Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

അന്ന് ആ വാർത്ത കേട്ട് കരഞ്ഞ കോഹ്‌ലിയെ മറക്കില്ല, അത് താങ്ങാനാകാതെ അവൻ ഉറങ്ങാതെ വരെ ഇരുന്നു; മുൻ സഹതാരം പറഞ്ഞത് ഇങ്ങനെ

by Brave India Desk
Dec 5, 2025, 06:52 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

വിരാട് കോഹ്‌ലിയെ സംബന്ധിച്ച് ലോക ക്രിക്കറ്റിൽ ഇന്നും അയാളോളം ബ്രാൻഡ് വാല്യൂ ഉള്ള മറ്റൊരു താരമില്ല എന്ന് പറയാം. ടെസ്റ്റ്, ടി 20 ഫോർമാറ്റിൽ നിന്ന് വിരമിച്ചിട്ടും താരം ഉണ്ടാക്കി വെച്ച ബെഞ്ച്മാർക്കുകളും ചില റെക്കോഡുകളും മറികടക്കാൻ ഇനി ഒരു താരത്തിനും ഒരുപക്ഷെ പറ്റിയേക്കില്ല എന്നാണ് പലരും വിശ്വാസിക്കുന്നത്. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം മത്സരക്രിക്കറ്റുകളുടെ ഭാഗം ആയി കളത്തിൽ ഇറങ്ങാത്ത കോഹ്‌ലിയെ ഇന്ത്യയുടെ ശ്രീലങ്കൻ പര്യാടനത്തിലാകും ഇനി നമ്മൾ മിക്കവാറും കാണുക.

2008 ൽ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച കോഹ്‌ലി മൂന്ന് ഫോർമാറ്റുകളിലുമായി 81 സെഞ്ച്വറികൾ ഉൾപ്പെടെ 27,600 ത്തിലധികം അന്താരാഷ്ട്ര റൺസ് നേടിയിട്ടുണ്ട്. പല മുൻനിര ടൂർമെന്റിലും പ്രത്യേകിച്ച് 2011 ലെ ലോകകപ്പിലും 2013 ലെ ചാമ്പ്യൻസ് ട്രോഫിയിലും 2024 ടി 20 ലോകകപ്പിലും 2025 ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യയുടെ വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ചു.

Stories you may like

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

സാമിക്ക് പിഴച്ച ആറ് മിനിറ്റുകൾ, ; 17 പന്തുകൾ കൊണ്ട് കളിക്കളത്തിൽ അരങ്ങേറിയ അമ്പരപ്പിക്കുന്ന നാടകീയത; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയ ഓവർ

മുൻ ഗുജറാത്ത് ടൈറ്റൻസ് താരം പ്രദീപ് സാങ്‌വാൻ, വിരാട് കോഹ്‌ലി ഉൾപ്പെട്ട രസകരമായ ഒരു കഥ കുറച്ചുനാളുകൾക്ക് മുമ്പ് വെളിപ്പെടുത്തി. കോഹ്‌ലിയും സാങ്‌വാനും ഡൽഹി അണ്ടർ 17 ടീമിലെ സഹതാരങ്ങളായിരുന്നപ്പോഴാണ് സംഭവം നടന്നത്. പരിശീലകരിൽ കോഹ്‌ലിയെ പ്രാങ്ക് ചെയ്യാൻ ഒരു കഥ ഉണ്ടാക്കി.

“ഞങ്ങൾ പഞ്ചാബിൽ നടന്ന ഒരു അണ്ടർ 17 മത്സരത്തിൽ കളിക്കുകയായിരുന്നു. കഴിഞ്ഞ 2-3 ഇന്നിംഗ്‌സുകളിൽ അദ്ദേഹം (കോഹ്‌ലി) വലിയ സ്‌കോറുകൾ നേടിയിരുന്നില്ല. അജിത് ചൗധരി എന്നൊരു പരിശീലകൻ ഞങ്ങൾക്ക് ഉണ്ടായിരുന്നു. വിരാട് ഞങ്ങളുടെ ടീമിലെ പ്രധാന കളിക്കാരനായിരുന്നു, അജിത് സർ തമാശയായി പറഞ്ഞു ‘അടുത്ത മത്സരത്തിൽ അദ്ദേഹം കളിക്കില്ലെന്ന് നമുക്ക് അദ്ദേഹത്തോട് പറയാം. എന്നിട്ട് അവനെ പറ്റിക്കാം. ഞങ്ങളെല്ലാം ആ തമാശയിൽ പങ്കുചേർന്നു,” സാങ്‌വാൻ വെളിപ്പെടുത്തി.

