Wednesday, February 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വികസിത് ഭാരതത്തിന്റെ ‘റിഫോം എക്സ്പ്രസ്’; മൂന്നാം വലിയ ശക്തിയാകാൻ ഭാരതം;പ്രധാനമന്ത്രി…

by Brave India Desk
Feb 1, 2026, 03:31 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

ഭാരതത്തെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റാനുള്ള ‘റിഫോം എക്സ്പ്രസിന്’ പുതിയ ഊർജ്ജവും വേഗതയും നൽകുന്നതാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ഉയർന്ന മൂലധന നിക്ഷേപവും ദ്രുതഗതിയിലുള്ള വളർച്ചയും തമ്മിലുള്ള കൃത്യമായ സന്തുലിതാവസ്ഥയാണ് ഈ ബജറ്റിന്റെ പ്രത്യേകതയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. വിശ്വാസത്തിലധിഷ്ഠിതമായ ഭരണവും മാനുഷിക കേന്ദ്രീകൃതമായ സാമ്പത്തിക ചട്ടക്കൂടുമാണ് മോദി സർക്കാരിന്റെ വികസന മാതൃകയെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

നികുതി വിഹിതത്തിന്റെ 41 ശതമാനവും സംസ്ഥാനങ്ങൾക്കായി മാറ്റിവെച്ചു. അരവിന്ദ് പനഗരിയ അധ്യക്ഷനായ ധനകാര്യ കമ്മീഷന്റെ ശുപാർശകൾ അംഗീകരിച്ചുകൊണ്ട് 2026-27 വർഷത്തേക്ക് 1.4 ലക്ഷം കോടി രൂപ സംസ്ഥാനങ്ങൾക്കുള്ള ഗ്രാൻഡ് ആയി ധനമന്ത്രി പ്രഖ്യാപിച്ചു.

Stories you may like

താരിഖ് റഹ്മാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി ; ക്ഷണം കൈമാറി ലോക്സഭ സ്പീക്കർ ഓം ബിർള

രാജി വെച്ച കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ഫെബ്രുവരി 22 ന് ബിജെപിയിൽ ചേരുമെന്ന് ഹിമന്ത ; അസം കോൺഗ്രസിൽ വൻ പൊട്ടിത്തെറി

രാജ്യത്തിന്റെ സാമ്പത്തിക അച്ചടക്കം വിട്ടുവീഴ്ചയില്ലാതെ കാത്തുസൂക്ഷിക്കുന്ന പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. ധനക്കമ്മിജി.ഡി.പി.യുടെ 4.3 ശതമാനമായി കുറച്ചു. കഴിഞ്ഞ വർഷം ഇത് 4.4 ശതമാനമായിരുന്നു. അതുപോലെ കടം-ജി.ഡി.പി അനുപാതം (Debt-to-GDP ratio) 56.1 ശതമാനത്തിൽ നിന്ന് 55.6 ശതമാനമായി കുറയുമെന്നും ധനമന്ത്രി വ്യക്തമാക്കി.

Tags: pm modi
ShareTweetSendShare

Latest stories from this section

ഇന്ത്യ-ഫ്രാൻസ് പ്രതിരോധ ബന്ധം പത്തു വർഷത്തേക്ക് കൂടി; ‘ഹാമർ’ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

‘AI ആരുടെയും തൊഴിൽ ഇല്ലാതാക്കില്ല, മറിച്ച് കൂടുതൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കും’ ; യുവാക്കളുടെ നൈപുണ്യ വികസനം സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മോദി

മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഫ്രഞ്ച് പ്രസിഡണ്ട്

എച്ച്-125 ഹെലികോപ്റ്ററുകളുടെ അസംബ്ലി ലൈൻ ഉദ്ഘാടനം നിർവഹിച്ച് മോദിയും മാക്രോണും ; ഇന്ത്യയിൽ നിർമ്മിച്ച് ആഗോള കയറ്റുമതി ലക്ഷ്യം

Discussion about this post

Latest News

താരിഖ് റഹ്മാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി ; ക്ഷണം കൈമാറി ലോക്സഭ സ്പീക്കർ ഓം ബിർള

താരിഖ് റഹ്മാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി ; ക്ഷണം കൈമാറി ലോക്സഭ സ്പീക്കർ ഓം ബിർള

രാജി വെച്ച കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ഫെബ്രുവരി 22 ന് ബിജെപിയിൽ ചേരുമെന്ന് ഹിമന്ത ; അസം കോൺഗ്രസിൽ വൻ പൊട്ടിത്തെറി

രാജി വെച്ച കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ഫെബ്രുവരി 22 ന് ബിജെപിയിൽ ചേരുമെന്ന് ഹിമന്ത ; അസം കോൺഗ്രസിൽ വൻ പൊട്ടിത്തെറി

ഇന്ത്യ-ഫ്രാൻസ് പ്രതിരോധ ബന്ധം പത്തു വർഷത്തേക്ക് കൂടി; ‘ഹാമർ’ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

ഇന്ത്യ-ഫ്രാൻസ് പ്രതിരോധ ബന്ധം പത്തു വർഷത്തേക്ക് കൂടി; ‘ഹാമർ’ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

‘AI ആരുടെയും തൊഴിൽ ഇല്ലാതാക്കില്ല, മറിച്ച് കൂടുതൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കും’ ; യുവാക്കളുടെ നൈപുണ്യ വികസനം സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മോദി

‘AI ആരുടെയും തൊഴിൽ ഇല്ലാതാക്കില്ല, മറിച്ച് കൂടുതൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കും’ ; യുവാക്കളുടെ നൈപുണ്യ വികസനം സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മോദി

മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഫ്രഞ്ച് പ്രസിഡണ്ട്

മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഫ്രഞ്ച് പ്രസിഡണ്ട്

എച്ച്-125 ഹെലികോപ്റ്ററുകളുടെ അസംബ്ലി ലൈൻ ഉദ്ഘാടനം നിർവഹിച്ച് മോദിയും മാക്രോണും ; ഇന്ത്യയിൽ നിർമ്മിച്ച് ആഗോള കയറ്റുമതി ലക്ഷ്യം

എച്ച്-125 ഹെലികോപ്റ്ററുകളുടെ അസംബ്ലി ലൈൻ ഉദ്ഘാടനം നിർവഹിച്ച് മോദിയും മാക്രോണും ; ഇന്ത്യയിൽ നിർമ്മിച്ച് ആഗോള കയറ്റുമതി ലക്ഷ്യം

തേയിലത്തോട്ടം തൊഴിലാളികൾക്കും ആദിവാസി വിഭാഗങ്ങൾക്കും സർക്കാർ  ജോലികളിൽ 3 ശതമാനം സംവരണം ; സുപ്രധാന പ്രഖ്യാപനവുമായി അസം സർക്കാർ

ഏപ്രിൽ 1 മുതൽ ആദായനികുതി നിയമങ്ങളിൽ മാറ്റം ; നികുതി സംവിധാനം ലളിതമാകും ; വ്യാപാരികൾക്ക് ആശ്വാസം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology