Saturday, April 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

98 ശതമാനം ഇന്ത്യൻ ഉത്പന്നങ്ങൾക്കും നികുതിയില്ല: ഇന്ത്യ -ഒമാൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാവുന്നു

by Brave India Desk
Dec 18, 2025, 10:26 am IST
in Kerala
Share on FacebookTweetWhatsAppTelegram

 

സ്വതന്ത്ര വ്യാപാര കരാറിൽ ഇന്ത്യയും ഒമാനും ഇന്ന് ഒപ്പ് വയ്ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഒമാൻ ഭരണാധികാരി ഹൈതം ബിൻ താരിഖിന്റെയും സാന്നിധ്യത്തിലായിരിക്കും കരാറിൽ ഒപ്പുവയ്ക്കുക. ഇന്ത്യയ്ക്ക് വലിയ നേട്ടങ്ങൾ സമ്മാനിക്കുന്ന കരാറാണ് സാധ്യമാകാൻ പോകുന്നത്.

Stories you may like

ബസിലിരുന്നാൽ ഇനി കാൽ കുടുങ്ങില്ല’; സീറ്റുകൾക്കിടയിൽ കൃത്യമായ അകലം വേണം:നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

ഇന്ത്യയുടെ ആണവക്കുതിപ്പിൽ പാകിസ്താന് ഭീതി; കൽപ്പാക്കത്ത് പ്ലൂട്ടോണിയം ‘വിപ്ലവം’; അന്താരാഷ്ട്ര ആണവ ഏജൻസിക്കെതിരെ പാക് വിമർശനം

വസ്ത്രം, ഭക്ഷ്യ സംസ്‌കരണം, വാഹനങ്ങൾ, രത്‌നങ്ങളും ആഭരണങ്ങളും, അഗ്രോകെമിക്കൽസ്, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിൽ കയറ്റുമതിക്ക് ഇതിലൂടെ ഇന്ത്യയ്ക്കു വലിയ അവസരങ്ങൾ ലഭിക്കും. ഇന്ത്യയിലെ 98% ഉൽപന്നങ്ങൾക്കും ഒമാനിലേക്ക് നികുതി രഹിത പ്രവേശനം ഉറപ്പാകും.

2024-25 സാമ്പത്തിക വർഷത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 10.61 ബില്യൺ യുഎസ് ഡോളറിലെത്തി. ഒമാൻ ഇന്ത്യയുടെ നാലാമത്തെ വലിയ എണ്ണ ഇതര ഇറക്കുമതി ഉറവിടമാണ്. അതുപോലെ, ഇന്ത്യയുടെ എണ്ണ ഇതര കയറ്റുമതിയുടെ മൂന്നാമത്തെ വലിയ വിപണിയാണ് ഒമാൻ. ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് പ്രധാനമായും കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളിൽ ലൈറ്റ് ഓയിൽ, അലുമിനിയം ഓക്‌സൈഡ്, അരി, ബോയിലറുകൾ, യന്ത്രങ്ങൾ, ഇലക്ട്രിക്കൽ യന്ത്രങ്ങൾ, വിമാന ഘടകങ്ങൾ എന്നിവ ഉൾപ്പെടുന്നു.

ഏകദേശം 20 വർഷത്തിനു ശേഷമാണ് ഒമാൻ ഒരു സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കുന്നത്. ഇതിനുമുമ്പ് 2006 ജനുവരിയിൽ അമേരിക്കയുമായാണ് ഒമാൻ സമാനമായ ഒരു കരാർ ഒപ്പുവെച്ചത്.

 

Tags: Narendra Modioman modiSultan Haitham bin Tariq Al Sai
ShareTweetSendShare

Latest stories from this section

പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ല; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ! കേരളത്തെയും പോലീസിനെയും പറ്റിച്ചു; സർക്കാരിന് കനത്ത തിരിച്ചടി

 പോക്സോ കേസ്! എം.വി ഗോവിന്ദനും ശിവൻകുട്ടിയും റഹീമും വെട്ടിലായി; വ്യാജ സർട്ടിഫിക്കറ്റിൽ നാണംകെട്ട് സിപിഎം

ലീഗിന് ഉപമുഖ്യമന്ത്രി പദം; അർഹതയുണ്ടെന്ന് മുനവ്വറലി തങ്ങൾ, വിവാദത്തിനില്ലെന്ന് പാണക്കാട് കുടുംബം!

ലീഗിന് ഉപമുഖ്യമന്ത്രി പദം; അർഹതയുണ്ടെന്ന് മുനവ്വറലി തങ്ങൾ, വിവാദത്തിനില്ലെന്ന് പാണക്കാട് കുടുംബം!