“ടീം മീറ്റിംഗിൽ സർ വിരാടിന്റെ പേര് പ്രഖ്യാപിച്ചില്ല. ഇത് കേട്ടിട്ട് കോഹ്‌ലി തന്റെ മുറിയിലേക്ക് പോയി കരയാൻ തുടങ്ങി! അവൻ സാറിനെ വിളിച്ച് പറഞ്ഞു, ഞാൻ ഒരു 200 ഉം 250 ഉം റൺസ് നേടിയിട്ടുണ്ട്. സത്യം പറഞ്ഞാൽ, ആ സീസണിൽ അവൻ വലിയ സ്കോർ നേടിയിരുന്നു. അവൻ വളരെ വികാരാധീനനായി രാജ്കുമാർ സാറിനെ (വിരാടിന്റെ ബാല്യകാല പരിശീലകൻ) പോലും വിളിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.

പുറത്താക്കിയ വിവരം കേട്ടപ്പോൾ, അസ്വസ്ഥനായ വിരാട് ഉറക്കം പോലും ഇല്ലാതെ തന്റെ റൂമിൽ വന്നെന്നും താൻ പ്രാങ്ക് വിവരം അവസാനം കോഹ്‌ലിയോട് പറഞ്ഞു എന്നും വെളിപ്പെടുത്തി.

“പിന്നെ, അയാൾ എന്റെ അടുത്ത് വന്ന് ചോദിച്ചു, ‘സാങ്‌വാൻ, എന്താണ് കുഴപ്പം? ഈ സീസണിൽ ഞാൻ ഇത്രയധികം റൺസ് നേടി. ഞാൻ അവനോട് പറഞ്ഞു, ‘അതെ, അതെ, അത് വളരെ ശരിയാണ്!’. രാത്രി മുഴുവൻ ഈ സങ്കടം കാരണം ഉറങ്ങില്ല എന്ന് കോഹ്‌ലി പറഞ്ഞപ്പോൾ ഉറങ്ങി ഇല്ലെങ്കിൽ അടുത്ത മത്സരം എങ്ങനെ കളിക്കും എന്ന് ഞാൻ ചോദിച്ചു. മത്സരത്തിൽ ടീമിൽ ഇല്ലാത്ത താൻ ഉറങ്ങി ഇല്ലെങ്കിലും കുഴപ്പം ഇല്ല എന്ന് അവൻ പറഞ്ഞപ്പോൾ ആണ് ഞാൻ പ്രാങ്ക് കാര്യം പറഞ്ഞത്. ആ മത്സരത്തിൽ വിരാട് ടീമിൽ കളിച്ചു.” സഹതാരം പറഞ്ഞു.

Tags: virat kohliindian cricket
Share
Tweet
SendShare

Latest stories from this section

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

Latest News

പരസ്പരം സഹായിക്കുന്ന സുഹൃത്തുക്കളാകാം’; മോദി-ഷീ ജിൻപിങ് കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് സുപ്രധാന സന്ദേശവുമായി ചൈന

പരസ്പരം സഹായിക്കുന്ന സുഹൃത്തുക്കളാകാം’; മോദി-ഷീ ജിൻപിങ് കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് സുപ്രധാന സന്ദേശവുമായി ചൈന

ഹിന്ദു ആചാരങ്ങൾ ലംഘിച്ചു ; 18 ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച് തിരുപ്പതി ദേവസ്ഥാനം

തിരുപ്പതിയിൽ റെക്കോർഡ് കാണിക്ക; ഒറ്റദിവസത്തെ ഭണ്ഡാര വരുമാനം 6.93 കോടി രൂപ

വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തി ; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വസതികളിൽ ഇഡി റെയ്ഡ്

കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുമായി ബന്ധപ്പെട്ട 21 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് ; 3.3 കോടി രൂപ പിടിച്ചെടുത്തു

ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം; ദ്രാവകം ഒഴിച്ചതെന്ന് സംശയം; സ്വർണ്ണക്കൊള്ളക്കേസിൽ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് എസ്‌ഐടി നോട്ടീസ്

ശബരിമല തീർത്ഥാടന ഏകോപനത്തിന് പുതിയ എഡിഎം ; ദിലീപ് കെ കൈനിക്കരക്ക് നിയമനം

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

യുദ്ധത്തിനിടെ വധിക്കാൻ ഇസ്രായേൽ എന്നെ വധിക്കാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ഇറാൻ പ്രസിഡന്റ്

‘ഏറ്റവും സങ്കീർണ്ണമായ ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്’; ബ്രിക്സിൽ സാമ്പത്തിക വിവേചനത്തിനെതിരെ പ്രതികരിച്ച് ഇറാൻ പ്രസിഡന്റ്

ലെബനനിൽ കൃത്രിമ ഭൂകമ്പം സൃഷ്ടിച്ച് ഇസ്രായേൽ ; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ കൂറ്റൻ സ്ഫോടനത്തിലൂടെ തകർത്തത് ഹിസ്‌ബുള്ളയുടെ തുരങ്കങ്ങൾ

ലെബനനിൽ കൃത്രിമ ഭൂകമ്പം സൃഷ്ടിച്ച് ഇസ്രായേൽ ; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ കൂറ്റൻ സ്ഫോടനത്തിലൂടെ തകർത്തത് ഹിസ്‌ബുള്ളയുടെ തുരങ്കങ്ങൾ

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies