98 ശതമാനം ഇന്ത്യൻ ഉത്പന്നങ്ങൾക്കും നികുതിയില്ല: ഇന്ത്യ -ഒമാൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാവുന്നു
സ്വതന്ത്ര വ്യാപാര കരാറിൽ ഇന്ത്യയും ഒമാനും ഇന്ന് ഒപ്പ് വയ്ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഒമാൻ ഭരണാധികാരി ഹൈതം ബിൻ താരിഖിന്റെയും സാന്നിധ്യത്തിലായിരിക്കും കരാറിൽ ഒപ്പുവയ്ക്കുക. ...