പ്രതിഷേധവുമായി സിപിഎം; 364 ഹെക്ടർ ഭൂമി ‘ചിന്നക്കനാൽ റിസർവ്’ ആക്കാനുള്ള ഉത്തരവ് മരവിപ്പിച്ച് സർക്കാർ

വനവാസത്തിന് പോകുന്ന സതീശന് വനംവകുപ്പിന്റെ സ്പെഷ്യൽ സൗകര്യം’; വി.ഡി സതീശനെ പരിഹസിച്ച് എ.കെ ശശീന്ദ്രൻ

യുപിഐയിൽ മുതൽ ബാങ്കിംഗ് മേഖലയിൽ വരെ മാറ്റം ; ഓഗസ്റ്റ് ഒന്നുമുതൽ രാജ്യത്ത് നിലവിൽ വരുന്ന മാറ്റങ്ങൾ

യുപിഐ ഇടപാടുകൾക്ക് ഇനി ‘ഒരു മണിക്കൂർ’ കാത്തിരിക്കണം? പണം ഉടൻ കൈമാറില്ല; തട്ടിപ്പുകാർക്ക് പൂട്ടിടാൻ ആർബിഐയുടെ നിർണ്ണായക നീക്കം!

Discussion about this post

Latest News

വിദ്യാര്‍ഥികളെ ബസില്‍ കയറ്റും, അപമര്യാദയായി പെരുമാറില്ല; 100 വട്ടം ഇംപോസിഷന്‍ എഴുതി കണ്ടക്ടറും ഡ്രൈവറും

ബസിലിരുന്നാൽ ഇനി കാൽ കുടുങ്ങില്ല’; സീറ്റുകൾക്കിടയിൽ കൃത്യമായ അകലം വേണം:നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

നിങ്ങൾ വെറും പേപ്പർ പുലികൾ, ഭീരുക്കൾ; നിങ്ങളെ ഞങ്ങൾ ഓർത്തുവെക്കും”; നാറ്റോ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്!

ഇറാൻ ഇന്ന് ജീവനോടെ ഇരിക്കുന്നത് തന്നെ ചർച്ചയ്ക്കായി മാത്രം’; കൈയ്യിൽ ഒന്നുമില്ലെന്ന് ട്രംപ്

യമുനയിൽ നടുക്കുന്ന ബോട്ടപകടം; തീർത്ഥാടകർ സഞ്ചരിച്ച ബോട്ട് മുങ്ങി 10 മരണം, നിരവധി പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

യമുനയിൽ നടുക്കുന്ന ബോട്ടപകടം; തീർത്ഥാടകർ സഞ്ചരിച്ച ബോട്ട് മുങ്ങി 10 മരണം, നിരവധി പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

വെന്റിലേറ്ററിൽ കിടന്ന് വെല്ലുവിളി;യുദ്ധവിമാനങ്ങൾക്കായി രാജ്യങ്ങൾ ക്യൂവിൽ,ചൂടപ്പം പോലെ വിൽക്കുന്നു;പകൽക്കിനാവുമായി പാകിസ്താൻ പ്രതിരോധമന്ത്രി

ഇന്ത്യയുടെ ആണവക്കുതിപ്പിൽ പാകിസ്താന് ഭീതി; കൽപ്പാക്കത്ത് പ്ലൂട്ടോണിയം ‘വിപ്ലവം’; അന്താരാഷ്ട്ര ആണവ ഏജൻസിക്കെതിരെ പാക് വിമർശനം

കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ഭിഷഗ് രത്ന പുരസ്‌കാരം ഡോ. ടി. കെ പ്രതോഷ് ഗംഗാധറിന്

കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ഭിഷഗ് രത്ന പുരസ്‌കാരം ഡോ. ടി. കെ പ്രതോഷ് ഗംഗാധറിന്

അവസാനവട്ട ഒരുക്കങ്ങൾ,പഴുതടച്ച സുരക്ഷ വിന്യാസം; സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം

ലബനനിൽ ചോരപ്പുഴ, ഒറ്റദിവസം കൊല്ലപ്പെട്ടത് 303 പേർ; കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

ഒറ്റയ്ക്ക് വന്നാൽ ചാരമാകും; ഇന്ത്യക്കെതിരെ സംഘടിത ആക്രമണത്തിനൊരുങ്ങി ലഷ്‌കറും ജെയ്‌ഷെ മുഹമ്മദും

ഡൽഹിയിൽ ഐഎസ്ഐ ചാരശൃംഖല തകർത്തു; 10 പേർ പിടിയിൽ,! തലസ്ഥാനത്ത് വൻ സുരക്ഷാ മുൻകരുതലുമായി സ്പെഷ്യൽ സെൽ

പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ല; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ! കേരളത്തെയും പോലീസിനെയും പറ്റിച്ചു; സർക്കാരിന് കനത്ത തിരിച്ചടി

 പോക്സോ കേസ്! എം.വി ഗോവിന്ദനും ശിവൻകുട്ടിയും റഹീമും വെട്ടിലായി; വ്യാജ സർട്ടിഫിക്കറ്റിൽ നാണംകെട്ട് സിപിഎം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies