20 തവണ തോറ്റു; ഉണങ്ങിയ പഴങ്ങൾ കൊണ്ട് 900 കോടിയുടെ സാമ്രാജ്യം കെട്ടിപ്പൊക്കിയ ഹാപ്പിമാൻ
തന്റേതായ സാമ്രാജ്യം കെട്ടിപ്പടുക്കണം എന്ന നിശ്ചദാർഢ്യത്തോടെയാണ് ഓരോ വ്യക്തിയും ബിസിനസ് ലോകത്തേക്ക് കടന്നുവരുന്നത്. എന്നാൽ ചില പരാജയങ്ങൾ അവരെ തളർത്തുന്നു. ലക്ഷ്യം പകുതിയ്ക്ക് ഉപേക്ഷിച്ച് പിൻവാങ്ങാനുള്ള പ്രേരണയാവുന്നു. ...