Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി മുകേഷ് അംബാനി; എന്ത് സഹായവും നൽകാം.. മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്കായി 15 കോടി രൂപ

by Brave India Desk
Nov 9, 2025, 03:12 pm IST
in India
Share on FacebookTweetWhatsAppTelegram

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസൗഭാഗ്യം തേടി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ദേവസ്വം മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്കായി അദ്ദേഹം ആദ്യ ഗഡു സംഭാവനയായി 15 കോടി രൂപയുടെ ചെക്കും കൈമാറി.

ഞായറാഴ്ച രാവിലെ 7.30-ഓടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ മുകേഷ് അംബാനി റോഡ് മാർഗം തെക്കേ നടയിലെ ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിലെത്തി. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്‌ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ദേവസ്വം ചെയർമാൻ പൊന്നാടയണിയിച്ചു.

Stories you may like

പൂനെയിൽ ആശുപത്രിക്ക് സമീപം ബോംബ് ഭീതി; ടൈമർ സെറ്റ് ചെയ്ത നിലയിൽ സ്ഫോടകവസ്തു, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

പോർച്ചുഗലിൽ പിടിയിലായ ഇഖ്ബാൽ സിംഗിനെ ഇന്ത്യയിൽ എത്തിച്ചു ; മയക്കുമരുന്ന്-ഭീകരവാദ ശൃംഖലയുടെ നട്ടെല്ലൊടിച്ച് ഇന്ത്യ

പൊതു അവധി ദിനത്തിൽ പ്രത്യേക ദർശന നിയന്ത്രണം ഉണ്ടായിരുന്നതിനാൽ 25 പേർക്കായി ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കിയാണ് അദ്ദേഹം ക്ഷേത്രത്തിൽ പ്രവേശിച്ചത്. നാലമ്പലത്തിലെത്തി ഗുരുവായൂരപ്പനെ കണ്ടു തൊഴുത് പ്രാർത്ഥിച്ചു. സോപാനപടിയിൽ കാണിക്കയും അർപ്പിച്ചു. മേൽശാന്തിയിൽ നിന്ന് പ്രസാദം ഏറ്റുവാങ്ങി. ഉപദേവന്മാരെയും തൊഴുത ശേഷം കൊടിമര ചുവട്ടിലെത്തിയ അദ്ദേഹത്തിന് ദേവസ്വം ചെയർമാൻ കളഭം, തിരുമുടി മാല, പഴം, പഞ്ചസാര എന്നിവയടങ്ങുന്ന പ്രസാദങ്ങൾ നൽകി. ദേവസ്വത്തിന്റെ ഉപഹാരമായി ഒരു ചുവർചിത്രവും സമ്മാനിച്ചു. അരമണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

ദേവസ്വത്തിന്റെ നിർദ്ദിഷ്ട മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ രൂപരേഖയും, ആനകളുടെ പരിചരണത്തിനായി ലക്ഷ്യമിടുന്ന ആധുനിക മൃഗാശുപത്രിയുടെ പദ്ധതി രേഖയും ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, ഭരണ സമിതി അംഗം സി. മനോജ് എന്നിവർ അദ്ദേഹത്തിന് സമർപ്പിച്ചു. എന്ത് സഹായവും നൽകാം’ എന്ന് മുകേഷ് അംബാനി ദേവസ്വം ചെയർമാന് ഉറപ്പ് നൽകി. കൂടാതെ, ഗുജറാത്തിൽ റിലയൻസിന്റെ ഉടമസ്ഥതയിലുള്ള വൻതാര വന്യജീവി പരിപാലന കേന്ദ്രത്തിന്റെ മാതൃകയിൽ ദേവസ്വത്തിലെ ആനകൾക്ക് മികച്ച പരിചരണം നൽകാൻ അവസരം ഒരുക്കാമെന്നും അദ്ദേഹം ഉറപ്പ് നൽകി

Tags: ambanimukesh ambani
ShareTweetSendShare

Latest stories from this section

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച ഉത്തരവ് റദ്ദാക്കി കർണാടക സർക്കാർ ; എല്ലാ മതപരമായ ചിഹ്നങ്ങളും പ്രദർശിപ്പിക്കാൻ അനുവാദം

റോഡല്ല ഇനി റെയിൽവേ; മാരുതി സുസുക്കിയുടെ വമ്പൻ മാറ്റം! 30 ലക്ഷം കാറുകൾ ലക്ഷ്യസ്ഥാനത്തെത്തിയത് ട്രെയിനിൽ; എന്തുകൊണ്ട് ഈ മാറ്റം?

പോർച്ചുഗലിൽ നിന്ന് ഇന്ത്യയിലേക്ക്; ഹിസ്ബുൾ ഭീകരർക്ക് പണമൊഴുക്കിയ ലഹരി രാജാവ് ‘ഷെറ’ പിടിയിൽ! എൻഐഎയുടെ വമ്പൻ നീക്കം വിജയം

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വധിച്ചു

പഠിപ്പിക്കുന്നത് പാഠപുസ്തകമല്ല, രാജ്യദ്രോഹം! ഭീകരർക്ക് താവളമൊരുക്കിയ സർക്കാർ സ്കൂൾ അധ്യാപകൻ ;കൂടുതൽ വിവരങ്ങൾ പുറത്ത്..

Discussion about this post

Latest News

പൂനെയിൽ ആശുപത്രിക്ക് സമീപം ബോംബ് ഭീതി; ടൈമർ സെറ്റ് ചെയ്ത നിലയിൽ സ്ഫോടകവസ്തു, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

പൂനെയിൽ ആശുപത്രിക്ക് സമീപം ബോംബ് ഭീതി; ടൈമർ സെറ്റ് ചെയ്ത നിലയിൽ സ്ഫോടകവസ്തു, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

പോർച്ചുഗലിൽ പിടിയിലായ ഇഖ്ബാൽ സിംഗിനെ ഇന്ത്യയിൽ എത്തിച്ചു ; മയക്കുമരുന്ന്-ഭീകരവാദ ശൃംഖലയുടെ നട്ടെല്ലൊടിച്ച് ഇന്ത്യ

പോർച്ചുഗലിൽ പിടിയിലായ ഇഖ്ബാൽ സിംഗിനെ ഇന്ത്യയിൽ എത്തിച്ചു ; മയക്കുമരുന്ന്-ഭീകരവാദ ശൃംഖലയുടെ നട്ടെല്ലൊടിച്ച് ഇന്ത്യ

എന്താണ് ഈ YKK? രഹസ്യ ലോഗോയ്ക്ക് പിന്നിലെ ശതകോടികളുടെ വിശ്വാസം

എന്താണ് ഈ YKK? രഹസ്യ ലോഗോയ്ക്ക് പിന്നിലെ ശതകോടികളുടെ വിശ്വാസം

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച ഉത്തരവ് റദ്ദാക്കി കർണാടക സർക്കാർ ; എല്ലാ മതപരമായ ചിഹ്നങ്ങളും പ്രദർശിപ്പിക്കാൻ അനുവാദം

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച ഉത്തരവ് റദ്ദാക്കി കർണാടക സർക്കാർ ; എല്ലാ മതപരമായ ചിഹ്നങ്ങളും പ്രദർശിപ്പിക്കാൻ അനുവാദം

കസ്റ്റമറെ പാഠം പഠിപ്പിക്കാൻ ഷെഫ് ചെയ്ത പണി: പൊട്ടറ്റോ ചിപ്‌സ് ഉണ്ടായ കഥ

കസ്റ്റമറെ പാഠം പഠിപ്പിക്കാൻ ഷെഫ് ചെയ്ത പണി: പൊട്ടറ്റോ ചിപ്‌സ് ഉണ്ടായ കഥ

റോഡല്ല ഇനി റെയിൽവേ; മാരുതി സുസുക്കിയുടെ വമ്പൻ മാറ്റം! 30 ലക്ഷം കാറുകൾ ലക്ഷ്യസ്ഥാനത്തെത്തിയത് ട്രെയിനിൽ; എന്തുകൊണ്ട് ഈ മാറ്റം?

റോഡല്ല ഇനി റെയിൽവേ; മാരുതി സുസുക്കിയുടെ വമ്പൻ മാറ്റം! 30 ലക്ഷം കാറുകൾ ലക്ഷ്യസ്ഥാനത്തെത്തിയത് ട്രെയിനിൽ; എന്തുകൊണ്ട് ഈ മാറ്റം?

പോർച്ചുഗലിൽ നിന്ന് ഇന്ത്യയിലേക്ക്; ഹിസ്ബുൾ ഭീകരർക്ക് പണമൊഴുക്കിയ ലഹരി രാജാവ് ‘ഷെറ’ പിടിയിൽ! എൻഐഎയുടെ വമ്പൻ നീക്കം വിജയം

പോർച്ചുഗലിൽ നിന്ന് ഇന്ത്യയിലേക്ക്; ഹിസ്ബുൾ ഭീകരർക്ക് പണമൊഴുക്കിയ ലഹരി രാജാവ് ‘ഷെറ’ പിടിയിൽ! എൻഐഎയുടെ വമ്പൻ നീക്കം വിജയം

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വധിച്ചു

പഠിപ്പിക്കുന്നത് പാഠപുസ്തകമല്ല, രാജ്യദ്രോഹം! ഭീകരർക്ക് താവളമൊരുക്കിയ സർക്കാർ സ്കൂൾ അധ്യാപകൻ ;കൂടുതൽ വിവരങ്ങൾ പുറത്ത്..

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology