Saturday, June 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഇത് അയാളുടെ കാലമല്ലേ, കലക്കൻ റെക്കോഡ് പോക്കറ്റിലാക്കി രോഹിത്; ഇനി മറ്റുള്ളവർക്ക് അതൊക്കെ സ്വപ്നം മാത്രം

by Brave India Desk
Nov 30, 2025, 03:51 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലൂടെ ഇന്ത്യൻ വെറ്ററൻ ബാറ്റ്‌സ്മാൻ രോഹിത് ശർമ്മ ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. 38 കാരനായ രോഹിത് ശർമ്മ ഏകദിന ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരമായിരിക്കുകയാണ്. ഷാഹിദ് അഫ്രീദിയുടെ 351 സിക്‌സറുകൾ എന്ന നേട്ടത്തെ മറികടന്ന രോഹിത്തിന്റെ പേരിൽ ഇപ്പോൾ 352 സിക്സുകൾ ഉണ്ട്.

തന്റെ ശ്രദ്ധേയമായ കരിയറിൽ, പവർ-ഹിറ്ററായി അറിയപ്പെടുന്ന രോഹിത് മൂന്ന് ഫോർമാറ്റുകളിലും നിരവധി സിക്‌സറുകൾ നേടിയിട്ടുണ്ട്. എന്നിരുന്നാലും, ഏകദിനങ്ങളിലേക്ക് വന്നാൽ അവിടെ രോഹിത്തിന്റെ സിക്സ് ഹിറ്റിങ് കഴിവിന്റെ മറ്റൊരു തലം നമുക്ക് കാണാൻ സാധിക്കും. 276 മത്സരങ്ങളിൽ നിന്ന് അദ്ദേഹമാകെ 11,427 റൺസ് നേടിയിട്ടുണ്ട്. 350 മത്സരങ്ങളിൽ നിന്ന് 229 സിക്‌സറുകളുമായി എംഎസ് ധോണിയാണ് ഇന്ത്യക്കാരിൽ ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത്.

Stories you may like

പ്രസീദിന്റെ മാരക ബോളിംഗ്, സ്ലിപ്പിൽ രോഹിതിന്റെ മാസ്സ് ക്യാച്ചുകൾ; അഫ്ഗാനെ തുടക്കത്തിലേ പൂട്ടി ഇന്ത്യൻ പുലികൾ

ലോകകപ്പ് ജയിച്ചപ്പോൾ എല്ലാ ക്രെഡിറ്റും ഗംഭീറിന്; സഞ്ജു ഇല്ലെങ്കിൽ ഇന്ത്യ ജയിക്കുമായിരുന്നോ? പരിശീലകനെതിരെ ശ്രീശാന്ത്

ഇന്നത്തെ മത്സരത്തിലേക്ക് വന്നാൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുകയാണ്. ഒടുവിൽ വിവരും കിട്ടുമ്പോൾ ടീം 200-4 എന്ന നിലയിലാണ്. ഓപ്പണർ ജയ്‌സ്വാളിന്റെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായ ശേഷം ഇന്ത്യൻ ഇന്നിംഗ്‌സിനെ മുന്നോട്ട് കൊണ്ടുപോയത് രോഹിത്- കോഹ്‌ലി സഖ്യത്തിന്റെ മികച്ച ബാറ്റിംഗ് ആയിരുന്നു. ഇരുവരും ചേർന്നുള്ള 136 റൺ കൂട്ടുകെട്ട് ടീം സ്കോർ കുതിക്കാൻ കാരണമായി.

യദേഷ്ടം റൺ സ്കോർ ചെയ്ത ഇരുവരും ബൗണ്ടറികളും സിക്‌സും ഒകെ അടിച്ച് കാണികൾക്ക് വിരുന്നൊരുക്കി. അതിനിടയിലാണ് ജാൻസന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി രോഹിത് മടങ്ങിയത്. 51 പന്തിൽ 5 ബൗണ്ടറിയും 3 സിക്സുമൊക്കെ നേടി 57 റൺസ് നേടിയിരുന്നു.

ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ കളിക്കാർ-

1. . രോഹിത് ശർമ്മ (ഇന്ത്യ) – 352 സിക്സറുകൾ

2 ഷാഹിദ് അഫ്രീദി (പാകിസ്ഥാൻ) – 351 സിക്സറുകൾ

3. ക്രിസ് ഗെയ്ൽ (വെസ്റ്റ് ഇൻഡീസ്) – 331 സിക്സറുകൾ

4. സനത് ജയസൂര്യ (ശ്രീലങ്ക) – 270 സിക്സറുകൾ

5. എംഎസ് ധോണി (ഇന്ത്യ) – 229 സിക്സറുകൾ

Tags: india vs south africabcciindian cricketrohit sharma
ShareTweetSendShare

Latest stories from this section

എന്നെ ‘ഫിക്സർ’ എന്നും ‘ദേശദ്രോഹി’ എന്നും വിളിച്ചു; ഗൗതം ഗംഭീറിനെതിരെ വീണ്ടും പൊട്ടിത്തെറിച്ച് എസ്. ശ്രീശാന്ത്

എന്നെ ‘ഫിക്സർ’ എന്നും ‘ദേശദ്രോഹി’ എന്നും വിളിച്ചു; ഗൗതം ഗംഭീറിനെതിരെ വീണ്ടും പൊട്ടിത്തെറിച്ച് എസ്. ശ്രീശാന്ത്

മലയാളികളും സർദാർമാരും കാണട്ടെ, റിങ്ങിലേക്ക് വാ ഭാജി; ശ്രീശാന്തിന്റെ വെല്ലുവിളിക്ക് ഇൻസ്റ്റാഗ്രാമിൽ മറുപടി നൽകി ഹർഭജൻ

മലയാളികളും സർദാർമാരും കാണട്ടെ, റിങ്ങിലേക്ക് വാ ഭാജി; ശ്രീശാന്തിന്റെ വെല്ലുവിളിക്ക് ഇൻസ്റ്റാഗ്രാമിൽ മറുപടി നൽകി ഹർഭജൻ

വിരാട് കോഹ്‌ലി vs ബാബർ അസം: പാക് ആരാധകരുടെ വാദങ്ങളും യാഥാർത്ഥ്യവും; ബാബർ വിരാടിനെക്കാൾ മികച്ചവൻ എന്ന് പറയുന്നത് ഇതുകൊണ്ട്

വിരാട് കോഹ്‌ലി vs ബാബർ അസം: പാക് ആരാധകരുടെ വാദങ്ങളും യാഥാർത്ഥ്യവും; ബാബർ വിരാടിനെക്കാൾ മികച്ചവൻ എന്ന് പറയുന്നത് ഇതുകൊണ്ട്

രാജാവ് വീണ്ടും പാഡ് അണിയുന്നു; പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി ക്രിക്കറ്റ് പിച്ചിലേക്ക്; വമ്പൻ അപ്ഡേറ്റ് പുറത്ത്

രാജാവ് വീണ്ടും പാഡ് അണിയുന്നു; പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി ക്രിക്കറ്റ് പിച്ചിലേക്ക്; വമ്പൻ അപ്ഡേറ്റ് പുറത്ത്

Discussion about this post

Latest News

പ്രവാസികൾക്ക് വമ്പൻ ലോൺ ഓഫറുകൾ; പശ്ചിമേഷ്യൻ യുദ്ധത്തിൽ തകർന്ന സാമ്പത്തികരംഗം തിരിച്ചുപിടിക്കാനുള്ള വഴികളുമായി യുഎഇയിലെ ബാങ്കുകൾ

പ്രവാസികൾക്ക് വമ്പൻ ലോൺ ഓഫറുകൾ; പശ്ചിമേഷ്യൻ യുദ്ധത്തിൽ തകർന്ന സാമ്പത്തികരംഗം തിരിച്ചുപിടിക്കാനുള്ള വഴികളുമായി യുഎഇയിലെ ബാങ്കുകൾ

കോൺഗ്രസ് നേതാവ് പവൻരാജെ നിംബാൽക്കർ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു ; വിധി പുറപ്പെടുവിച്ച് സിബിഐ പ്രത്യേക കോടതി

കോൺഗ്രസ് നേതാവ് പവൻരാജെ നിംബാൽക്കർ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു ; വിധി പുറപ്പെടുവിച്ച് സിബിഐ പ്രത്യേക കോടതി

പ്രസീദിന്റെ മാരക ബോളിംഗ്, സ്ലിപ്പിൽ രോഹിതിന്റെ മാസ്സ് ക്യാച്ചുകൾ; അഫ്ഗാനെ തുടക്കത്തിലേ പൂട്ടി ഇന്ത്യൻ പുലികൾ

പ്രസീദിന്റെ മാരക ബോളിംഗ്, സ്ലിപ്പിൽ രോഹിതിന്റെ മാസ്സ് ക്യാച്ചുകൾ; അഫ്ഗാനെ തുടക്കത്തിലേ പൂട്ടി ഇന്ത്യൻ പുലികൾ

ലോകകപ്പ് ജയിച്ചപ്പോൾ എല്ലാ ക്രെഡിറ്റും ഗംഭീറിന്; സഞ്ജു ഇല്ലെങ്കിൽ ഇന്ത്യ ജയിക്കുമായിരുന്നോ? പരിശീലകനെതിരെ ശ്രീശാന്ത്

ലോകകപ്പ് ജയിച്ചപ്പോൾ എല്ലാ ക്രെഡിറ്റും ഗംഭീറിന്; സഞ്ജു ഇല്ലെങ്കിൽ ഇന്ത്യ ജയിക്കുമായിരുന്നോ? പരിശീലകനെതിരെ ശ്രീശാന്ത്

ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം ; ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെയുള്ള ഏറ്റവും പുതിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം ; ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെയുള്ള ഏറ്റവും പുതിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

എന്നെ ‘ഫിക്സർ’ എന്നും ‘ദേശദ്രോഹി’ എന്നും വിളിച്ചു; ഗൗതം ഗംഭീറിനെതിരെ വീണ്ടും പൊട്ടിത്തെറിച്ച് എസ്. ശ്രീശാന്ത്

എന്നെ ‘ഫിക്സർ’ എന്നും ‘ദേശദ്രോഹി’ എന്നും വിളിച്ചു; ഗൗതം ഗംഭീറിനെതിരെ വീണ്ടും പൊട്ടിത്തെറിച്ച് എസ്. ശ്രീശാന്ത്

പുതിയ മുഖ്യമന്ത്രി അഹങ്കാരി, പണ്ട് തിണ്ണ നിരങ്ങിയവനാണ്; വി.ഡി സതീശനെതിരെ സുകുമാരൻ നായർ, ഗണേഷ് കുമാറിനെ പുറത്താക്കിയതല്ലെന്നും വിശദീകരണം

പുതിയ മുഖ്യമന്ത്രി അഹങ്കാരി, പണ്ട് തിണ്ണ നിരങ്ങിയവനാണ്; വി.ഡി സതീശനെതിരെ സുകുമാരൻ നായർ, ഗണേഷ് കുമാറിനെ പുറത്താക്കിയതല്ലെന്നും വിശദീകരണം

‘എഴുപതുകളിലെ ആ കാളവണ്ടി യാത്രയാണ് ഇന്നത്തെ ചാന്ദ്രയാനും മംഗൾയാനും’; ഇസ്രോയുടെ ചരിത്രവിജയത്തിന് പിന്നിലെ ആ 673 കിലോ വിസ്മയം

‘എഴുപതുകളിലെ ആ കാളവണ്ടി യാത്രയാണ് ഇന്നത്തെ ചാന്ദ്രയാനും മംഗൾയാനും’; ഇസ്രോയുടെ ചരിത്രവിജയത്തിന് പിന്നിലെ ആ 673 കിലോ വിസ്മയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies