ഇംഗ്ലണ്ടിന്റെ ജയം മുടക്കിയത് ഒരു ബോട്ട് , ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ടെസ്റ്റ് മത്സരത്തിൽ നടന്നത് വമ്പൻ ട്വിസ്റ്റ്
ടെസ്റ്റ് ക്രിക്കറ്റോ അതൊക്കെ ആര് കാണാനാണ്? ബോർ ആണ് അതൊക്കെ. ഇങ്ങനെ പറയുന്ന പല ആളുകളെയും കണ്ടിട്ടുണ്ട്. ഇന്നത്തെ തലമുറയിൽ ഉള്ള ചില ക്രിക്കറ്റ് പ്രേമികൾ എങ്കിലും ...