക്കുക.
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് അംഗങ്ങള്‍. സഖ്യത്തില്‍ ഇന്ത്യയ്ക്കാണ് അദ്ധ്യക്ഷപദം.വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
Discussion about this post